കൊച്ചി : എറണാകുളം സബ് ജയിലില്‍ ലഹരിക്കേസില്‍ പിടിയിലായ പ്രതി ജയില്‍ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇയാളെ കണ്ടെത്താനായി സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ജനല്‍ വഴിയാണ് പ്രതി ചാടിപോയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Post Your Comments