Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -9 January
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ്: പ്രദര്‍ശനത്തിനൊരുങ്ങി ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലം പതിപ്പില്‍ ഐ ടെസ്റ്റും’ ‘അറ്റാസി’യും പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാന്‍സിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച…
Read More » - 9 January
ശബരിമലയിൽ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ദേശീയ ബാലാവകാശ കമ്മീഷന് ഇടപെടുന്നു ;കളക്ടറോട് റിപ്പോർട്ട് തേടി
ഡല്‍ഹി: ശബരിമലയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ശക്തമായ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷന്.ചിത്തിര ആട്ട വിശേഷ സമയത്തു നട തുറന്നപ്പോള്‍ സന്നിധാനത്ത് കുട്ടികള്‍ അടക്കമുള്ള ഭക്തര്‍ക്ക് നേരെ…
Read More » - 9 January
വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി
മെൽബൺ : വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി. കാന്‍ബെറ, മെല്‍ബണ്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലാണ് സംശയാസ്പദമായ രീതിയിൽ പായ്ക്കറ്റുകള്‍ എത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. ബുധനാഴ്ചയാണ് പായ്ക്കറ്റുകള്‍…
Read More » - 9 January
തട്ടുകടക ഭക്ഷണം; ഗുണമേന്മ ഉയര്‍ത്താന്‍ സംവിധാനം വരുന്നു
കോഴിക്കോട്: കേരളത്തിലെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ സംവിധാനം വരുന്നു. വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന്…
Read More » - 9 January
ഹര്‍ത്താല്‍: നിയമം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കോടതിയുടെ വിമര്‍ശനം
കൊച്ചി: ഹര്‍ത്താലിനെതിരെ നടപടി സ്വീകരിക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ത്താലിനെതിരെ നിയമ നിര്‍മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംബാവമാണെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ചോദ്യം ചെയ്തുള്ള ഇടക്കാല…
Read More » - 9 January
‘ നമോ എഗൈന്‍’ നരേന്ദ്രമോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിനു പ്രതിജ്ഞയുമായി ബി.ജെ.പി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘നമോ എഗൈന്‍’ ചലഞ്ചുമായി ബി.ജെപി. എം.പിമാരും മന്ത്രിമാരും. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എം.പി നമോ എഗൈന്‍ എന്ന് ആലേഖനം ചെയ്ത…
Read More » - 9 January
താഴമണ്‍ മഠത്തിന്റേത് ഉചിതമല്ലാത്ത നടപടിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ രംഗത്തുവന്ന താഴമണ്‍ മഠത്തിന്റെ നടപടി ഉചിതമല്ലാത്തത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 9 January
നേര്‍ച്ചയ്ക്കെത്തിച്ച ആനയിടഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: തിരൂരില്‍ നേര്‍ച്ചയ്ക്കെത്തിച്ച ആനയിടഞ്ഞ് നാല് വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ബിപി അങ്ങാടിയില്‍ ആന ഇടഞ്ഞത്. ഏറെ നേരത്തെ…
Read More » - 9 January
ദേശീയ പണിമുടക്ക് ; എസ്ബിഐ ബാങ്ക് അടിച്ചുതകർത്തു
തിരുവനന്തപുരം : സമരാനുകൂലികൾ എസ്ബിഐ ബാങ്ക് അടിച്ചുതകർത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു. മാനേജർ പോലീസിന്…
Read More » - 9 January
ലോകത്തിലെ കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളിൽ എമിറേറ്റിന്റെ സ്ഥാനം ഇതാണ്
യുഎഇ : ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ ആദ്യ 20തിൽ എമിറേറ്റും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിയുടെ എമിരേറ്റ്സ് മികച്ച ഉയർച്ചയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കൃത്യനിഷ്ഠയുടെ…
Read More » - 9 January
വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സ്
റിയാദ്•പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് ഇന്ത്യയിലെ മുന്‍ നിര എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളം ഉള്‍പ്പടെയുള്ള…
Read More » - 9 January
പ്രളയ ബാധിതർക്ക് കുടുംബശ്രീയുടെ തൊഴിൽ പരിശീലന പരിപാടി
കോട്ടയം : പ്രളയ ബാധിതർക്ക് തൊഴിൽ ലഭ്യമാക്കി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടത്തുന്ന സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ .എറൈസ്…
Read More » - 9 January
25 അടി ഉയരത്തിലൂടെ പോകുന്ന 11കെവി ലൈനില്‍ കപ്പളം ഒടിഞ്ഞുവീണു: വൈറലായി കാര്യമന്വേഷിക്കാന്‍ വിളിച്ച ജോസഫേട്ടന്റേയും ഉദ്യോഗസ്ഥന്റേയും സംഭാഷണം
പാതാമ്പുഴ: ന്യൂയര്‍ ദിനത്തില്‍ കെഎസ്ഇബിയിലേയ്ക്കുവിളിച്ച് ജോസഫ് എന്നയാഴുടേയും ഉദ്യോഗസ്ഥന്റേയും ഫോണ്‍ സംഭാഷണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീട്ടില്‍ കറണ്ട് ഇല്ല എന്ന് പരാതി പറയാന്‍ വിളിച്ചപ്പോള്‍…
Read More » - 9 January
എംഎല്‍എയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ജെഡിഎസ് എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുംകൂർ ജില്ലിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മനുവിന് ഗുണ്ടാപശ്ചാത്തലമുണ്ടെന്നാണ്…
Read More » - 9 January
തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിപ്പെട്ടു ; ഒരു മരണം
ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിപ്പെട്ട് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ആന്ധ്രാ സ്വദേശി കൃഷ്ണനാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ…
Read More » - 9 January
ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സില്‍ അപ്രന്റിസ് ഒഴിവുകൾ
ഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഗാര്ഡന് റീച്ച്ഷിപ്ബില്ഡേഴ്സ് ലിമിറ്റഡില്‍ ട്രേഡ് അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യന് അപ്രന്റിസ് ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ്(എക്സ്ഐടിഐ) 135, ട്രേഡ്…
Read More » - 9 January
ബിജെപി സമര പന്തലിന് നേരെ കല്ലേറ്: സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിന്നാലെ ഓടിച്ചു പിടിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിലെ ബിജെപി നിരാഹാരസമര പന്തലിന് നേരെ കല്ലെറിഞ്ഞ ആളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്. സിഐടിയു ട്രേഡ് യൂണിയന്…
Read More » - 9 January
സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം
പാലക്കാട്: സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ…
Read More » - 9 January
കാട്ടാനയുടെ ആക്രമണം; ശബരിമല തീര്ഥാടകന് കൊല്ലപ്പെട്ടു
പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല തീര്ഥാടകന് കൊല്ലപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാം തോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല…
Read More » - 9 January
പൊലീസിന് അയ്യപ്പവേഷം കെട്ടാൻ ഇരുമുടിക്കെട്ട് ശേഖരിച്ച വാർത്ത പുറത്തു വിട്ടു: പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
ശബരിമല; ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഇരുമുടിക്കെട്ട് ശേഖരിക്കുന്ന വാര്‍ത്ത പുറത്തായതോടെ ഈ വാർത്ത ചോർത്തിയെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി…
Read More » - 9 January
എൻഡോസൾഫാൻ ; ഇരകളുടെ അമ്മമാർ സമരത്തിലേക്ക്
കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ പട്ടിണി സമരത്തിലേക്ക്. 30 മുതൽ സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുന്നവരെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടരാനാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി…
Read More » - 9 January
ജയ്പൂര്‍ കൃതിമകാലുകള്ക്കും അനുബന്ധ അവയവങ്ങള്‍ക്കും സൗജന്യകേന്ദ്രം തുറന്നു
തിരുവനന്തപുരം: കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവില്‍ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസിന്റെ നേതൃത്വത്തിലാണ് ജയ്പൂര്‍ കാലിന്റെ നിര്‍മാണ കേന്ദ്രം തുറന്നിരിക്കുന്നത്.…
Read More » - 9 January
കടകൾ തുറക്കുമെന്ന് വ്യപാരികൾ ; പോലീസ് സുരക്ഷ വർധിപ്പിച്ചു
കോഴിക്കോട് : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവിൽ കടകൾ തുറക്കുമെന്ന് വ്യപാരികൾ അറിയിച്ചു. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക…
Read More » - 9 January
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിൽ 68 ഒഴിവുകള്‍
ഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡിൽ 68 ഒഴിവുകള്‍. ഉത്തര്‍പ്രദേശ് മഥുര റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസി. നാല്(പ്രൊഡക്ഷന്‍) കെമിക്കല്വിഭാഗത്തില് 32, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി…
Read More » - 9 January
വിവാഹ വാഗ്ദാനം നല്കി നിരവധി തവണ പീഡനം: ഹൃദയ വാല്‍വിനു തകരാറെന്ന് അറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു
കോട്ടയം : വിവാഹവാഗ്ദാനം നല്കി യുവതിയെ നിരവധി തവണ പീഡിപ്പിച്ചയാള്‍ പിടിയില്‍. കൊല്ലാട് സ്വദേശിയായ നടപ്പറമ്പില്‍ കിരണ്‍ (29) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More »