Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -9 September
എപ്പോഴുമുള്ള തളര്‍ച്ചയുടെ കാരണമിതാകാം; ഭക്ഷണത്തില്‍ ചെയ്യേണ്ടത്…
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന…
Read More » - 9 September
ഫിസിയോതെറാപ്പിയുടെ പ്രധാന ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
ഒരു പരിക്കിന് ശേഷം, ഉളുക്കിയ കണങ്കാൽ, കീറിയ ലിഗമെന്റ്, കൂടുതൽ ഗുരുതരമായ മറ്റ് ആഘാതം തുടങ്ങിയ അവസ്ഥകൾ ഭേദമാക്കുന്നതിനുള്ള നിർണായക ഘടകമായി ഫിസിയോതെറാപ്പി ഉയർന്നുവരുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ…
Read More » - 9 September
അരവിന്ദ് സ്വാമി തന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു, അച്ഛൻ – മകൻ എന്ന ബന്ധം നിലനിര്‍ത്താൻ കഴിഞ്ഞില്ല: വെളിപ്പെടുത്തൽ
റോജയുടെ വിജയത്തിന് ശേഷം ഒരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് ഒരിടത്തും സംസാരിച്ചിട്ടില്ല
Read More » - 9 September
ഇന്ത്യ തിരയുന്ന കൊടും ഭീകരനായ ലഷ്കർ കമാൻഡറെ അജ്ഞാതൻ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ
ശ്രീനഗർ: ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള കൊടും ഭീകരനെ അജ്ഞാതർ പാക് അധിനിവേശ കശ്മീരിൽ വെടിവെച്ചു കൊന്നു. ലഷ്കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് അജ്ഞാതരായ തോക്കുധാരികൾ…
Read More » - 9 September
മൊറോക്കോ ഭൂകമ്പം: 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി, മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൊറോക്കോയുടെ തലസ്ഥാനമായ…
Read More » - 9 September
പ്രമേഹം നിയന്ത്രിക്കാന്‍ പിസ്ത: അറിയാം ഗുണങ്ങള്‍…
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ,…
Read More » - 9 September
നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകൾ വരുന്നു: ഓരോ ജില്ലയിലും പത്ത് യൂണിറ്റുകള്‍ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോണ്‍ കാമറകള്‍…
Read More » - 9 September
ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതി, ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച: വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹമായ വിഹിതം…
Read More » - 9 September
മുഖക്കുരു കുറയ്ക്കാൻ പപ്പായ, മറ്റ് ഗുണങ്ങള്‍…
സ്കിൻ കെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും പല തരത്തിലുമുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങളെ പറ്റിയാണ് ഓര്‍ക്കുക. ഇവയെല്ലാം അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കുന്നത്…
Read More » - 9 September
ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്റിനെ ക്ഷണിച്ചില്ല, പരാതിയുമായി നേതാക്കൾ
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കെത്തിയ പ്രതിനിധികൾക്കായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്…
Read More » - 9 September
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ…
ചര്‍മ്മത്തിലെ കരുവാളിപ്പ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒന്നാണ്…
Read More » - 9 September
‘പാർട്ടിക്കുവേണ്ടി പത്ത് തവണ തോൽക്കാനും റെഡിയാണ് ഞാൻ’; തോറ്റുപോയാലോ എന്ന് സുബീഷ് ചോദിച്ചപ്പോൾ ജെയ്ക്ക് നൽകിയ മറുപടി
കൊച്ചി: പുതുപ്പള്ളിയിലെ തോൽവിക്ക് പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ ആശ്വസിപ്പിച്ച് നടൻ സുബീഷ് സുധി. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും…
Read More » - 9 September
വൈദ്യതി നിരക്ക് കൂടും: പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും
തിരുവനന്തപുരം: അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും.…
Read More » - 9 September
ജി 20 ഉച്ചകോടി: പേരുമാറ്റ വിവാദങ്ങൾക്കിടയിൽ ശ്രദ്ധനേടി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിലെ ‘ഭാരത്’ നെയിംപ്ലേറ്റ്
ഡൽഹി: രാജ്യത്തിൻറെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ശ്രദ്ധനേടി ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിലെ ‘ഭാരത്’ നെയിംപ്ലേറ്റ്. ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി…
Read More » - 9 September
സഹോദരിമാരുടെ പൊള്ളലേറ്റുള്ള ദുരൂഹ മരണം: കൊലപാതകമെന്ന് പൊലീസ്, കുറ്റസമ്മതം നടത്തി, കൊലപാതക കാരണം പുറത്ത്
ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ…
Read More » - 9 September
എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖക്കുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്…
Read More » - 9 September
തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: കാറിൽ എത്തിയ സംഘം 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു
തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ്…
Read More » - 9 September
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. വടകരയിൽ ആര് നിന്നാലും…
Read More » - 9 September
പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്: ഹരീഷ് പേരടി
പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്
Read More » - 9 September
ബിരുദ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നഗ്നനാക്കി നടത്തി റാഗിങ്: തുടര്‍ന്ന് ആത്മഹത്യ, 13 പേര്‍ക്കെതിരെ പോക്സോ പ്രകാരം കേസ്
കൊല്‍ക്കത്ത: റാഗിങ്ങിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജാദവ്പൂർ സർവകലാശാലയിലാണ് സംഭവം. ആഗസ്റ്റ് 9നാണ് കേസിന്…
Read More » - 9 September
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ…
Read More » - 9 September
’50 വർഷം കൊണ്ട് ചെയ്യേണ്ടത് ഇന്ത്യ 6 വർഷത്തിനുള്ളിൽ ചെയ്തു’: ഇന്ത്യയുടെ ഡിപിഐയെ പ്രശംസിച്ച് ലോക ബാങ്ക്
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ (ഡിപിഐ) പ്രശംസിച്ചു ലോകബാങ്ക് രംഗത്ത്. വെറും ആറ് വർഷത്തിനുള്ളിൽ രാജ്യം നേടിയത് അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണെന്ന് ലോക ബാങ്ക്…
Read More » - 9 September
‘തൊട്ടാൽ നീ എന്തു ചെയ്യും’ ലൈംഗിക അതിക്രമം യുവതി ചോദ്യംചെയ്തതോടെ കയറിപ്പിടിച്ചു, പിടികൂടിയത് വിവരമറിഞ്ഞെത്തിയ ഭർത്താവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രമോദ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയ്ക്ക് പോകുകയായിരുന്ന…
Read More » - 9 September
ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ
ആലപ്പുഴ: ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്ത ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ…
Read More » - 9 September
മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു: വാഹനത്തിൽ എംഡിഎംഎയും തുലാസും, ഒരാൾ പിടിയിൽ
കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളെ പൊലീസ് പിടികൂടി. താമരശ്ശേരി വെഴുപ്പൂർ ചുണ്ട…
Read More »