KollamLatest NewsKeralaNattuvarthaNews

ജ​ല​നി​ര​പ്പ് ഉ‍​യ​ർ​ന്നു: തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു, മുന്നറിയിപ്പ്

റൂ​ൾ ക​ർ​വ് പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ

കൊ​ല്ലം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ‍​യ​ർ​ന്ന​തി​നാ​ൽ തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ൾ ആണ് തുറന്നത്. അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​തം ആണ് ഉ​യ​ർ​ത്തിയത്. റൂ​ൾ ക​ർ​വ് പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also : വിനോദിനിയുടെ ‘വിഷമം’ പറച്ചിലിന് പിന്നാലെ സഹോദരൻ ചീട്ടുകളിയിൽ അറസ്റ്റിൽ; സംശയം ഒന്നും ഇല്ലല്ലോ എന്ന് സന്ദീപ് വാര്യർ

ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ സാഹചര്യത്തിൽ ക​ല്ല​ട ആ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read Also : ട്രിവാൻഡ്രം ക്ലബ്ബിലെ ലക്ഷങ്ങളുടെ ചീട്ടുകളി, മുറിയെടുത്തത് വിനോദിനി ബാലകൃഷ്ണന്റെ സഹോദരന്‍റെ പേരിൽ, പിടിച്ചത് ലക്ഷങ്ങൾ

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് തെ​ന്മ​ല ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button