കൈമുട്ടില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
കറ്റാര്‍വാഴയുടെ ജെല്‍ കൈമുട്ടിലെ കറുപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും.
വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും.
ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.
തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍…
കൈമുട്ടില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
കറ്റാര്‍വാഴയുടെ ജെല്‍ കൈമുട്ടിലെ കറുപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും.
വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും.
ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.
തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും. സഹായിക്കും.
Post Your Comments