
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പോലീസ് മോചിപ്പിച്ചു. കീന്‍പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്.
സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് പോലീസ് മോചിപ്പിച്ചത്.
Post Your Comments