KeralaLatest News

ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് പുന്നക്കപ്പറമ്ബില്‍ സിഎം അബു (70) നിര്യാതനായി. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു മരണം. ജമീലയാണ് ഭാര്യ. ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍) എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button