താനൂർ: ലഹരിക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്.
Read Also : ഹരിയാനയിൽ വർഗീയ സംഘർഷം; ക്ഷേത്രത്തിൽ അഭയം തേടി 2500 പേർ, നിരവധി പോലീസുകാർക്ക് പരിക്ക്
സ്റ്റേഷനിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Also : ഹരിയാനയിൽ വർഗീയ സംഘർഷം; ക്ഷേത്രത്തിൽ അഭയം തേടി 2500 പേർ, നിരവധി പോലീസുകാർക്ക് പരിക്ക്
പതിനെട്ട് ഗ്രാം എംഡിഎംഎയുമായി മറ്റ് നാലുപേർക്കൊപ്പമാണ് ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.
Post Your Comments