കൊച്ചി•മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോ മാന്‍ ഇ.ശ്രീധരനും ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇ.ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആദ്യം പുറത്തിറക്കിയ ലിസ്റ്റില്‍ 7 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ വേദിയില്‍ ഉണ്ടാകുന്നവരുടെ എണ്ണം 9 അആകും.
Post Your Comments