Kerala
- Aug- 2023 -9 August
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ടിവിപുരം ചെമ്മനത്തുകര ഭാഗത്ത് വാഴുവേലില്‍ അര്‍ജുനെ(23)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 August
വാടകവീട്ടില്‍ അതിക്രമിച്ചു കയറി : വീട്ടുടമ അറസ്റ്റില്‍
കോട്ടയം: അയര്‍ക്കുന്നത്ത് വാടകവീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ അസഭ്യം പറയുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തെന്ന കേസില്‍ വീട്ടുടമസ്ഥൻ അറസ്റ്റിൽ. അയര്‍ക്കുന്നം പാണംകുന്നേല്പടി പാണംകുന്നേല്‍ ജോണ്‍ ചെറിയാനെ(46)യാണ് പൊലീസ്…
Read More » - 9 August
ബസിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുൽത്താൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗുരുതര പരിക്കേറ്റ്…
Read More » - 9 August
അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ ടോറസിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
പത്തനംതിട്ട: സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന…
Read More » - 9 August
തിരുവനന്തപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യനെ (21)യാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം എക്സൈസ് സംഘം…
Read More » - 9 August
വാകത്താനത്ത് കാർ കത്തി അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോട്ടയം: വാകത്താനത്ത് കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 9 August
വാതിൽക്കൽ നിന്നു യാത്ര ചെയ്യവെ ട്രെയിനിൽ നിന്നു വീണു: യുവാവിന് പരിക്ക്
കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. Read Also : സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന്…
Read More » - 9 August
സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്: മാവേലി സ്റ്റോര്‍ ഇന്‍ ചാര്‍ജിന് സസ്പെന്ഷന്
കോഴിക്കോട്: സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി ബോര്‍ഡ് വച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെയാണ്…
Read More » - 9 August
സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
അഞ്ചല്‍: കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. മങ്ങാട് അറുനൂറ്റിമംഗലം രജിത ഭവനില്‍ വിനോജ് കുമാര്‍ (49) ആണ്…
Read More » - 9 August
വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ, തിരിച്ചടവുതുക ബജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ഹഡ്കോയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ. തിരിച്ചടവിനുള്ള തുക ഓരോ വർഷവും സർക്കാർ ബജറ്റിലുൾപ്പെടുത്തണമെന്ന് ഹഡ്കോ ഉപാധി…
Read More » - 9 August
യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു: യുവാവിന് ഗുരുതരമായി പരിക്കേറ്റു
കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര് വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read More » - 9 August
ഇന്ത്യയിൽ ആദ്യമായിരിക്കും കരാറുണ്ടാക്കി അഴിമതി നടത്തുന്നത്, വീണയുടെ അഴിമതിയിൽ മുഖ്യമന്ത്രി രാജി വെക്കണം- സന്ദീപ് വാര്യർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. ഒരിക്കലും നൽകാത്ത സേവനങ്ങളുടെ പേരിൽ…
Read More » - 9 August
മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാർഗ്ഗരേഖയായി
ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തിൽ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഡയറക്റ്റ് സെല്ലിംഗ്, മൾട്ടിലെവൽ മാർക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴിൽ…
Read More » - 9 August
മാവേലിക്കരയിൽ കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങി: സംഭവം ഇങ്ങനെ
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിനുള്ളിൽ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിൽ സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തി. സ്പ്രേയിലേക്ക്…
Read More » - 9 August
പ്രിയ സംവിധായകന് വിട; സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട്, വിതുമ്പലോടെ സിനിമാ ലോകം
കൊച്ചി: അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും…
Read More » - 9 August
കുന്നംകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച: 90,000 രൂപ മോഷണം പോയി, അന്വേഷണം ആരംഭിച്ചു പോലീസ്
തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. അത്താണി സ്വദേശി സോജന് പി. അവറാച്ചന് എന്നയാളുടെ…
Read More » - 9 August
ശബരിമല നിറപുത്തരി: ഇത്തവണയും പതിവ് തെറ്റിക്കാതെ കൊല്ലംകോട്, നെൽക്കതിരുകൾ കൊയ്തെടുത്തു
ശബരിമല നിറപുത്തരിയോടനുബന്ധിച്ച് ഇക്കുറിയും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ കൊല്ലംകോട്. നിറപുത്തരിക്ക് ആവശ്യമായുള്ള കതിർക്കതിരുകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്തിട്ടുണ്ട്. ആചാര പ്രകാരമാണ് കൊയ്ത്ത് ആരംഭിച്ചത്.…
Read More » - 9 August
മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത മാറ്റാനാകാതെ പൊലീസ്
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന…
Read More » - 9 August
മലപ്പുറം കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകന് പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി
മലപ്പുറം: മലപ്പുറം കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകന് പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകനുമായ നൗഷാര്‍ ഖാന് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയത്.…
Read More » - 9 August
കാര്‍ തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍…
Read More » - 8 August
മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്, സിദ്ദിഖിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്: നടൻ മോഹൻലാല്‍
മലയാളത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ചെയ്ത വ്യക്തിയാണ്
Read More » - 8 August
നടി ലക്ഷ്മി മേനോന്റെ വരൻ തെന്നിന്ത്യൻ താരം!!
' വിശാലും ലക്ഷ്മിയും ഇതുവരെ വിവാഹ വാർത്തകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Read More » - 8 August
കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 August
ചിരിയുടെ രാജാക്കന്മാരായ കഥാപാത്രങ്ങളുടെ സൃഷ്ടാവ്!! സംവിധായകൻ സിദ്ദിഖ് ചിത്രങ്ങളിലൂടെ…
തങ്ങളുടെ തന്നെ അനുഭവ പരിസരങ്ങളിൽ നിന്നുമാണ് ഭൂരിപക്ഷം കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും കണ്ടെടുത്തിട്ടുള്ളത്
Read More » - 8 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ 26 വയസ്സുള്ള നിഷാദാണ് അറസ്റ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യില്‍…
Read More »