Kerala
- Jun- 2023 -21 June
ബസ് സ്റ്റോപ്പിനെ ചൊല്ലി തർക്കവും കൈയാങ്കളിയും: രണ്ടുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » - 21 June
വിസ തട്ടിപ്പ് കേസ്: 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്. Read Also…
Read More » - 21 June
ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ല, അവിവാഹിതയാണ്, ആ പരിഗണന നൽകണമെന്ന് വിദ്യയുടെ നീലേശ്വരത്തെ ഹർജി
കാസര്‍ഗോഡ്: വ്യാജ രേഖയുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യം തേടി മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച ഹർജിയിൽ ഒരേ…
Read More » - 21 June
ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: പ്രതി പിടിയിൽ
കൊച്ചി: രവിപുരം ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. എറണാകുളം രവിപുരം ആലപ്പാട് ക്രോസ് റോഡില്‍ കണ്ണംകാട്ട് വീട്ടില്‍ ബോണി വര്‍ഗീസിനെ(29) ആണ്…
Read More » - 21 June
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്
ഇടുക്കി: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് ഓടിക്കയറി കാട്ടുപോത്ത്. ഓടിക്കയറിയ കാട്ടുപോത്ത് സ്കൂളിൽ പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ…
Read More » - 21 June
മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം: ബാലികയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടർമാർ, മുറിവുകൾ സ്റ്റിച്ചിടാൻ പറ്റാത്ത അവസ്ഥ
കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍. കുട്ടിയുടെ രണ്ടു…
Read More » - 21 June
മോഷ്ടാക്കളുടെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കി: ഒരാൾ അറസ്റ്റിൽ
തലയോലപ്പറമ്പ്: കവര്‍ച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇര്‍വി(40)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 June
വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്: ഒടുവില്‍ കോടതിയുടെ കനിവിൽ നീതി
തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. അവസാനം കോടതിയുടെ കനിവിലാണ് യുവാവിന് നീതി ലഭിച്ചത്.…
Read More » - 21 June
ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ചു: മധ്യവയസ്കൻ പിടിയിൽ
വൈക്കം: ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. തലയാഴം ആലത്തൂര്കണ്ടംതുരുത്ത് ഭാഗത്ത് പുത്തന്‍തറ ബിജു(51)വിനെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 21 June
അണലിയല്ല മൂർഖൻ വരെയുണ്ട്: ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയത് എട്ട് മൂർഖൻ കുഞ്ഞുങ്ങളെ! സർജിക്കൽ വാർഡ് അടച്ചു
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വരാന്തയിലുമായി എട്ട് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പിന്നാലെ രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും…
Read More » - 21 June
കാപ്പാ നിയമം ലംഘിച്ചു: ഡ്രാക്കുള ബാബു പിടിയിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. ഇടുക്കി ബാലഗ്രാം സ്വദേശിയും വര്‍ഷങ്ങളായി കോട്ടയം ജില്ലയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ബാബു(ഡ്രാക്കുള ബാബു,…
Read More » - 21 June
ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്: 60 ഗ്രാം സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്. കാര്‍ഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്ന് സലാഹുദ്ദീന് എന്നൊരാള്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി…
Read More » - 21 June
വാഹനപരിശോധനയ്ക്കിടെ പോലീസ് പിന്നിൽ നിന്ന് ബൈക്കിൽ പിടിച്ചു, നിയന്ത്രണം തെറ്റി വീണ യുവാവിന് കാറിടിച്ചു ഗുരുതര പരിക്ക്
തിരുവനന്തപുരത്ത് പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത്തിനാണ് ഗുരുതര പരുക്കേറ്റത്.…
Read More » - 21 June
ബാങ്ക് പിഴപ്പലിശ ഈടാക്കിയ വൈരാഗ്യത്തിന് എടിഎമ്മിൽ പടക്കമെറിഞ്ഞു: പ്രതി പിടിയിൽ
തൃശൂർ: തൃശൂരില്‍ എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞ ശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക്…
Read More » - 21 June
ശീതള്‍ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
പറവൂർ: ചെറായി ബീച്ചിൽവച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം നെടുങ്കുന്നം പാറത്തോട്ടുങ്കൽ പ്രശാന്തിന് (34) പറവൂർ…
Read More » - 21 June
കോൺഗ്രസിനെ വെട്ടിലാക്കി കെഎസ്യു കണ്‍വീനറുടെ സര്‍ട്ടിഫിക്കറ്റും വ്യാജം: കേരള സര്‍വകലാശാല ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയുടെ കണ്ടെത്തൽ. പരീക്ഷാ കൺട്രോളർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് സർവകലാശാലാ രജിസ്ട്രാർ…
Read More » - 21 June
വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം
വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ കായംകുളം സിഐയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്റെ മൊബൈല്‍…
Read More » - 21 June
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും: കൂടുതൽ ആശുപത്രികൾ സജ്ജമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ…
Read More » - 21 June
കാലവർഷം ദുർബലം! ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യത. ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കുറഞ്ഞതിനാൽ…
Read More » - 21 June
ഒറ്റ ദിവസം കൊണ്ട് സഞ്ചരിച്ചത് 25 കിലോമീറ്റർ! നെൻമേനിയിലെ ജനവാസ മേഖലയിൽ വിഹരിച്ച് കാട്ടുപോത്ത്
നെൻമേനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകളിൽ ഒന്ന് കാട് കയറിയിട്ടില്ലെന്ന് പരാതി. കിലോമീറ്റർ സഞ്ചരിച്ച് രണ്ട് കാട്ടുപോത്തുകളാണ് നെൻമേനിയിൽ എത്തിയത്. ഇവയിൽ ഒരെണ്ണം കാടുകയറിയിട്ടുണ്ടെന്നാണ് സൂചന. വാഴവറ്റയിലെ…
Read More » - 21 June
കീടനാശിനി പ്രയോഗം: അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു
കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിട്ട ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇവ വീണ്ടും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചത്.…
Read More » - 21 June
വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിഖിൽ ഒളിവിലെന്നാണ് പൊലീസ്…
Read More » - 21 June
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇനി ആറര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം! അതിവേഗ പാത ഉടൻ
കേരളത്തിന്റെ തെക്കേ മുതൽ വടക്കേറ്റം വരെ വെറും മണിക്കൂറുകൾ കൊണ്ട് സഞ്ചരിക്കാൻ അവസരം. കാരോട്- തലപ്പാടി ആറ് വരി പാതയാണ് സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിക്കുന്നത്. ഈ…
Read More » - 21 June
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി പി രാജീവ്
കൊച്ചി: വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന…
Read More » - 21 June
ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…
Read More »