Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -14 January
ജാര്‍ഖണ്ഡില്‍ പോലീസ് മാവോയിസ്റ്റ് നേതാവിനെ വധിച്ചു
ദുങ്ക: ജാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മേഖല കമാന്‍ഡര്‍ ഷാദേവ് റായിയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തലയ്ക്ക് പൊലീസ് 10…
Read More » - 14 January
350 രൂപയുടെ നാണയം പുറത്തിറക്കി
ന്യൂഡല്‍ഹി: ദാര്‍ശനിക കവിയും ആചാര്യനുമായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ 350 രൂപയുടെ…
Read More » - 14 January
‘മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടി’; നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിപക്ഷത്തിന് മാന്യത നഷ്ടപ്പെട്ടതായും ഡല്‍ഹിയില്‍ നടന്ന…
Read More » - 14 January
കോവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ് !
കേരളത്തിൽ സുലഭമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവക്ക. ആരോഗ്യത്തിന് ഏറെ ഗുണകരമണിത്. ശരീരത്തില്‍ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് കോവയ്ക്ക. അവ എന്തെല്ലാമാണെന്ന് നോക്കാം. രോഗപ്രതിരോധ…
Read More » - 14 January
പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്
പത്തനംതിട്ട: മകരവിളക്ക് കണ്ടു മടങ്ങുന്ന സമയത്ത് തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പ ഭക്തന്മാര് മരിക്കാനിടയായ പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്. 2011 ജനുവരി 14ന്…
Read More » - 14 January
തണുപ്പ് കാലത്തുണ്ടാകുന്ന പാദങ്ങളുടെ വിണ്ടുകീറല്‍ ചെറുക്കാന്‍ ചില വഴികളിതാ
തണുപ്പുകാലത്ത് പലരിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറല്‍. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല് വിണ്ടുകീറാന്‍ കാരണം. പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാല്‍,…
Read More » - 14 January
പ്രധാനമന്ത്രിക്കുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ട്രയൽ റൺ ഇന്ന്
കൊല്ലം : കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ട്രയൽ റൺ ഇന്ന്. 4 വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്നലെ…
Read More » - 14 January
സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രി അക്രമികള്‍ ബോംബെറിഞ്ഞത്. ആർക്കും അപകടം ഉണ്ടായതായി…
Read More » - 14 January
കർണ്ണാടക രാഷ്ട്രീയം പ്രക്ഷുബ്ദം : കുമാരസ്വാമി ബിജെപിയോട് അനുഭാവം കാട്ടുന്നുവെന്ന് ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി. ഇത്തവണ കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിന്റെ ശക്തനായ നേതാവ് ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി…
Read More » - 14 January
പരിപാടിക്കിടെ കുത്തേറ്റ മേയര്‍ ഗുരുതരാവസ്ഥയില്‍
വാഴ്സോ: പോളിഷ് നഗരമായ ഡാന്‍സ്കിലെ മേയര്‍ പവല്‍ അഡമോവിസിന് കുത്തേറ്റു. ജീവകാരുണ്യ പരിപാടി നടക്കുന്ന സ്ഥലത്തെ സ്റ്റേജില്‍ വച്ചാണ് മേയര്‍ക്ക് കുത്തേറ്റത്. 27 വയസുകാരനാണ് മേയറെ കുത്തി…
Read More » - 14 January
ചപ്പാത്തി സോഫ്റ്റായി ഉണ്ടാക്കുന്നതെങ്ങനെ !
ചപ്പാത്തി ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഒന്നായിരുന്നു.എന്നാൽ മലയാളികൾക്ക് ഇന്ന് പ്രിയ ഭക്ഷണമായി മാറിക്കഴിഞ്ഞു ചപ്പാത്തി.ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ശീലമാണ്. എന്നാൽ…
Read More » - 14 January
ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി രാധിക ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 January
ലാ ലീഗയില്‍ നേട്ടം കൊയ്ത് ഈ വമ്പന്മാര്
ലാ ലീഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും വിജയം. 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടമാണ് ബാഴ്സ താരം ലയണല്‍ മെസി സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനാമിനെതിരെ…
Read More » - 14 January
ധോണിയേയും ഗില്‍ ക്രിസ്റ്റിനേയും പിന്നിലാക്കി പാക് താരത്തിന്റെ റെക്കോഡ് നേട്ടം
ജൊഹന്നാസ്ബര്‍ഗ്: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൈവരിച്ച് പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്. ഓസ്്ട്രേലിയന്‍ താരം…
Read More » - 14 January
അഭിമന്യുവിന്റെ കുടുംബത്തിന് ഇന്ന് താക്കോൽ കൈമാറും
ഇടുക്കി : മഹാരാജാസ് കോളേജിന്റെ മണ്ണില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറും. വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 14 January
ശബരിമല കര്‍മ്മ സമിതി ഹർത്താലിൽ അക്രമങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അടൂർ: ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് അടൂരിലുണ്ടായ വ്യാപക ആക്രമണങ്ങളില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു .…
Read More » - 14 January
തണുപ്പുകാലത്ത് മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ ഗ്ലിസറിന്‍
സൗന്ദര്യ സംരക്ഷണത്തിന് അധികം ചിലവില്ലാതെ കണ്ടെത്താവുന്ന മാര്‍ഗമാണ് ഗ്ലിസറിന്‍. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും.അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി…
Read More » - 14 January
രാജസ്ഥാന് റോയല്‍സിന് ഇനി പുതിയ പരിശീലകന്
രാജസ്ഥാന് റോയല്‍സ് പുതിയ പരിശീലകനായി പാഡി അപ്റ്റണെ നിയമിച്ചു. രാജസ്ഥാന് റോയല്‍സില്‍ രണ്ടാം തവണയാണ് പാഡി എത്തുന്നത്. നേരത്തെ 2013-2015 കാലയളവില്‍ രാജസ്ഥാന് പരിശീലകനായി പാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - 14 January
എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന് നിര്യാതനായി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന് നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്…
Read More » - 14 January
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍
നെടുമങ്ങാട്: ഗരസഭയിലെ നെട്ട വാര്‍ഡില്‍ ദേവി ക്ഷേത്ര റോഡിന്റെ വശങ്ങള് വ്യത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍. 14 ബോട്ടിലുകള്‍ അടങ്ങിയ…
Read More » - 14 January
സ്കൂളുകള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാല…
Read More » - 14 January
സഹോദരന് പിന്നാലെ 24 കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു : വിശ്വസിക്കാനാവാതെ സൗദി മലയാളികൾ
ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന് എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി…
Read More » - 14 January
ദോശ മാവ് ഉണ്ടാക്കുന്നത് ഇങ്ങനെയാണോ ?
രാവിലെ ദോശ കഴിക്കുന്നത് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചില സമയത്ത് ദോശയുടെയും ഇഡലിയുടെയും മാവ് ശരിയാകാറില്ല. ഇഡലിക്കും ദോശയ്ക്കുമെല്ലാം തലേദിവസം മാവ് ഉണ്ടാക്കുകയെന്നത് ഒരു…
Read More » - 14 January
സ്വര്‍ണ ബോണ്ട് വാങ്ങാനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം: അവസാന തീയതി 18
ന്യൂഡല്‍ഹി: സ്വര്‍ണ ബോണ്ട് നിക്ഷേപ പദ്ധതിയില്‍ ഇന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം പതിനെട്ടാണ് അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി. 22ന് ബോണ്ട് വിതരണം ചെയ്യും.…
Read More » - 14 January
പ്രതിപക്ഷ നേതാവും സംഘവും ഇന്ന് ആലപ്പാട് സന്ദർശിക്കും
കൊല്ലം: കരിമണല്‍ ഖനനപ്രദേശമായ ആലപ്പാട് സന്ദർശിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ഇന്നെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന് തുടങ്ങിയവരാണ്…
Read More »