Kerala

മകന്റെ മൂന്നാം ചരമവാര്‍ഷികം; മരണത്തിന് പിന്നിലെ ഭാര്യയുടെ ബന്ധത്തെക്കുറിച്ച് അച്ഛന്റെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

മകന്‍ മരിച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഭാര്യയുടെ അവിഹിത ബന്ധം വെളിപ്പെടുത്തി ഭര്‍ത്താവ് രംഗത്ത്. മകന്റെ മൂന്നാം ചരമവാര്‍ഷികത്തിലാണ് അച്ഛന്‍ മനസ് തുറന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്. തന്റെ മകന്റെ മരണം ആത്മഹത്യയല്ലെന്നാണ് ഈ അച്ഛന്‍ പറയുന്നത്. കൊലപാതകം നടന്നുവെന്ന വാദവുമായിട്ടാണ് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവരും ഫേസ്ബുക്കില്‍ അമ്മയുടെ സ്നേഹത്തെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ മകനും അങ്ങനെ ആഗ്രഹിച്ചിരുന്നിരിക്കാം… എറണാകുളം എആര്‍ ക്യാമ്പ് എഎസ്ഐ വൈ ഷാജി ഫേസ്ബുക്കില്‍ കുറിക്കുന്നു. തുടര്‍ന്ന് വായിക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button