കൊച്ചി : യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. യുവതികള്‍ക്ക് ലഹരിമരുന്നു നല്കിയ ശേഷം നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് നാലുപേര്‍ പിടിയിലായത്. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷിബിലി, തോപ്പുംപടി സ്വദേശി ഡാനി, ഉദയംപേരൂര്‍ സ്വദേശി ശരത്, തലേള്രി സ്വദേശി മുസ്തഫ എന്നിവരാണ് കൊച്ചി സിറ്റി ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്.
Post Your Comments