KottayamKeralaNattuvarthaLatest NewsNews

എം​​ഡി​​എം​​എ​​യു​​മാ​​യി മൂന്നുപേർ അറസ്റ്റിൽ

പ​​ള്ളം പു​​ത്ത​​ന്‍ചി​​റ​​യി​​ൽ സ​​നി​​ത്ത് സ​​തീ​​ഷ് (24), കൊ​​ച്ചീ​​ത്ത​​റ​​യി​​ൽ അ​​ഭി​​റാം ച​​ന്ദ്ര​​ന്‍ (24), പാ​​ത്താ​​മു​​ട്ടം ഉ​​ഷ​​സി​​ൽ അ​​ഫ്‌​​സ​​ല്‍ പ്ര​​സാ​​ദ് (23)എ​​ന്നി​​വ​​രെ​​യാ​​ണ് ല​​ഹ​​രി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്

ചി​​ങ്ങ​​വ​​നം: എം​​ഡി​​എം​​എ​​യു​​മാ​​യി മൂന്നു യു​​വാ​​ക്ക​​ൾ പൊലീ​​സ് പിടിയിൽ. പ​​ള്ളം പു​​ത്ത​​ന്‍ചി​​റ​​യി​​ൽ സ​​നി​​ത്ത് സ​​തീ​​ഷ് (24), കൊ​​ച്ചീ​​ത്ത​​റ​​യി​​ൽ അ​​ഭി​​റാം ച​​ന്ദ്ര​​ന്‍ (24), പാ​​ത്താ​​മു​​ട്ടം ഉ​​ഷ​​സി​​ൽ അ​​ഫ്‌​​സ​​ല്‍ പ്ര​​സാ​​ദ് (23)എ​​ന്നി​​വ​​രെ​​യാ​​ണ് ല​​ഹ​​രി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു: വിവരം അറിഞ്ഞ അ​യ​ല്‍​വാ​സിക്ക് ഹൃ​ദ​യാ​ഘാ​തം മൂ​ലം ദാരുണാന്ത്യം

വി​​ല്പ​​ന​​യ്ക്കാ​​യി എം​​ഡി​​എം​​എ കൈ​​വ​​ശം സൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജി​​ല്ലാ ല​​ഹ​​രി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡും ചി​​ങ്ങ​​വ​​നം പൊ​​ലീ​​സും ചേ​​ര്‍ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മൂ​​വ​​രും പി​​ടി​​യി​​ലാ​​യ​​ത്.

Read Also : ആലുവയിലെ അ‌ഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി

ജി​​ല്ലാ നാ​​ര്‍ക്കോ​​ട്ടി​​ക് സെ​​ല്‍ ഡി​​വൈ​​എ​​സ്പി സി. ​​ജോ​​ണ്‍, എ​​സ്എ​​ച്ച്ഒ ബി.​​എ​​സ്. ബി​​നു, എ​​സ്ഐ വി​​പി​​ന്‍ ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​വ​​ര്‍ക്ക് എം​​ഡി​​എം​​എ എ​​ത്തി​​ച്ച് കൊ​​ടു​​ക്കു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button