
കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്.
Read Also : സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്: മാവേലി സ്റ്റോര്‍ ഇന്‍ ചാര്‍ജിന് സസ്പെന്ഷന്
ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.
Read Also : വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ, തിരിച്ചടവുതുക ബജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധി
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Post Your Comments