Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
മാൾട്ടയിൽ 2 കോടി നിക്ഷേപിച്ചാൽ പൗരത്വം
യൂറോപ്യൻ ദ്വീപ് രാജ്യമായ മാൾട്ടിയിൽ 2 കോടി സ്വന്തമായുണ്ടങ്കിൽ ഇനി പൗരത്വം ലഭിയ്ക്കും . വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞ് ജോലി ചെയ്യാനുള്ള അവസരവും മാൾട്ട ഒരുക്കുന്നു. അടുത്ത…
Read More » - 24 January
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി മൊഹമ്മദ് അസ്ഹര്‍ പിടിയിൽ. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എൻഐഎ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 24 January
എല്‍ഡിഎഫ് ഭരണത്തില്‍ വികസനത്തിന് ദ്രുതഗതിയിലുളള വേഗതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തുമ്പോള്‍ ദേശീയ പാതയുടെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാല്‍ ഇപ്പോഴുളള അവസ്ഥ അതല്ല. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായെന്നും ദേശീയപാത വികസനത്തിന് എല്‍…
Read More » - 24 January
എൺപത്തിലേറെ കോംബിനേഷന്‍ മരുന്നുകൾ നിരോധിച്ചു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡിന്റെ ശുപാർശ പ്രകാരം 80 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപ്പാദനം, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ…
Read More » - 24 January
പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖലയുടെ കെെതാങ്ങ്; 2000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു. കേരള ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഈ…
Read More » - 24 January
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളം ആര് പിടിക്കും? റിപ്പബ്ലിക് ടിവി സര്‍വേ പറയുന്നത്
ന്യൂഡല്‍ഹി•ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേ. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളില്‍ 16 ലും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്…
Read More » - 24 January
ശത്രുരാജ്യങ്ങളുടെ ആയുധശേഖരം തകർക്കാൻ കഴിയുന്ന ലേസർ ആയുധവുമായി ഇന്ത്യ
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ആയുധ ശേഖരം നശിപ്പിക്കാൻ ശേഷിയുള്ള ലേസർ ആയുധവുമായി ഇന്ത്യ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും കൃത്യമായ ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ആയുധങ്ങളാണ്…
Read More » - 24 January
ന്യൂക്ലിയർ പവർ കോർപറേഷനിൽ അവസരം
ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് ഗുജറാത്ത് സൈറ്റിൽ അവസരം. സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I), സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I), സയന്റിഫിക് അസിസ്റ്റന്റ്/ബി, സ്റ്റൈപൻഡറി…
Read More » - 24 January
യുഎഇയില്‍ എറ്റിഎം കാര്‍ഡ് പ്രവര്‍ത്തനം നിലക്കുമെന്നുളള ഒരു സന്ദേശം ലഭിച്ചിരുന്നോ ? എങ്കില്‍ ദയവായി ഇതൊന്ന് വായിക്കൂ !
ഫുജാരിയ : യുഎഇ യില്‍ വീണ്ടും ഓണ്‍ലെെന്‍ തട്ടിപ്പ് തലപൊക്കി. ഇത്തവണ മൊബെെലില്‍ സന്ദേശമായാണ് കബളിപ്പിച്ച് പണം തട്ടാനായി ഇറങ്ങിയിരിക്കുന്നത്. താങ്കളുടെ എറ്റിഎം കാര്‍ഡ് അടുത്ത് തന്നെ…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്നും മത്സരിക്കും
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്നും മത്സരിക്കുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല…
Read More » - 24 January
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസിയില്‍ പ്രിയങ്കക്ക് അനുകൂല മുദ്രാവാക്യവുമായി പോസ്റ്ററുകള്‍
ലക്നൗ: പ്രിയങ്കഗാന്ധിക്ക് വിജയാശംസകള്‍ നേര്‍ന്ന് ധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസിയില്‍ പോസ്റ്ററുകള്‍. . ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് മണ്ഡലത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 24 January
ഭാര്യയെ കൊന്ന് സംസ്കാരം നടത്താന്‍ അവധി വേണമെന്ന് ബാങ്ക് മാനേജര്‍
അവധിയില്ലാത്ത ജോലി കാരണം മാനസികസമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അവധി ലഭിക്കാത്ത വിഷമത്തില്‍ ഭാര്യയെ കൊല്ലാന്‍ അവധി ആവശ്യപ്പെട്ടാലോ.. തെക്കന്‍ ബീഹാറിലെ ബക്സറിലാണ് ഇത്തരത്തിലൊരു…
Read More » - 24 January
തന്നെ അറിയില്ലെന്ന് പറഞ്ഞ പ്രിയങ്കയോട് സ്മൃതി ഇറാനിക്ക് ഇതാണ് പറയാനുളളത്
ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സ്മൃതി ഇറാനി പ്രിയങ്കക്കെതിരെ ചില പരാമര്ശങ്ങല് നടത്തിയിരുന്നു. ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞപ്പോള്‍ തനിക്ക് അവരെ…
Read More » - 24 January
കൂടുതൽ ദിവസം കാലാവധി : പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ
കൂടുതൽ ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി 594 രൂപയുടെയും 297 രൂപയുടെയും പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 24 January
ഗുരുഗ്രാം കെട്ടിട അപകടം; 6 മരണം
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഉല്ലാവയിലായിരുന്നു അപകടം. ബുള്‍ഡോസറുകള്‍…
Read More » - 24 January
സർക്കാരിന്റെ അറിവോടെയാണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയതെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം
കൊച്ചി: ബിന്ദുവും കനക ദുര്‍ഗയും സര്‍ക്കാരിന്റെ അറിവോടെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് പത്തനംതിട്ട എസ് പി യുടെ സത്യവാങ്മൂലം . പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ…
Read More » - 24 January
പോളിയോ ദേശീയ പ്രതിരോധ പരിപാടി മാറ്റി; വാക്സിന് സ്റ്റോക്കില്ല
പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. ആവശ്യത്തിന് പോളിയോ വാക്സിന് സ്റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്‍,…
Read More » - 24 January
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്തമുക്ക്, പേയാട്, കാരാംകോട്ടുകോണം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 25 രാവിലെ ഒൻപത്…
Read More » - 24 January
യുവ വനിത ഡോക്ടറിന് നേരെ ആശുപത്രിയില്‍ വെച്ച് ക്ലീനറുടെ പീഡനശ്രമം; പ്രതിഷേധം കനക്കുന്നു
ഇസ്ലാംമാബാദ് : തെക്കന്‍ പഞ്ചാബിലെ ഗ്രാമമേഖലയിലുളള ഒരു ആശുപത്രിയില്‍ വെച്ച് യുവ വനിത ഡോക്ടറിന് നേരെ ക്ലീനര്‍ പീഡനത്തിന് മുതിര്‍ന്ന സംഭവം കൂടുതല്‍ കലുഷിതാവസ്ഥയിലേക്ക്. ഇതിനെതിരെ യുവ…
Read More » - 24 January
ഡോളറിനെതിരെ കരുത്താർജ്ജിച്ച് ഇന്ത്യൻ രൂപ
മുംബൈ: ഡോളറിനെതിരെ കരുത്താർജ്ജിച്ച് മുന്നേറി ഇന്ത്യൻ രൂപ. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ന് മൂല്യം 14 പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 71.19 എന്ന നിലയിലാണ് രൂപ. കയറ്റുമതിക്കാരും…
Read More » - 24 January
നടപടിക്രമങ്ങളിലെ വേഗത; എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വില്ലേജ് ഓഫീസർ
കൊച്ചി: സർക്കാർ നടപടിക്രമങ്ങളിലെ വേഗതയെ പ്രശംസിച്ച് വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് കൃഷ്ണഗിരി വില്ലേജ് ഓഫീസറായ അബ്ദുള്‍ സലാമാണ് രാവിലെ എട്ടരക്കയച്ച റിപ്പോര്ട്ടിന്മേല് തീര്‍പ്പുകല്‍പ്പിച്ചുള്ള ഓര്‍ഡര്‍…
Read More » - 24 January
കൂട്ടുകാരനെ കൊന്ന് 200 കഷ്ണങ്ങളാക്കി; ടോയ്ലറ്റില് ഫ്ലഷ് ചെയ്തു: പ്രതി പിടിയിൽ
സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടോയ്ലറ്റ് വഴി ഫ്ലഷ് ചെയ്തയാൾ പിടിയിൽ. മാംസവും എല്ലുകളും ഡ്രെയ്നേജ് സംവിധാനത്തിൽ അടിഞ്ഞുകൂടി തടസ്സപ്പെട്ടതിനെത്തുടർന്നാണു വിഷയം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തെത്തുടർന്നു മുംബൈ സാന്താക്രൂസ്…
Read More » - 24 January
സെന്‍സെക്സ് പോയിന്റ് താഴ്ന്നു നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി
മുംബൈ: ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലും സെന്‍സെക്സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1561 കമ്പനികളില്‍…
Read More » - 24 January
ഒമാനിലെ ഈ മേഖലയിൽ സ്വദേശിവൽക്കരണം
മസ്ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശി ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിടാൻ നോട്ടീസ്. സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലാണ് വിദേശ ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദേശിയരെയും പിരിച്ചുവിടാനാണ് ആരോഗ്യ…
Read More » - 24 January
യു.ഡി.എഫ് സീറ്റ് വിഭജനം; അവ്യക്തത തുടരുന്നു
യു.ഡി.എഫിലെ സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തില്‍ അവ്യക്തത തുടരുന്നു. പാര്‍ട്ടിയിലെ സീറ്റ് ചര്‍ച്ച സജീവമായെന്ന് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യു.ഡി.എഫിലോ…
Read More »