Kerala
- Jul- 2016 -27 July
മണിയന്‍പിള്ള വധക്കേസ് : ആട് ആന്റണിയുടെ വിധി വന്നു
കൊല്ലം : മണിയന്‍പിള്ള വധക്കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കൊല്ലം പാരിപ്പള്ളിയില്‍…
Read More » - 27 July
ജയരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യം കോടതി റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് . കൊലപാതകത്തിന് ആഹ്വാനം…
Read More » - 27 July
എ പി ജെ അബ്ദുല്‍ കലാം ഇന്ത്യയുടെ അണയാത്ത അന്ഗ്നിച്ചിറകുകള് ; ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷം
രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ അഭിമാനത്തിന്റെ തിലകക്കുറി ചാര്‍ത്തിയ അത്ഭുത പ്രതിഭാസമാണ് അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന…
Read More » - 27 July
ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പരിഹസിച്ച് വി മുരളീധരന്
നന്നായി ഭരിക്കണം എന്ന ആഗ്രഹം മൂലമായാലും, തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളുടെ ഫലമായാലും വിവിധ വിഷയങ്ങളില്‍ തനിക്ക് ഉപദേശം നല്‍കാനായി നടത്തുന്ന ഉപദേഷ്ടാക്കളുടെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 27 July
പ്രതിഭാ ഹരി എം.എല്‍.എയ്ക്കെതിരെ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: സിപിഎമ്മിന്റെ കായംകുളം എം.എൽ.എ പ്രതിഭാ ഹരിക്കെതിരെ നടപടിയെടുക്കണമെന്ന് ശുപാർശ. സി.പി.എം തകഴി ഏരിയ കമ്മിറ്റിയാണ് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ ആലപ്പുഴ ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയത്. പാര്‍ട്ടിയുടെ…
Read More » - 27 July
ഏലസ് വിവാദം: ഏഷ്യാനെറ്റ് അവതാരകര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം ● സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ഏലസ് പരാമര്‍ശത്തില്‍ ഏഷ്യാനെറ്റിലെ ‘ചിത്രം വിചിത്രം’ പരിപാടിയുടെ അവതാരകരായ ഗോപീകൃഷ്ണനും ലല്ലു ശശിധരനും ഖേദം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച…
Read More » - 26 July
രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു ; രണ്ടു പേര് മരിച്ചു
എറണാകുളം : മുവാറ്റുപുഴ മീങ്കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര് മരിച്ചു. എംസി റോഡില്‍ മീങ്കുന്നം വളവിലായിരുന്നു അപകടം. ആംബുലന്‍സ് ഓട്ടത്തിനിടെ തീ പിടിക്കുകയായിരുന്നു.…
Read More » - 26 July
റാഗിങ്ങിനിരയായി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം : ആറു പേര് അറസ്റ്റില്‍
കോഴിക്കോട് : വടകരയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. വടകര എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ്…
Read More » - 26 July
കേരളത്തിലെ കലാലയങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനം ശക്തിയര്ജ്ജിക്കുന്നു- എ.ബി.വി.പി
തിരുവനന്തപുരം ● കേരളത്തിലെ ക്യാംപസുകളില്‍ ഭീകരവാദ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ക്യാംപാസുകളിലെ ഭീകരവാദത്തെപ്പറ്റി എ.ബി.വി.പി വളരെ മുന്നേ…
Read More » - 26 July
കൊച്ചിയിലെ പൂവാലന്മാര്ക്ക് ഇനി രക്ഷയില്ല
കൊച്ചി : കൊച്ചിയിലെ പൂവാലന്മാര്ക്ക് ഇനി രക്ഷയില്ല. വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷയൊരുക്കാന്‍ പിങ്ക് പൊലീസ് എത്തുന്നു. സിറ്റി ഷാഡോ പൊലീസിന് അനുബന്ധമായാണു കൊച്ചിയില്‍ വനിതാ പൊലീസുകാരുടെ പിങ്ക്…
Read More » - 26 July
ആദര്‍ശ് ഗ്രാമം പദ്ധതി: രാജ്യത്തിന് മാതൃകയായി കോട്ടുവള്ളി
കൊച്ചി ● കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ ഗ്രാമം പദ്ധതി നടത്തിപ്പില്‍ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്നു. പദ്ധതിയിലേക്ക് പ്രൊഫ. കെ.വി. തോമസ് എം.പിയാണ് കോട്ടുവള്ളിയെ നിര്‍ദേശിച്ചത്.…
Read More » - 26 July
കോടിയേരി നടത്തിയ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍…
Read More » - 26 July
ഓഗസ്റ്റ് മുതല്‍ പുതുക്കിയ ശമ്പളം; ഏഴാം ശമ്പള കമ്മീഷന് വിജ്ഞാപനമായി
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും ലഭിക്കുക. 33 ലക്ഷം…
Read More » - 26 July
തല്ലിയാലും ശരി പടച്ചോന്റെ പുസ്തകത്തിന്റെ പേര് മാറ്റില്ല- പി.ജിംഷാര്‍
പാലക്കാട് ● ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പുസ്തകത്തിന്റെ പേര് മാറ്റില്ലെന്ന് പുസ്തകത്തിന്റെ പേരിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവ എഴുത്തുകാരന് പി.ജംഷാര്‍. തല്ല് കിട്ടിയത്…
Read More » - 26 July
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് കഠിന തടവ്
കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ്. ബളാല്‍ സ്വദേശിയായ 40 കാരനെയാണ് പത്ത് വര്‍ഷം കഠിന തടവിന് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി…
Read More » - 26 July
പെല്ലെറ്റ് ഗണ്‍ വെടിയേറ്റ മോദി, ബച്ചന്, ഷാരൂഖ്; പാകിസ്ഥാന്റെ പ്രോപ്പഗണ്ട പ്രചരണം ഇന്ത്യന്സെലിബ്രിറ്റികളെ ഉപയോഗിച്ച്
പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റെന്ന രീതിയില്‍ ഇന്ത്യന്‍ പ്രമുഖരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക്കിസ്ഥാനിലെ ഒരു അഭിഭാഷകന്റെ നേതൃത്വത്തില്‍ മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച ചിത്രങ്ങളാണ് കശ്മീര്‍ താഴ്വരയില്…
Read More » - 26 July
അത് ഏലസല്ല! പിന്നെന്ത്? കോടിയേരി പറയുന്നു
തിരുവനന്തപുരം ● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടത്തിയ പ്രസംഗം ഏറെ വിവാദമുയര്‍ത്തിയിരുന്നു. അതിന്റെ അലയൊലി കെട്ടടങ്ങും മുന്‍പാണ് അടുത്തവിവാദം ഏലസിന്റെ രൂപത്തില്‍…
Read More » - 26 July
ദാമ്പത്യം ‘സ്വിച്ച് ഓഫ് ആകാതിരിക്കാൻ’ 5 വഴികൾ ശ്രദ്ധിക്കൂ
പങ്കാളി നിങ്ങളുടെ ഫോൺ എടുക്കുമ്പോൾ അറിയാതെ ഒരു ‘വെപ്രാളം’ ഉണ്ടാകാറുണ്ടോ? വീട്ടിൽ പോകുന്നതിനു മുമ്പ് ചാറ്റ് ക്ലിയർ ഓപ്ഷൻ കൊടുത്ത് എല്ലാം തൂത്തു വൃത്തിയാക്കാറുണ്ടോ? ചാറ്റിനിടയിൽ ഭാര്യയോ…
Read More » - 26 July
ഇന്ന് കാര്‍ഗില്‍ ദിനം ഭാരതാംബയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്ക്ക് രാജ്യത്തിന്റെ ആദരം
1999 ഫെബ്രുവരി 19. ലോകം ആകാംഷയോടെ നോക്കിയാ വാജ്പേയിയുടെ ലാഹോർ ബസ് നയതന്ത്രം. തുടർന്ന് മാർച്ചിൽ ഇന്ത്യാ പാക്ക് പ്രധാനമന്ത്രിമാർ വാജ്പേയിയും നവാസ് ഷെരീഫും ലാഹോർ പ്രഖ്യാപനത്തിൽ…
Read More » - 26 July
ദളിത് യുവതിയെ പീഡിപ്പിച്ചതിന് കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍
കോഴിക്കോട്: 20-വയസുള്ള ദളിത് യുവതിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയതിന് എഴുത്തുകാരനും അസിസ്റ്റന്റ് പ്രൊഫസറുമായ അസീസ് തരു\വണയെ കോഴിക്കോട് സിറ്റി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ഒരു ഓട്ടോണമസ്…
Read More » - 26 July
നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നിതാ അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി…
Read More » - 25 July
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനവും വിവാദമാകുന്നു
തിരുവനന്തപുരം ● നിയമ-മാധ്യമ ഉപദേഷ്ടാക്കളുടെ നിയമന വിവാദത്തിന്റെ ചൂടാറും മുന്‍പ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനവും വിവാദമാകുന്നു. ഇടതു സാമ്പത്തിക നയത്തിന് വിരുദ്ധമായി…
Read More » - 25 July
തിരക്കേറിയ ബസില്‍ സി.പി.എം ആക്രമണം; ബസ് ജീവനക്കാരെ യാത്രക്കാരുടെ മുന്നിലിട്ട് വെട്ടി
തിരൂര്‍ ● ഓടിക്കൊണ്ടിരിക്കുന്ന തിരക്കേറിയ ബസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടിവാളുകളും ഇരുമ്പ് പൈപ്പുകളുമായി ആക്രമണം നടത്തിയ സംഘം ബസ്…
Read More » - 25 July
കോടിയേരിയ്ക്ക് പിന്നാലെ പി.ജയരാജനും
കണ്ണൂര്‍ ● സായുധ കലാപത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തതിന് പിന്നാലെ ആക്രമിക്കുന്നവരെ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » - 25 July
കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം ; ബി.ജെ.പി പരാതി നല്കി
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ ബി.ജെ.പി ഡിജിപിക്ക് പരാതി നല്കി. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള…
Read More »