Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -20 January
അയ്യപ്പഭക്തസംഗമം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം. അയ്യപ്പഭക്ത സംഗമം നടക്കുന്നതിനാലാണ് നിരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം നാമജപ…
Read More » - 20 January
പ്രകൃതി വിരുദ്ധ പീഡനം; സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി
ഉപ്പള: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. സി പി എം മഞ്ചേശ്വരം ഏരിയാ…
Read More » - 20 January
ബിജെപി നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് നാരങ്ങാവെള്ളം നല്‍കിയാണ്…
Read More » - 20 January
വിഷച്ചെടി തിന്ന് ഏഴ് ആടുകള്‍ ചത്തു
കണ്ണൂര്‍ : വിഷച്ചെടി തിന്ന് പെരളശ്ശേരി പൊതുവാച്ചേരിയില്‍ ഏഴ് ആടുകള്‍ ചത്തു. രണ്ടു ദിവസം മുന്‍പാണ് ആടുകള്‍ക്ക് അസുഖം പിടിപെട്ടത്. ആദ്യത്തേത് വ്യാഴാഴ്ച്ച് രാവിലെ ചത്തു. ഇതുവരെയായി…
Read More » - 20 January
ഒന്നാം റാങ്ക് കാരിയായ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍
തിരുവനന്തപുരം: 96-ാം വയസില്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം…
Read More » - 20 January
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയം: എ.എന്‍.രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ഇത്തരത്തിലൊരു സമരം കേരളം ഇതുവരെ കണ്ടിട്ടില്ല. സമരത്തിന്…
Read More » - 20 January
ശബരിമല സമരത്തിന് ഐക്യദാര്‍ഢ്യവുമായി കനകദുര്‍ഗയുടെ സഹോദരന്
തിരുവനന്തപുരം•സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശബരിമല ദര്‍ശനം നടത്തിയ യുവതി കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷന്. ആചാരലംഘനത്തിന് കുടുംബത്തില്‍ എല്ലാവരും എതിരാണ്. പുരാതന നായര്‍ കുടുംബമായതിനാല്‍…
Read More » - 20 January
കുര്‍ബാന നടത്താന്‍ പള്ളി കിട്ടിയില്ല : നടുറോഡില്‍ കുര്‍ബാന നടത്തി വിശ്വാസികള്‍
തൃശ്ശൂര്‍ : പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന തൃശ്ശൂര്‍ മാന്ദാമംഗലത്തില് വീണ്ടും നാടകീയ രംഗങ്ങള്‍. കുര്‍ബാന നടത്താന്‍ പള്ളിയില്ലാത്തതിനെ തുടര്‍ന്ന് യാക്കോബയ വിശ്വാസികള്‍ നടുറോഡില്‍ കുര്‍ബാന നടത്തി.…
Read More » - 20 January
പാക്കിസ്ഥാന് ചൈനയിലേക്ക് അയച്ചത് ഒരു ലക്ഷം കിലോ മുടി; പ്രതിഫലം 1.3 ലക്ഷം ഡോളര്‍
ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാന് ചെനയിലേക്ക് കയറ്റി അയച്ചത് ഒരു ലക്ഷം കിലോ മുടി. പാക്കിസ്ഥാന് വ്യാപാരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലേക്ക് മുടി കയറ്റുമതി ചെയ്തതിലൂടെ 1.3…
Read More » - 20 January
മദ്യരാജാവിനെതിരെതിരെ നടപടിയെടുക്കുന്നു; തിരിച്ചെത്തിയാല്‍ കാത്തിരിക്കുന്നത് ജയില്‍
ലണ്ടന്‍: ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്കെതിരെ…
Read More » - 20 January
നവമാധ്യമങ്ങള്‍ വലതുപക്ഷത്തിന്റെ കൈകളില്‍ : നവോത്ഥാനത്തെ അട്ടിമറിക്കാന്‍ ശ്രമം- പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തില്‍ നവമാധ്യമങ്ങള്‍ ഇപ്പോള്‍ വലതുപക്ഷത്തിന്റെ കൈകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തു കള്ളവും പ്രചരിപ്പിക്കാവുന്ന നിലയിലാണ് അതുകൊണ്ട് തന്നെ ഇപ്പോള്‍ നവമാധ്യമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 20 January
നടുവേദനമൂലം വിഷാദ രോഗത്തിനടിമ; കുടുംബത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തി ജീവനൊടുക്കി
തിരുപ്പൂര്‍: അസഹ്യമായ നടുവേദന വിഷാദരോഗത്തിലേക്കെത്തിച്ച അധ്യാപകന് കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് ജീവനൊടുക്കി. 38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം…
Read More » - 20 January
ആള്‍ദൈവം ഭയ്യു മഹാരാജിന്റെ മരണം: പേഴ്സണല്‍ സെക്രട്ടറിയായിരുന്ന യുവതിയുടെ ബ്ലാക്ക്മെയിലിനെത്തുടര്ന്നെന്ന് പോലീസ്
ഇന്‍ഡോര്‍: മാസങ്ങള്‍ക്ക് മുമ്പ് വെടിയുതിര്‍ത്ത് ജീവനൊടുക്കിയ ആള് ദൈവം ഭയ്യു മഹാരാജിന്റെ മരണത്തിന് പിന്നില്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന പലക് പുരാനിക് ആണെന്ന് പോലീസ്. ഭയ്യുവിനെ അടക്കി നിര്‍ത്തുന്നതിനായി…
Read More » - 20 January
ബാങ്കുകളുടെ നോട്ടെണ്ണല്‍ക്കൂലി ഫെബ്രുവരിമുതല്‍ കൂട്ടുന്നു
കൊച്ചി : നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിന് ഉപഭോക്താവില്‍നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന കൂലി ഫെബ്രുവരി ഒന്നുമുതല്‍ കൂട്ടുന്നു. ഇതുവരെ 100 നോട്ടുകള്‍ക്ക് മുകളില്‍ എണ്ണാനാണ് കാഷ് ഹാന്ഡ്ലിങ് ചാര്‍ജ്…
Read More » - 20 January
ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ തനിക്കുമറിയാം; വെല്ലുവിളിയുമായി കുമാരസ്വമി
താന്‍ വിചാരിച്ചാല്‍ ബിജെപി എംഎല് എ മാരെ 48 മണിക്കൂറ് കൊണ്ട് മറുകണ്ടം ചാടിക്കാന്‍ കഴിയുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ…
Read More » - 20 January
അമിത് ഷാ ആശുപത്രി വിട്ടു
ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും…
Read More » - 20 January
എന്‍ഡോസള്‍ഫാന്‍ ദുരന്തം; ചികിത്സ നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും ഒരുപാട്
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദുരിതം തുടരുന്നു. സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി ഒടുങ്ങി. പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടവരും, സര്‍ക്കാര്‍ ചിലവ്…
Read More » - 20 January
ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍…
Read More » - 20 January
പ്രണയത്തിന് മുന്നില്‍ കാന്‍സര്‍ പറപറന്നു; കാന്‍സറിനെ തോല്‍പ്പിച്ച് ശ്രുതിയും ഷാനും ജീവിതത്തിലേക്ക്
ഈ പ്രണയത്തിന് മുന്നില്‍ കാന്‍സറിന് തോല്ക്കാതിരിക്കാനാവില്ല. കാന്‍സറെന്ന വില്ലനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് ഷാനും ശ്രുതിയും ജീവിതയാത്ര തുടരുകയാണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ശ്രൂതി കാന്‍സറിനെയും ചിരിച്ചുകൊണ്ടാണ്…
Read More » - 20 January
ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍ : പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണ്. യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിയെ…
Read More » - 20 January
സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു
കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികര്‍ക്കും കന്യാസത്രീകള്ക്കുമെതിരെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.…
Read More » - 20 January
സൊമാറ്റയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടയത്
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശി സച്ചിന് ജംദാരേയുടെ കുടുംബത്തിനാണ്…
Read More » - 20 January
ബി.ജെ.പി നേതാവ് പാടത്ത് മരിച്ചനിലയില്‍: കൊലപാതകമെന്ന് പോലീസ്
ബര്‍വാനി•ബല്വാഡിയിലെ ബി.ജെ.പി നേതാവായ മനോജ് താക്കറെയെ വര്‍ള പോലീസ് സ്റ്റേഷന് പരിധിയിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച…
Read More » - 20 January
രാത്രി കുളിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്..
രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങളുണ്ട്. ചികാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ വിദഗ്ധര്‍ ആണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഒരു ദിവസം മുഴുവന്‍ ശരീരത്തില്‍ വന്നടിയുന്ന ചളിയും…
Read More » - 20 January
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ കോൺഗ്രസ്സ് പാര്‍ട്ടിയിൽ പൊട്ടിത്തെറി. പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന്…
Read More »