Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -14 February
കോണ്‍ഗ്രസ് സര്‍ക്കാരും കണക്കാണ്, ബി.ജെ.പിയുമായി യാതൊരു വ്യത്യാസവുമില്ല; മായാവതി
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ കോണ്‍ഗ്രസുമായുള്ള ഭിന്നത വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് മായാവതി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ യാതോരു…
Read More » - 14 February
വന്‍ ഭീകരാക്രമണം: 10 ജവാന്മാര് മരിച്ചു
ജമ്മു•ജമ്മു കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ജവാന്മാര് മരിച്ചു. സി.ആര്.പി.എഫ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടയത്. ശ്രീനഗര്‍-ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് സംഭവം. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍…
Read More » - 14 February
പ്രളയം തകര്‍ത്ത കേരളത്തിന് വീണ്ടും സഹായ വാഗ്ദാനവുമായി യുഎഇ
അബുദാബി: പ്രളയം തകര്‍ത്ത കേരളത്തിന് വീണ്ടും സഹായം വാഗ്ദാനം നല്കി യുഎഇ. കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും സംഭാവനകൾ നൽകാൻ തയാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ്…
Read More » - 14 February
പാസ്പോര്‍ട്ട് പുതുക്കാന്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമായ ഓഫീസ് ഒരുക്കി യുഎഇ
ഷാര്‍ജ: ഷാര്‍ജ അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ പാസ് പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു .യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം അവരുടെ പാസ്പോര്‍ട്ട് പുതുക്കല്‍…
Read More » - 14 February
ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസ് : മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം : ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ ശ്രീറം, ശ്രീനാഥ്,…
Read More » - 14 February
വലുപ്പത്തില്‍ ചെറുതാണെങ്കിലും കടുക് കേമനാണ്; കാരണം ഇതാണ്
വലുപ്പത്തില്‍ ചെറുതെങ്കിലും നിസാരനല്ല കടുക്. ഗുണത്തിന്റെ കാര്യത്തില്‍ കേമനാണ്. മിക്ക കറികള്‍ക്കും നമ്മള് കടുക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ കടുകിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. സെലേനിയം, മഗ്നീഷ്യം…
Read More » - 14 February
മരുമകളെ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവ് മകനെ കൊലപ്പെടുത്തി
ലുധിയാന : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ പേരില്‍ അത്യന്തം നിഷ്ഠൂരമായ ഒരു കൊലപാതക വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത്. മരുമകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഭര്‍തൃപിതാവ്…
Read More » - 14 February
കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിനെ വിമർശിച്ച് കോടതി
കൊച്ചി: കോതമംഗലം ഓര്‍ത്തഡോക്സ്- യാക്കോബായ സഭകൾ തമ്മിലുള്ള പള്ളിത്തര്‍ക്ക വിഷയത്തിൽ പോലീസിനെ വിമർശിച്ച് കോടതി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന്…
Read More » - 14 February
ചോദ്യ പേപ്പര്‍ ചോര്‍ച്ച; കര്‍ശന നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്
ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച ഇല്ലാതാക്കാന്‍ കര്‍ശന സുരക്ഷാ നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്. കര്‍ശന നടപടികളാണ് ഇത്തവണ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന…
Read More » - 14 February
വാലന്റൈന്‍സ് ഡേ; ആഘോഷങ്ങളില്‍ തടസവുമായി എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍
ഹൈദരാബാദ്: രാജ്യത്ത് പലയിടങ്ങളിലും വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഈ ആഘോഷ പരിപാടിള്‍ക്ക് തടസവുമായി എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെലങ്കാന നല്‍ഗോണ്ട ജില്ലയിലെ…
Read More » - 14 February
അപമാനിച്ചതില്‍ മാപ്പ് പറയണമെന്ന മോഹന്‍ലാലിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി ശോഭനാ ജോര്‍ജ്
തിരുവനന്തപുരം : പ്രതിഛായക്ക് കളങ്കം വരുത്തിയെന്ന് കാണിച്ച് തനിക്കും ഖാദി ബോര്‍ഡിനുമെതിരെ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് രംഗത്ത്.…
Read More » - 14 February
മോദി പ്രശംസ ;മുലായത്തിന് നന്ദിയറിയിച്ച് ബിജെപി പോസ്റ്ററുകള്‍
ലക്നൗ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നുളള സമാജ് വാദി നേതാവ് മുലായം സിംഗ് യാദവിന്റെ പരാമര്‍ശത്തിന് നന്ദി പോസ്റ്ററുകളായി അറിയിച്ച് ബിജെപി. ലഖ്നൗവിലെ ബിജെപി പ്രവര്‍ത്തകരാണ്…
Read More » - 14 February
രണ്ടാം സീറ്റ് എന്നത് കേരളാ കോണ്‍ഗ്രസിന്റെ പൊതു ആവശ്യം, ചര്‍ച്ചകള്‍ നടക്കട്ടെ-മോന്‍സ് ജോസഫ്
കോട്ടയം : രണ്ടാ സീറ്റ് എന്നത് പാര്‍ട്ടിയിലെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ മാത്രം ആവശ്യമല്ലെന്നും പാര്‍ട്ടിയുടെ പൊതു ആവശ്യമാണെന്നും കേരളാ കോണ്‍ഗ്രസ് എം നേതാവ് മോന്‍സ് ജോസഫ്. വിഷയം…
Read More » - 14 February
അഗസ്റ്റ വസ്റ്റ് ലാന്‍ഡ് ; കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് കര്‍ശന ഉപാധികളോടെ ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. . അനുവാദം കൂടാതെ ഡല്‍ഹി വിട്ടുപോകരുത്,…
Read More » - 14 February
വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട ; അമ്മയും മകനും പിടിയിൽ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വേട്ട. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി അമ്മയും മകനും പിടിയിലായി. കണ്ണൂര്‍ സ്വദേശികളാണ് പിടിയിലായത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ…
Read More » - 14 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തു; കുവൈറ്റിൽ 20കാരൻ അറസ്റ്റിൽ
കുവൈത്ത് : വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുവൈത്തില്‍ 20കാരൻ അറസ്റ്റിൽ. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ…
Read More » - 14 February
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പകച്ച് പോയ മഞ്ജു; സംഭവം ഇങ്ങനെ
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കഠിനപദപ്രയോഗങ്ങള് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ഇപ്പോള്‍ സിനിമാ മേഖലയിലും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഇംഗ്ലീഷ് പദപ്രയോഗം മൂലം…
Read More » - 14 February
ആര്യ സയേഷ വിവാഹം അടുത്തമാസം
വിവാഹവാർത്ത ആരാധകരോട് പങ്കുവെച്ച് ആര്യ. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷയും പ്രണയദിനത്തിൽ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇരുവരുടെയും വിവാഹവുമായി…
Read More » - 14 February
താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികള്‍ ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടു…
Read More » - 14 February
ലഹരി മരുന്നുമായി യുവാവ് പിടിയില്‍
മുള്ളേരിയ: ലഹരി മരുന്നുമായി യുവാവ് പിടിയില്‍. ഒരു ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള ലഹരി മരുന്നാണ് കാഞ്ഞങ്ങാട് ആറങ്ങാടി കടവത്ത് ഫാത്തിമ മന്‍സിലിലെ കെ.അബ്ദുല്‍ ഷഫീഖി(33)ല്‍ നിന്നും പിടികൂടിയത്.…
Read More » - 14 February
നല്ല ഉറക്കത്തിന് ഈ ഭക്ഷണങ്ങള്‍ പതിവാക്കു
ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുവോ? ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1.…
Read More » - 14 February
അടിപിടി തടയാന്‍ പോലീസെത്തി; അരിശം മൂത്തയാള്‍ എസ്.ഐയെ മര്‍ദ്ദിച്ചു
മുളങ്കുന്നത്തുകാവ്: അടിപിടികൂടുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയ്ക്കും മര്‍ദ്ദനം. സംഭവസ്ഥലത്തെത്തി അടിപിടികൂടുന്നവരോട് വിവരം ചോദിക്കുന്നതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. എതിരാളി രക്ഷപ്പെട്ടതിലുള്ള അരിശംമൂത്ത് അടിപിടികൂടിയിരുന്ന മറ്റെയാള്‍ ചോദ്യം ചെയ്യാനെത്തിയ എസ്.ഐ.യുടെ…
Read More » - 14 February
ശോഭനാ ജോർജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ
തിരുവനന്തപുരം : ശോഭനാ ജോർജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ. ചര്‍ക്കയിൽ നൂൽ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തിൽ…
Read More » - 14 February
വിദ്യാര്‍ഥികളെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ഉദായ്പൂര്: ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചും നഗ്നരാക്കിയും അഞ്ച് മണിക്കൂര്‍ നീണ്ട റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രാജസ്ഥാന് ഉദായ്പൂരിലെ നഴ്സിംഗ് കോളേജിലാണ്…
Read More » - 14 February
ക്രിമിനല്‍ കേസുകളിലെ സാക്ഷികള്‍ക്ക് ഇനി മുതല്‍ സംരക്ഷണം
ക്രിമിനല്‍ക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരടു പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നിയമ മന്ത്രാലയം തുടക്കം കുറിച്ചു. ഇക്കൊല്ലം അവസാനത്തോടെ…
Read More »