Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -21 September
ആഗോള വിപണി വീണ്ടും കലുഷിതം! തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണി കലുഷിതമായതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായി നേട്ടക്കുതിപ്പ് നടത്തുകയും, എക്കാലത്തെയും…
Read More » - 21 September
വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും കണ്ടെത്തിയത് ഗുരുവായൂരില്‍ നിന്ന്
വയനാട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും കണ്ടെത്തി . ഗുരൂവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.…
Read More » - 21 September
കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉജ്ജയ്ൻ: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് റാത്തോർ(40), ഭാര്യ മമ്ത റാത്തോർ(35), മകൻ ലക്കി(12), മകൾ കനക്(ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 21 September
കോട്ടയത്ത് ഉരുൾപൊട്ടൽ: വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു
കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. മഴയെത്തുടർന്ന് മീനച്ചിലാറിന്റെ…
Read More » - 21 September
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന് പിടിയില്‍, കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചത് ചെരുപ്പിനുള്ളില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന് പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്…
Read More » - 21 September
മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: ജി ആർ അനിൽ
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മന്ത്രിയുടെ പ്രതിമാസ ഫോൺ…
Read More » - 21 September
ദുബായിൽ നിന്ന് കൊച്ചിയിലേക്കൊരു കപ്പൽ യാത്ര! സൗജന്യ ടിക്കറ്റ് നേടാൻ ഇക്കാര്യങ്ങൾ അറിയൂ
കപ്പൽ മുഖാന്തരം ഇനി പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് തിരിച്ചെത്താം. ദുബായ്-കൊച്ചി പാസഞ്ചർ കപ്പൽ സർവീസിനാണ് തുടക്കമാകുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, സംസ്ഥാന സർക്കാർ, നോർക്ക, അനന്തപുരി…
Read More » - 21 September
ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9,000 കോടി രൂപ!
ചെന്നൈ: ചെന്നൈയിലെ ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് 9,000 കോടി രൂപ. പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്കാണ് കോടികൾ വന്നത്. തന്റെ ബാങ്ക്…
Read More » - 21 September
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങി: സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് അറസ്റ്റിലായത്.…
Read More » - 21 September
മാത്യു കുഴൽനാടന് എതിരെയുള്ള അന്വേഷണം പിണറായി വിജയന്റെ പകപോക്കൽ: നിയമപരമായി നേരിടുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ…
Read More » - 21 September
വ്യോമയാന വിപണിയിൽ മത്സരം മുറുകുന്നു! ആകാശ എയറിന് വിദേശ സർവീസുകൾ തുടങ്ങാൻ അനുമതി
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുന്നേറ്റം തുടരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുന്ന ആകാശ എയറിന് വിദേശ സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ്…
Read More » - 21 September
‘എന്തൊരു കരുതലാണവർക്ക്’: ഡി.വൈ.എഫ്.ഐയെ വാനോളം പുകഴ്ത്തി ടിനി ടോം
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് അടുത്തിടെ നടൻ ജോയ് മാത്യു നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. പരിഹാസത്തിന് പിന്നാലെ ജോയ് മാത്യുവിനെ വിമർശിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഡി.വൈ.എഫ്.ഐയെ…
Read More » - 21 September
‘വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്കിയതാണോ പണം?: പ്രതികരിച്ച് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തില്‍ കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരെ ആരോപണങ്ങളുമായി എംഎൽഎ മാത്യു കുഴൽനാടൻ. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അന്വേഷണ…
Read More » - 21 September
‘പാകിസ്ഥാൻ ഭീകരർക്ക് ധനസഹായം നൽകുന്നു, കാനഡ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നു’: വിദേശകാര്യ മന്ത്രാലയം, ചർച്ച
ന്യൂഡൽഹി: ഭീകരർക്ക് സുരക്ഷിത താവളമൊരുക്കിയതിന് കനേഡിയൻ സർക്കാരിനെ ഇന്ത്യ കുറ്റപ്പെടുത്തി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം…
Read More » - 21 September
സംസ്ഥാനത്ത് 45 സഹകരണ ബാങ്കുകള്‍ ഇഡിയുടെ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതോടെ, അക്കൗണ്ടുകളില്‍ നിന്നും…
Read More » - 21 September
സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് യുവതി, കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ്
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. 29 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സാനിറ്ററി പാഡിനകത്ത് ഇവർ…
Read More » - 21 September
ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും. Read Also: കാനഡയില്‍…
Read More » - 21 September
സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം, മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന് മുസ്ലിം വനിതകള്‍
ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു. സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. Read…
Read More » - 21 September
കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുന്നു: ഇന്ത്യ – കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അരിന്ദം ബാഗ്ചി
ഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.…
Read More » - 21 September
ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ അറിയിക്കണോ: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. നമ്പർ 9497980900. Read Also: സ്കൂളുകളില്‍ വികസനത്തിനായി കഴിഞ്ഞ 7…
Read More » - 21 September
കാനഡയില്‍ സുഖ ദുനേകെ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക?
ഒട്ടാവ: കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് സുഖ്ദൂല്‍ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ എന്ന് സംശയം. ഖലിസ്ഥാന്‍ നേതാവ് ദുനേകയെ…
Read More » - 21 September
തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ
ഡൽഹി: തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും തൊഴിലാളികളുമായി ഇടപഴകാനും രാഹുൽ ഗാന്ധി പലപ്പോഴും…
Read More » - 21 September
ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ച് റെയില്‍വേ ബോര്‍ഡ്
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്കരിച്ചു. പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ നല്കുന്ന സഹായധനം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം…
Read More » - 21 September
വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷം: എംപിമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയതെന്നും എല്ലാ രാഷ്ട്രീയ പാർട്ടി…
Read More » - 21 September
റോഡിന് നടുവിൽ കുഴി: ചെറുകോൽപ്പുഴ റാന്നി റോഡ് അപകടാവസ്ഥയിൽ
റാന്നി: ശബരിമല പാതയായ ചെറുകോൽപ്പുഴ റാന്നി റോഡ് യാത്രക്കാരെ വലക്കുന്നു. റോഡിന് നടുവിൽ കുഴികൾ രൂപാന്തരപ്പെട്ടതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡ് സൈഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ…
Read More »