
നിലമാമൂട്: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ ഫിസിക്‌സ് അധ്യാപക ഒഴിവ്. ഈ മാസം 12നാണ് അഭിമുഖം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. രാവിലെ 10.30ന് കോളേജ് ഓഫിസിലാണ് അഭിമുഖം നടക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9847069309
Post Your Comments