Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -9 January
വനിതാ മതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകര്‍: സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അറസ്റ്റിൽ
കാസർഗോഡ്: വനിതാ മതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു…
Read More » - 9 January
ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്
തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാടുണ്ടായ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്നാണ് പരിശേധന. കാര്യാലയത്തില്‍ നിന്ന് കത്തി വാള്…
Read More » - 9 January
വിവാദം കത്തുന്നു: കോടതികയറി ‘ ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ‘
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ കോടതി കയറുന്നു. വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കവേയാണ് സിനിമയെ സംബന്ധിക്കുന്ന വിവാദം…
Read More » - 9 January
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച സംഭവം: ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്ന് കോടിയേരി
തിരുവനന്തപുരം: തിരുവന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തതിനോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്ന് അദ്ദേഹം…
Read More » - 9 January
വ്യാജന്മാരെ പിടിക്കാന്‍ നിയമം
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയമം മൂലം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ…
Read More » - 9 January
പത്ത് ലക്ഷം ലൈക്കുകള്‍ കടന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്
സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍…
Read More » - 9 January
തമിഴ്നാട് സർക്കാർ ബസുകൾക്ക് പമ്പവരെ പോകാൻ അനുമതി
കൊച്ചി : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ക്ക് പമ്പ വരെ സര്‍വീസ് നടത്താന്‍ അനുമതി. ഹൈക്കോടതിയാണ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോർപറേഷൻ സമര്‍പ്പിച്ച…
Read More » - 9 January
ഡ്രൈവര്‍ നോക്കി നില്‍ക്കെ ആംബുലന്സുമായ കടന്ന മോഷ്ടാവ് പിടിയില്‍
ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുമായി കടന്നു കളഞ്ഞ മോ്ഷ്ടാവ് പിടിയില്‍. ഡ്രൈവ്ര# നോക്കി നില്കെ ആംബുലന്‍സ് മോഷ്ടിച്ച ഇയാളെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് വലയിലാക്കിയത്. തിങ്കളാഴ്ച രാത്രി സൗത്ത് ജംക്ഷനിലെ…
Read More » - 9 January
ഇവ വീട്ടിൽ വെച്ചോളൂ, ഭാഗ്യവും ഐശ്വര്യവും വന്നുചേരും
അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും ധനസിദ്ധിക്കും…
Read More » - 9 January
തിരുവനന്തപുരത്ത് യുവാവിന്റെ ചെവി നേപ്പാള്‍ സ്വദേശി കടിച്ചെടുത്തു
തിരുവനന്തപുരം: ഹോട്ടലിലെ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയില്‍ നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് യുവാവിന്റെ ചെവി കടിച്ചു മുറിച്ചു. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു…
Read More » - 9 January
ബിഷപ്പിനെതിരായ പീഡനക്കേസ് ;സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. സൂര്യനെല്ലി…
Read More » - 9 January
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരളാ ബാങ്ക് പദ്ധതിയില്‍ എല്‍.ഡി.എഫ് നീക്കത്തിന് തിരിച്ചടി
ന്യൂഡൽഹി: കേരളാ ബാങ്ക് പദ്ധതിയില്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ വക തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. പുതിയ ഉപാധികളുമായി നബാര്‍ഡ് രംഗത്തെത്തി. ഇവ നടപ്പാക്കുകയാണെങ്കില്‍ കേരളാ ബാങ്കിന്റെ നിയന്ത്രണം ഇടത്…
Read More » - 9 January
ഉള്ളി വില വീണ്ടും കുത്തനെ ഇടിയുന്നു
ന്യൂഡല്‍ഹി: ഉള്ളി വില വീണ്ടും കുത്തനെ ഇടിയുന്നു. ഇപ്പോള്‍ മൊത്തവിപണിയില്‍ ക്വിന്റലിന് ലഭിക്കുന്നത് കേവലം 170 രൂപയാണ്. ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ്…
Read More » - 9 January
പ്രവാസി മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്
ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണമിടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി മൃതദേഹം…
Read More » - 9 January
മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരണം
ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചതായ സ്ഥിരീകരണം. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍.ഡി.ആര്.എഫിന് അയച്ച കത്ത് പുറത്തു വന്നതോടെയാണ് ഇവര്‍ മരിച്ചെന്ന നിഗമനത്തില്‍ എത്തിയത്.…
Read More » - 9 January
അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടറായി ചുമതലയേറ്റു
ന്യൂഡൽഹി : സിബിഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു.സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. വിധി അനുകൂലമാണെങ്കിലും അലോക്…
Read More » - 9 January
ആസ്ട്രേലിയയില്‍ ചരിത്രം തീര്‍ത്ത ടീമിന് പാരിതോഷികവുമായി ബി.സി.സി.ഐ
ആസ്ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമങ്കങ്ങള്ക്ക് പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാച്ച് ഫീയെക്കൂടാതെ അവസാന ഇലവനില്‍ ഇടം…
Read More » - 9 January
രഞ്ജി ട്രോഫിയില്‍ സുവര്‍ണാവസരം പാഴാക്കി കേരളം
അംതാര്‍: രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം പാഴാക്കി കേരളം.ഹിമാചലിന്റെ 297 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ബാറ്റ് ചെയ്ത കേരളം 286 റണ്‍സിന് പുറത്തായി. 11…
Read More » - 9 January
അമ്മയെ മകന് തല്ലുന്നത് കണ്ടുനില്ക്കാന് കഴിഞ്ഞില്ല, പാലാരിവട്ടം കൊലപാതകത്തില്‍ ഹോം നേഴ്സ് പറയുന്നതിങ്ങനെ
കൊച്ചി: ‘സുഖമില്ലാത്തെ ആ അമ്മയെ ലഹരിക്കടിമയായി അയാള്‍ തല്ലുന്നത് കണ്ടുനില്ക്കാന് കഴിഞ്ഞില്ല. തടയാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് നേരെയായി ആക്രമണം. തുടര്‍ന്ന് നടന്ന പിടിവലിക്കിടയില്‍ അവന് കുത്തേല്‍ക്കുകയായിരുന്നു’. പാലാരിവട്ടത്ത്…
Read More » - 9 January
ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോടികള്‍ വിജയിച്ച പ്രവാസിയുടെ തീരുമാനം ഇങ്ങനെ
ദുബായിയില്‍ 1 മില്യണ്‍ ഡോളര്‍ ( ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ ) ലോട്ടറിയിലൂടെ നേടിയ പ്രവാസി യുവാവ് സമ്മാനത്തുകയുടെ പകുതി ക്യാന്‍സര്‍ രംഗത്തെ ഗവേഷണത്തിനായി നല്‍കും. ഇറാഖ്…
Read More » - 9 January
അധ്യാപക ഒഴിവ്
നിലമാമൂട്: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ ഫിസിക്സ് അധ്യാപക ഒഴിവ്. ഈ മാസം 12നാണ് അഭിമുഖം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. രാവിലെ 10.30ന് കോളേജ് ഓഫിസിലാണ് അഭിമുഖം നടക്കുക.…
Read More » - 9 January
സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്കിയ ചിത്രം പാര്‍ട്ടിക്കു തന്നെ തലവേദനയായി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് ബിജെപിയും ശബരിമല കര്‍മ സമിതിയും നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ ‘സിപിഐഎം കേരള’ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ചിത്രം പാര്‍ട്ടിക്ക്…
Read More » - 9 January
മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായെത്തുന്നു
താരരാജാവ് മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായെത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ പുറത്ത്. തമിഴ് ചിത്രമായ കാപ്പാനിലെ ഫോട്ടോകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂര്യയും മോഹന്‍ലാലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. കെ.വി ആനന്ദാണ്…
Read More » - 9 January
ബൈപ്പാസ് ഉദ്ഘാടനം : പ്രധാനമന്ത്രിയെ അപമാനിച്ചു ജി സുധാകരൻ
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രിയുടെ ഒരാഗ്രഹമല്ലേ,നടന്നോട്ടെന്ന് സര്‍ക്കാര്‍…
Read More » - 9 January
നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; എങ്ങുമെത്താതെ അന്വേഷണം
ആറ്റിങ്ങല്‍: കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നാവായിക്കുളം വലിയപള്ളി കബര്സ്ഥാനിന് സമീപമാണ് ചൊവ്വാഴ്ച്ച മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഏകദേശം മുപ്പത് വയസ് പ്രോയം…
Read More »