Kerala
- Aug- 2023 -1 August
അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി
തലയാഴം: സംഘം ചേർന്നെത്തിയ അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. തലയാഴം പുന്നപ്പുഴി സ്വദേശി അഖിലിനാണ് (27) കുത്തേറ്റത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ അക്രമിസംഘം വന്ന ബൈക്കുകളിൽ ഒന്ന്…
Read More » - 1 August
മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ പിടിയിൽ
ഏറ്റുമാനൂർ: മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പേരൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ…
Read More » - 1 August
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് നിർദ്ദേശം
കൊച്ചി: ആലുവയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് എറണാകുളം പോക്സോ കോടതി. അഞ്ചു വയസ്സുകാരിയുടെ ചിത്രം…
Read More » - 1 August
രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി
ആറാട്ടുപുഴ: രാത്രി ടാങ്കിൽ വെള്ളമടിച്ച് കയറ്റാൻ വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടർ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയിൽ…
Read More » - 1 August
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബ്രൗൺ ഷുഗറുമായി യുവാവ് പൊലീസ് പിടിയിൽ. ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗിനെ(27)യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read Also…
Read More » - 1 August
മഞ്ചേരിയിലെ ഭീകര പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി കണ്ടു കെട്ടി: സന്ദീപ് വാര്യര്‍
പാലക്കാട്: ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നഴ്സറി ആയിരുന്ന മഞ്ചേരി ഗ്രീന്‍ വാലി പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വേണ്ടിവന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.…
Read More » - 1 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: സ്കൂൾ സെക്യൂരിറ്റി പിടിയിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 1 August
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് പോക്സോ കോടതി
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. കുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ…
Read More » - 1 August
കേരളം കണ്ട മാന്യനായ, ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത്: അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളെ…
Read More » - 1 August
ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പൊള്ളലേറ്റ ഭർത്താവ് മരിച്ചു
പാലക്കാട്: ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല്…
Read More » - 1 August
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്കിയ…
Read More » - 1 August
ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചേര്‍ത്തല: ബെെക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന് ജിതിന്(27) ആണ് മരിച്ചത്.…
Read More » - 1 August
അമ്മയും ബന്ധുക്കളും നോക്കിനിൽക്കെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ…
Read More » - 1 August
‘അതിഥികൾ ആതിഥേയരുടെ കാലന്മാർ ആകുന്നു, ഏത് കൊടും കുറ്റവാളി ഇവിടെ എത്തിയാലും ജോലിയുണ്ട്, ഒരു ക്ലിയറൻസും വേണ്ട’: വിമർശനം
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അസഫാക് മുൻപും പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ…
Read More » - 1 August
വീട് കയറി അതിക്രമം: പ്രതി പിടിയിൽ
മാവേലിക്കര: വീട് കയറി ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് തെക്ക്മുറിയിൽ ഉഷാഭവനം വീട്ടിൽ ദിനിൽ(30) ആണ് അറസ്റ്റിലായത്. കറ്റാനം ഷാജി ജോർജ് എന്നയാളുടെ ഫിനാൻസ്…
Read More » - 1 August
അസഫാക് കൊടുംക്രിമിനൽ; മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കേസിലെ പ്രതി അസഫാക് ആലം കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെയും പീഡനക്കേസിൽ…
Read More » - 1 August
പത്തോളം കൊലക്കേസുകളിലെ പ്രതികൾ, തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പുലർച്ചെ…
Read More » - 1 August
അഞ്ചര വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും
പാലക്കാട്: അഞ്ചര വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തത്തമംഗലം അരങ്ങംറോഡ് രാധാകൃഷ്ണനെ(52)യാണ്…
Read More » - 1 August
ലഹരിക്കടത്ത് കേസ്: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു
താനൂർ: ലഹരിക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. Read Also…
Read More » - 1 August
എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
ചിങ്ങവനം: എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പള്ളം പുത്തന്‍ചിറയിൽ സനിത്ത് സതീഷ് (24), കൊച്ചീത്തറയിൽ അഭിറാം ചന്ദ്രന് (24), പാത്താമുട്ടം ഉഷസിൽ അഫ്സല് പ്രസാദ് (23)എന്നിവരെയാണ്…
Read More » - 1 August
ബാലവേല: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 10 കുട്ടികളെ മോചിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പോലീസ് മോചിപ്പിച്ചു. കീന്പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി…
Read More » - 1 August
വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു: വിവരം അറിഞ്ഞ അയല്‍വാസിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം
കാസര്‍ഗോഡ്: ബങ്കളത്ത് വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. എരിക്കുളം സ്വദേശി ആല്ബിന് ആണ് മരിച്ചത്. Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം…
Read More » - 1 August
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി
ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ…
Read More » - 1 August
നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ…
Read More » - 1 August
നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അറസ്റ്റ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ…
Read More »