കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ പദ്ധതിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. കൂടാതെ ചരിത്രപരമായും പൈതൃകപരമായും പ്രാധാന്യമുള്ള ആരാധനാലയങ്ങൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ തന്നെ ആദ്ധ്യാത്മിക സർക്യൂട്ടുകളുടെ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുള്ള തുകയുടെ വിശദവിവരവും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു.
https://www.facebook.com/KJAlphons/photos/a.694192623964657/2249741075076463/?type=3&__xts__%5B0%5D=68.ARAyJi6Yl0V2gjQkwBXZDRxpKy15pJjHc2F8fEyq7JIbBhWn01b_dZdLogNCHVTK9twCnzYU4H8J3_WobzWKhyxq_jquWUZCTd2NstveMfp9FicWo_BXaV9fggcZZyXIVAIMHSJLlHN2b3YWFALqmlZ3bh0roBkvnr9wY1w06GaY0T_fPqfatYSpe4kbeW4CWhGHUvkzunS6LCQwPG1u6CekmOsSBbCxljUnDIMWoBLZ4yYvuKPjX7tuHGi9R0tdSJ2ppgiTUmLwIPBZrZM4prg_qRraRQso9dZNWvHwDRh1GzafoAtvpQPS9TgSnCReXR-DL5fQsaZEPdEaA1uU3k7xkA&__tn__=-R
Post Your Comments