Kerala
- Mar- 2016 -22 March
പി.ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂര്‍ : പി.ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശനിയാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍…
Read More » - 21 March
ശ്രീശാന്തും ബിജെപി സ്ഥാനാര്‍ത്ഥിയായി……?
കൊച്ചി: നിയസഭ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ ശ്രീശാന്തിനെ മത്സരിപ്പിക്കാനാണ് ആലോചന. കോടതി വിധി അനുകൂലമാണെങ്കിലും ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ ക്രിക്കറ്റിലേക്ക്…
Read More » - 21 March
കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു നേര്‍ക്കു സിപിഎമ്മിന്റെ ആക്രമണം
കോഴിക്കോട് പിണറായി വിജയന് പങ്കെടുത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ് മാധ്യമ സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.റിപ്പോര്‍ട്ടര്‍ അനുമോദിനും ക്യാമറാമാന് അരവിന്ദിനും പരിക്കേറ്റു. …
Read More » - 21 March
അയ്യന്തോള്‍ ഫ്ളാറ്റിലെ കൊലപാതകം; കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി എം.ആര്. രാമദാസ് അറസ്റ്റില്‍
തൃശൂര്‍: അയ്യന്തോള്‍ ഫ്ളാറ്റിലെ കൊലപാതകത്തില്‍ കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി എം.ആര്. രാമദാസ് അറസ്റ്റില്‍. മാര്‍ച്ച് മൂന്നിന് രാത്രി തൃശൂര്‍ അയ്യന്തോള്‍ ഫ്ളാറ്റില്‍ വച്ച് ഷൊര്‍ണൂര്‍ ലതനിവാസില്‍…
Read More » - 21 March
“അടിനാഭി”ക്ക് തൊഴിക്കുന്നതിനേക്കാള്‍ മോശം ആക്രമണങ്ങളാണ് പ്രതിപക്ഷം എന്റെനേരേ നടത്തിയത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മെയ് 16-ന് നടക്കാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎം-നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനെതിരെ കനത്ത ആക്രമണമഴിച്ചു വിട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി യാതൊരുവിധ മര്യാദകളും…
Read More » - 21 March
അഗസ്ത്യമല യുനെസ്കോയുടെ ജൈവോദ്യാന പട്ടികയില്‍
കേരളത്തിലെ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിനെ യുനെസ്കോയുടെ ലോക ജൈവോദ്യാന പട്ടികയില്‍ ഇടംനേടി. 2001-ല്‍ ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിച്ച അഗസ്ത്യമല വനം കേരളത്തിലേയും തമിഴ്നാട്ടിലേയും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,…
Read More » - 21 March
വിധവയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് ആത്മഹത്യ ചെയ്തു
മാരാരിക്കുളം: ഭര്‍ത്താവ് മരിച്ച യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ഇരുപത്തിയേഴുകാരന് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന് ജയരാജാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ…
Read More » - 21 March
കോഴിക്കോട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
കോഴിക്കോട് : കോഴിക്കോട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കോഴിക്കോട് വലിയങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയായ നസീറിനാണ് ഉച്ചയോടെ സൂര്യാഘാതമേറ്റത്. 34 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച കോഴിക്കോട് രേഖപ്പെടുത്തിയ താപനില. ദിവസങ്ങളായി…
Read More » - 21 March
കൊയിലാണ്ടിയില്‍ വന്‍ അഗ്നിബാധ; എ.ടി.എം കൗണ്ടറടക്കം കത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം സിറ്റി ബസാര്‍ ബില്‍ഡിംഗില്‍ വന്‍ അഗ്നിബാധ. വൊഡാഫോണ്‍ ഷോറൂം, ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ എന്നിവ പൂര്‍ണ്ണമായും അഗ്നിക്കിരയായി. കെട്ടിടത്തിന്…
Read More » - 21 March
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ വലിയതുറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേര് കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത്. എസ്.എസ്.എല്‍.സി…
Read More » - 21 March
ഇണയത്തേടി എത്തിയ ആൺ രാജവെമ്പാല പിടിയിൽ
പത്തനംതിട്ട : ഇണയത്തേടി എത്തിയ ആൺ രാജവെമ്പാല പിടിയിൽ. ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് പത്തനംതിട്ട – ശബരിമല പാതയിൽ അട്ടത്തോട് കോളനി നിവാസികൾ വിളിച്ചത്.8 മണിയോട്…
Read More » - 21 March
വിവാഹപന്തലില്‍ നിന്നും നവവധു കാമുകനൊപ്പം ഒളിച്ചോടി
പയ്യോളി: കോഴിക്കോട് കൊയിലാണ്ടിയില്‍ വിവാഹപന്തലില്‍ നിന്നും നവവധു കാമുകനോടൊപ്പം ഒളിച്ചോടി. വരന് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്താണ് ശനിയാഴ്ച ഉച്ചയ്ക്കാണ് യുവാവ് മോട്ടോര്‍ബൈക്കിലെത്തി…
Read More » - 21 March
പൂഞ്ഞാറിലെ പി.സിയുടെ സ്ഥാനാര്‍ത്ഥിത്വം : ഇടതുപക്ഷം രണ്ട് തട്ടില്‍
തിരുവനന്തപുരം : പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ സി.പി.എം നേതൃനിര രണ്ട് തട്ടില്‍ പി.സി.ജോര്‍ജിനെ എതിര്‍ത്ത് പിണറായി വിജയനും വൈക്കം വിശ്വനും കെ.ജെ.തോമസും രംഗത്തെത്തി. എന്നാല്‍ പി.സി.ജോര്‍ജ് ഗുണം…
Read More » - 21 March
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം: തത്ക്കാലം കേസില്ലെന്ന് പോലീസ്
കൊച്ചി: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വടക്കന്‍ പറവൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ തത്ക്കാലം കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് സമര്‍പ്പിച്ച…
Read More » - 21 March
തിരുവനന്തപുരം വിമാനത്താവള വികസനം; ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വി.എസ്
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേയും രാജ്യത്തെ ചുരുക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നുമായ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവിയിലെ വികസന സാധ്യതകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ്…
Read More » - 21 March
തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന് നടപടിയെടുക്കുന്നില്ല : സരിത.എസ്.നായര്‍
കൊച്ചി : തെളിവുകള്‍ കൈമാറിയിട്ടും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടിയെടുക്കുന്നില്ലെന്ന് സരിത.എസ്.നായര്‍. കമ്മീഷന് മുന്പില് മൊഴി നല്‍കാനെത്തിയ സരിത മധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതി വൈകുന്നത് നീതി…
Read More » - 21 March
സോഷ്യല്‍ മീഡിയയിലൂടെ പിറന്ന ‘ഡിങ്കോയിസം’ കേരളക്കരയാകെ വ്യാപിക്കുന്നു വീഡിയോ കാണാം
കോഴിക്കോട്: മതസമ്മേളനങ്ങളും പ്രഭാഷണ പരമ്പരകളും സജീവമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട്ട് ഡിങ്കോയിസ്റ്റുകളുടെ പ്രഥമ മതമഹാസമ്മേളനം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ പിറന്ന പാരഡി മതമായ ഡിങ്കോയിസ്റ്റുകളുടെ സമ്മേളനം ഏറെ വ്യത്യസ്തമായി. ആക്ഷേപ…
Read More » - 21 March
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിയ്ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : പാറ്റൂരില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവ്. 12 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
Read More » - 21 March
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ : വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന് ജയരാജാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ…
Read More » - 21 March
പി.ജയരാജന് ആശുപത്രിയില്‍
കണ്ണൂര്‍ : ജയരാജനെ കണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാല്‍മുട്ടിന് നീരുള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Read More » - 21 March
കെ.പി.എ.സി ലളിത പിന്മാറി
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് കെ.പി.എ.സി. ലളിത പിന്മാറി. പിന്മാറിയ വിവരം കെ.പി.എ.സി ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സിനിമാ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും പറഞ്ഞാണ്…
Read More » - 21 March
ഫേസ്ബുക്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗി പിടിയില്‍
തൃശൂര്‍: ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അത് സോഫ്റ്റ്വെയര് സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി അശ്ലീല പേജുകളും പ്രൊഫൈലുകളും വഴി പ്രചരിപ്പിക്കുന്ന വിരുതന് അറസ്റ്റില്‍.…
Read More » - 21 March
അങ്ങനെ നടന് അശോകനും തെരഞ്ഞെടുപ്പ് ഗോദയിലേക്കോ?
മാവേലിക്കര : നടന്മാരായ മുകേഷിനും, ജഗദീഷിനും, സിദ്ധിഖിനും പിന്നാലെ നടന് അശോകനും സ്ഥാനാര്‍ഥി പട്ടികയിലേക്ക്. ഹരിപ്പാട് മണ്ഡലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് സി.പി.ഐ നേതൃത്വം അശോകനെ പരിഗണിക്കുന്നത്.…
Read More » - 21 March
എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേയ്ക്ക്് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു
കോഴിക്കോട് : എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. യു.എ.ഇയില്‍ നിന്നടക്കം ദിവസേന കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഒരുങ്ങുന്നത്.…
Read More » - 21 March
പോലീസ് അറസ്റ് ചെയ്ത യുവാവ് മരിച്ചു
കൊച്ചി: എളമക്കരയില്‍ പോലീസ് അറസ്റ് ചെയ്ത് റിമാന്‍ഡിലയച്ച എളമക്കര സ്വദേശിയായാ യുവാവ് മരിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തില്‍…
Read More »