Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -9 January
തൊഴിലാളി സമൂഹത്തിനായി പുതിയ ബില്ലുമായി എന്‍സിപി എംപി പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി : തൊഴിലാളികളുടെ വ്യക്തിപരമായ നിമിഷങ്ങളില്‍ തൊഴിലിടങ്ങളില്‍ നിന്നെത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കണ്ട അവരുടെ സ്വകാര്യനിമിഷങ്ങളഴ് പൂര്‍ണ്ണമായി ആസ്വദിക്കാനുളള അവകാശം സാധ്യമാക്കുന്നതിനുളള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.…
Read More » - 9 January
നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം
നാഗ്പൂർ: നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിന്റെ പുറത്തേയ്ക്ക് കറുത്ത പുക…
Read More » - 9 January
പുതുവര്‍ഷത്തിലെ ആദ്യ ഡിസ്കൗണ്ടുമായി എമിറേറ്റ്സ്
ദുബായ്: ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്സ് ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നത്. യാത്രക്കാര്‍ക്ക് ഇന്നു…
Read More » - 9 January
‘തന്റെ കുഞ്ഞിനെ നോക്കാന്‍ വരുന്നോ’ : പെയിനിന്റെ ഭാര്യക്ക് പിന്നാലെ ഋഷഭ് പന്തിനെ ട്രോളി രോഹിത് ശര്‍മ്മയും
ന്യൂഡല്‍ഹി : ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്കിയ ഒന്നായിരുന്ന ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും…
Read More » - 9 January
സെന്‍സെക്സ് പോയിന്റ് ഉയര്‍ന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തില്‍
മുംബൈ : ഓഹരി വിപണി നേട്ടത്തില്‍.സെന്‍സെക്സ് 231.98 പോയിന്റ് ഉയർന്നു 36212ലും നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന് 10,855ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, വാഹനം, ഉപഭോഗം തുടങ്ങിയ…
Read More » - 9 January
യുഎഇ യിലെ ഈ നിയമം അറിയാതെ പ്രവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍
അബുദാബി: ഇനിമുതല്‍ യുഎഇ യില്‍ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ വിളിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 ,…
Read More » - 9 January
കുഴല്‍പ്പണവുമായി മൂന്ന് പേർ പിടിയിൽ
പാലക്കാട്: വന്‍ കുഴല്‍പ്പണ വേട്ട. പാലക്കാട് കൊപ്പത്ത് കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പരിശോധനയ്ക്കിടയിൽ പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ,…
Read More » - 9 January
അഗസ്റ്റ് വെസ്റ്റലാന്‍ഡ് കേസ് : സുപ്രധാന തീരുമാനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി അഗസ്റ്റ് വെസ്റ്റ്ലാന്റെ അഴിമതി കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം കേള്ക്കാമൊരുങ്ങി ഡല്‍ഹി ഹൈക്കോടതി. കമ്പനിക്ക് എതിരായ നടപടികളെ പുരോഗതി സംബന്ധിച്ചാണ് കോടതി വാദം കേള്‍ക്കുക. കേസില്‍…
Read More » - 9 January
ജിദ്ദ ആര് എസ് സി സാഹിത്യോത്സവിന് നാളെ പ്രൗഢോജ്വല തുടക്കം
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്കാരിക വേദി ജിദ്ദ സെന്റര്‍ തല പത്താമത് എഡിഷന് സാഹിത്യോത്സവ് നാളെ ജിദ്ദയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക്…
Read More » - 9 January
ഇന്നത്തെ സ്വര്‍ണവില
കൊച്ചി•സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന്…
Read More » - 9 January
കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു
കുവൈറ്റ് സിറ്റി : അനധികൃതമായി പ്രവർത്തിച്ച ശൈത്യകാല ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു. നോട്ടിസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ക്യാംപുകളാണ് അഹമ്മദി മുനിസിപ്പൽ അധികൃതർ നീക്കം ചെയ്തത്.…
Read More » - 9 January
പൊതുപണിമുടക്ക് : ശബരിമലതീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചു
സന്നിധാനം: ഒരു ലക്ഷത്തില്‍ പരം ഭക്തര്‍ ദര്‍ശനത്തിനായി എത്തിക്കൊണ്ടിരുന്ന സന്നിധാനത്ത് പണിമുടക്കിനെ തുടര്‍ന്ന് തിരക്ക് നന്നേ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 30000 ത്തോളം ഭക്തരാണ് സന്നിധാനത്തേത്ത് എത്തുന്നത്.…
Read More » - 9 January
തീവ്രവാദം തടയാന്‍ സൗദിയില്‍ നിയമാവലി
റിയാദ്: തീവ്രവാദ കുറ്റകൃത്യങ്ങളും ഫണ്ടിങും തടയാനുള്ള നിയമാവലിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.…
Read More » - 9 January
ബെന്‍സ് മോഹിച്ച കര്ഷകന്: എട്ടാം വയസിലെ സ്വപ്നം യാഥാര്‍ഥ്യമായത് 88ല്‍
കുട്ടിക്കാലത്ത് സ്വപ്നങ്ങള്‍ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്ന സാക്ഷാത്കാരമാണ് ദേവരാജന്‍ മെര്‍സിഡസ്…
Read More » - 9 January
യുഎസ് – ഉത്തര കൊറിയ ഉച്ചകോടി ഉടന്‍
ബെയ്ജിങ് : യുഎസ് ഉത്തര കൊറിയ രണ്ടാം ഉച്ചകോടി ഉടനെയുണ്ടാകുമെന്ന് സൂചന. ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ചതായി ഉത്തരകൊറിയയും ചൈനയും…
Read More » - 9 January
കന്യാസ്ത്രീകള്‍ക്ക് നീതി; സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുളള സര്‍ക്കാറിന്റെ നീക്കമായി ഇതിനെ കാണുന്നുവെന്നും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിസ്റ്റര്‍…
Read More » - 9 January
സൗദിയിൽ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടൽ : ഭീകരർ കൊല്ലപ്പെട്ടു
ദമാം : സൗദിയിൽ ഏറ്റുമുട്ടൽ. കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുൽ ഹമാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ…
Read More » - 9 January
സംവരണ ബില്ലില്‍ ഒരു വലിയ അപകടം പതിയിരിപ്പുണ്ടെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. നേരത്തെ ബില്ലിനെ…
Read More » - 9 January
എം.പിയായ പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: കൂടുതല്‍ എം.പിമാര്‍ എത്തിയേക്കും
ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ, മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്കി പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ സൗമിത്ര ഖാന് ബി.ജെ.പിയില്‍ ചേര്‍ന്നു.…
Read More » - 9 January
കാല്‍നട യാത്രക്കാരന് കാറിടിച്ച് മരിച്ചു
കണ്ണൂര്‍ : കാല്‍നട യാത്രക്കാരന് കാറിടിച്ച് മരിച്ചു. മട്ടന്നൂര്‍ കായലൂര്‍ നീതു നിവാസില്‍ എ.അരവിന്ദാക്ഷനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചാവശ്ശേരി പഴയ പോസ്റ്റോഫിസിന് സമീപം ചൊവ്വാഴ്ച്ചയായിരുന്നു അപകടം. രാവിലെ…
Read More » - 9 January
ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു
മസ്കറ്റ്•ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം…
Read More » - 9 January
എട്ടു വര്‍ഷമായി ലഭിക്കാത്ത സര്‍ക്കാര്‍ സബ്സിഡി :പ്രതിസന്ധി ഗുരുതരമെന്ന് സപ്ലൈകോ അധികൃതര്‍
തിരുവനന്തപുരം : പ്രളയകാല ദുരിതാശ്വാസ കിറ്റിന്റെ പണവും സബ്സിഡി കുടിശ്ശികയും സര്‍ക്കാര്‍ നല്കാത്തതിനാല് സപ്ലൈകോയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി. ബജറ്റ് സഹായത്തേക്കാളും വില്‍പ്പന ലാഭത്തേക്കാളും സപ്ലൈകോയ്ക്ക് സബ്സിഡി…
Read More » - 9 January
ബിജെപി എംപിമാരുടെ സംഘം രാഷ്ട്രപതിയെ കണ്ടു ; കേരളത്തിൽ ക്രമസമാധാന നില തകർന്നെന്ന് ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം ബിജെപി എംപിമാര്‍ രാഷ്ട്രപതിയെ അറിയിച്ചതായി സൂചന. വി.മുരളീധരന് അടക്കമുള്ള നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം…
Read More » - 9 January
പത്ത് പോലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാര്‍: ബി ഗോപാലകൃഷ്ണന്
കായംകുളം: പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വിരട്ടിയ…
Read More » - 9 January
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ്…
Read More »