Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ അന്തരിച്ചു
പാരിസ്•ജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് അനേകം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108 ) അന്തരിച്ചു. സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം.…
Read More » - 31 December
പയ്യന്നൂര്‍ – അന്നൂര്‍ -വെള്ളൂര്‍ റോഡ് മെക്കാഡം ടാര്‍ ചെയ്യാന്‍ 8 കോടി രൂപയുടെ ഭരണാനുമതി
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂര്‍ – അന്നൂര്‍ – കാറമേല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 8 കോടി രൂപയുടെ ഭരണാനുമതിയായതായി എം എല്‍ എ സി…
Read More » - 31 December
കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി
മലപ്പുറം: ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വര്‍ഷം മുഴുവന്‍ കിലോയ്ക്ക് 90…
Read More » - 31 December
നഗരത്തിൽ കുററകൃത്യങ്ങൾ കുറയുന്നതായി കണക്കുകൾ
ബെംഗളുരു: നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന്റെ കാര്യക്ഷമത വർധിച്ചതായും റിപ്പോർട്ടുകൾ. മാനഭംഗം, പീഡന കേസുകളിലെ മുഴുവൻ പ്രതികളും പിടിയിലായി.
Read More » - 31 December
കോഴിക്കോട് ജില്ലയില്‍ പതിനൊന്ന് ഹോസ്റ്റലുകള്‍ പുതുതായി ആരംഭിച്ചു; എ.കെ. ബാലന്
കോഴിക്കോട്: ജില്ലയില്‍ പതിനൊന്ന് ഹോസ്റ്റലുകള്‍ പുതുതായി ആരംഭിച്ചതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ,കെ ബാലന്. ഐ.ടി.ഐകളിലെ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ നിലവില്‍…
Read More » - 31 December
റോഡ് ദേശീയ നിലവാരത്തിൽ; അപകടങ്ങൾക്ക് കുറവില്ല
മിഥിലാപുരി: പാലാ പൊൻകുന്നം റോഡിൽ അപകടങ്ങൾപതിവാകുന്നു. രണ്ട് വർഷത്തിനിടയിൽ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തിൽ പാലാ പൊൻകുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. അപകടം…
Read More » - 31 December
ആര്‍സിസി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ്പ്രോഗ്രാമിലേക്ക് (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) അപേക്ഷ ക്ഷണിച്ചു. ജനുവരി 15നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.rcctvm.org /…
Read More » - 31 December
ആതവനാട്ട് ലൈവ്സ്റ്റോക്ക് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കും; മന്ത്രി കെ രാജു
മലപ്പുറം: ആതവനാട് പ്രവര്‍ത്തിക്കുന്ന ജില്ലാ പൗള്‍ട്രി ഫാമില്‍ ലൈവ്സ്റ്റോക്ക് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണവനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഫാമില്‍ പുതുതായി തുടങ്ങിയ…
Read More » - 31 December
വീണ്ടും സെല്‍ഫി ദുരന്തം: വെള്ളച്ചാട്ടത്തിലേയ്ക്കു വീണ വിദ്യാര്‍ത്ഥി മരിച്ചു, ചിത്രങ്ങള്‍
ഭുവനേശ്വവര്‍: രാജ്യത്ത് വീണ്ടും സെല്‍ഫി ദുരന്തം. സെല്‍ഫി എടുക്കുന്നതിനായി വെള്ളച്ചാട്ടത്തിന് മുകളിലേയ്ക്കു കയറിയ വിദ്യാര്‍ത്ഥി മരിച്ചു. സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. കട്ടക്ക് സ്വദേശിയായ രോഹന്…
Read More » - 31 December
രമേഷ് ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർഗെ രംഗത്ത്
ബെംഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർഗെ പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു. ജാർക്കിഹോളിയെ…
Read More » - 31 December
ഊരാളുങ്കല്‍ സൊസൈറ്റി ക്ഷീരോത്പാദന മേഖലയിലേക്ക്
കോഴിക്കോട് : നിര്‍മ്മാണ മേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ക്ഷീരമേഖലയിലേക്ക് കടക്കുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ കേന്ദ്ര…
Read More » - 31 December
പുതുവര്‍ഷ രാവിലെ യു.എ.ഇയിലെ കാലാവസ്ഥ ഇങ്ങനെ: പ്രവചനം
യുഎഇ: യുഎഇയിലെ പലയിടങ്ങളിലും തിങ്കളാഴ്ച കനത്ത മഞ്ഞ് അനുഭവപ്പെട്ടു. 500 താഴെ മാത്രമായിരുന്നു പ്രധാന ഇടങ്ങളിലെ കാഴ്ച്ച. കാഴ്ച്ച മങ്ങിയതിനെ തുടർന്ന് വാഹനമോടിക്കുന്നവർ ശ്രദ്ധ പാലിക്കണമെന്നും അധികൃതർ…
Read More » - 31 December
വാഹനാപകടം; 6 പേർ മരിച്ചു
ബെംഗളുരു: അടവി സോമപുരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ധാർവാർ്ഡ് സ്വദേശികളായ 6 പേർ മരിച്ചു ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട മറ്റൊരു കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.…
Read More » - 31 December
ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ പദവി; രാജിസന്നദ്ധത വ്യക്തമാക്കി എച്ച് വിശ്വനാഥ്
ബെംഗളുരു: ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാനമേറ്റെടുത്ത ശേഷം ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവക്കുമെന്ന് വ്യക്തമാക്കി. ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് രാജി സന്നദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 31 December
ലിവര്‍പൂള്‍ ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് ഗ്വാര്‍ഡിയോള
എത്തിഹാദ് : ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന തീപാറുന്ന മത്സരമായ മാഞ്ചസറ്റര്‍ സിറ്റി- ലിവര്‍പൂള്‍ മത്സരത്തിന് മുന്‍പായി എതിര്‍ടീമിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗ്വാര്‍ഡിയോള രംഗത്ത് ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും…
Read More » - 31 December
ഹനുമാന് വിഗ്രഹത്തെ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത് വിവാദത്തിലേക്ക്
സരംഗ്പൂര്‍: വിവാദങ്ങളിൽ നിന്ന് ഹനുമാന് മോചനമില്ല. ഇപ്പോൾ പുതിയ വിവാദമാണ് ഗുജറാത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് വരുന്നത്. ഗുജറാത്തില്‍ ഹനുമാന് വിഗ്രഹത്തെ വിശ്വാസികള്‍ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത്…
Read More » - 31 December
മന്നത്തിന്റെ പാരമ്പര്യവും ഖ്യാതിയും ഉയര്‍ത്തി പിടിക്കാന്‍ എന്‍എസ്എസ് നേതൃത്വം തയ്യാറാകണമെന്ന് പുന്നല ശ്രീകുമാര്‍
കോട്ടയം മന്നത്ത് പത്മനാഭന്റെ ഖ്യാതിയും പാരമ്പര്യവും ഉയര്‍ത്തിപിടിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കേരള വേലന്‍ , പരവന്‍, മണ്ണാന്‍ സഭ (വി…
Read More » - 31 December
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് സഹായവുമായി സേവ് ശബരിമല യു.എസ്.എ
തിരുവനന്തപുരം: യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തി അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരളസര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, കൂടാതെ…
Read More » - 31 December
അബ്ദുൽ കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കുന്നതിനെ എതിർത്തത് നെഹ്റു കുടുംബവും, കോൺഗ്രസും : ചരിത്രകാരന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഡോ. എ പി ജെ അബ്ദുൽ കലാമിനെ ഒരിക്കൽ കൂടി രാഷ്ട്രപതിയാക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തതായി വെളിപ്പെടുത്തൽ. പ്രമുഖ ചരിത്രകാരൻ രാജ്മോഹൻ ഗാന്ധിയാണ് ഈ…
Read More » - 31 December
യൂ ട്യൂബ് കാണുന്നതും പ്രശ്നമാണോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
വെറുതേയിരിക്കുമ്പോള്‍ നിങ്ങള്‍ സ്ഥിരമായി യുട്യൂബ് വീഡിയോകള്‍ കാണുന്ന ആളാണോ, എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഈ സ്വഭാവം നിങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സാരമായി ബാധിക്കും.യുട്യൂബ്…
Read More » - 31 December
ശബരിമല: യുവതികള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി…
Read More » - 31 December
വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ; മരിച്ചവരെല്ലാം മോഷണ കുറ്റം ആരോപിക്കപ്പെട്ടവർ
ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21)…
Read More » - 31 December
പ്രണയത്തിന് അതിരുകളില്ല; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി വിദേശവനിത ഇന്ത്യയിലേക്ക്
ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുമ്പോഴും,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍…
Read More » - 31 December
ജമാല്‍ ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇസ്താംബൂള്‍: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തിനു ശേഷം ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.…
Read More » - 31 December
ലോകം കണ്ട അത്ഭുതമാകും വനിതാ മതിലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം : വനിതാ മതിലിനെ പൊളിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിലപ്പോവിലെന്നും വനിതാ…
Read More »