ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍, നടി ശോഭന, പിആര്‍ ശ്രീജേഷ്, ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ക്കു പത്മ വിഭൂഷണ്‍. എംടിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ഐഎം വിജയനും ഡോ. ഓമനക്കുട്ടി പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടുന്നു.
Post Your Comments