Kerala
- Aug- 2017 -6 August
എൻഎസ് എസ് മന്ദിരത്തിന് നേരെ ആക്രമണം
തിരുവനന്തപുരം ; എൻഎസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം വെൺപകലിൽ എൻഎസ്എസ് മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ…
Read More » - 6 August
മദനി ഇന്ന് കേരളത്തിലേക്ക്
ബെംഗളൂരു ;പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി ഇന്ന് കേരളത്തിലേക്ക്. മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായാണ് കർണാടകയിൽ ജയിലിൽ കഴിയുന്ന…
Read More » - 6 August
ഓണത്തിന് അരിവില പിടിച്ചുനിർത്താൻ ‘ബൊണ്ടാലു’ എത്തുന്നു
തിരുവനന്തപുരം: ഓണക്കാലത്ത് അരിവില പിടിച്ചുനിർത്താൻ ‘ബൊണ്ടാലു’ എത്തുന്നു.’ആന്ധ്ര ജയ’ അരിക്ക് പകരമാണ് ബൊണ്ടാലു അരി എത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച ഭക്ഷ്യവകുപ്പ് പുറത്തിറക്കി.…
Read More » - 6 August
രാജ്യത്തിലെ പുരോഗതിയുള്ള നഗരമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് റിപ്പോർട്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന് (എ.ഡി.ബി.) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ…
Read More » - 6 August
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ്: ഇന്ത്യക്ക് നിരാശയോടെ തുടക്കം
ലണ്ടൻ: ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് നിരാശയോടെ തുടക്കം. പുരുഷൻമാരുടെ 400 മീറ്റർ ഹീറ്റ്സിൽ മലയാളി താരം മുഹമ്മദ് അനസും 100 മീറ്ററിൽ ദ്യുതി ചന്ദും ആദ്യ…
Read More » - 5 August
എം.എല്‍.എയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍
ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കിടെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമിന്റെ ബാഗില്‍നിന്ന് 36,000 രൂപ മോഷ്ടിച്ചയാൾ പിടിയിൽ. കൊല്ലം ചെറുവിളതൊടിയില് സുരേഷാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. 2016 ഡിസംബര്‍ 16ന്…
Read More » - 5 August
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്ന് വനത്തില്‍ തള്ളി
ഹൈദരാബാദ്•ഭാര്യയെ കൊന്ന കേസില്‍ ഓഫീസ് ബോയ്യായ യുവാവിനെ പഹടിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. അമംഗല്‍ മണ്ഡളിലെ തുക്കുഗുഡ സ്വദേശിയായ ശ്രീരാം രമാവത് ആണ് 20 കാരിയായ ഭാര്യ…
Read More » - 5 August
44 രൂപയ്ക്ക് വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ
കൊച്ചി: ഓണത്തോടനുബന്ധിച്ചു 44 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു…
Read More » - 5 August
ഇവൻ അപകടകാരി; മുന്നറിയിപ്പുമായി ഡിജിപി രംഗത്ത്
തിരുവനന്തപുരം: ബ്ലൂ വെയിൽ കംപ്യൂട്ടർ ഗെയിമിനെതിരേ മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത്. കൗമാരക്കാരെയും കുട്ടികളേയും സ്വാധീനിക്കുന്ന ഈ ഗെയിമിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെയാണ്…
Read More » - 5 August
പി.വി അൻവർ എം.എൽ.എക്കെതിരെ വീണ്ടും പരാതി
മലപ്പുറം•നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കളക്ടർക്കു പരാതി കൊടുത്തു യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസ്. കൂടരഞ്ഞി പഞ്ചായത്തിൽ, കക്കാടംപൊയിൽ എന്ന സ്ഥലത്തു പിവിആർ എൻന്റർടൈന്മെന്റ് ഉടമയായ…
Read More » - 5 August
വീണ്ടും എ.ടി.എം തട്ടിപ്പ്; ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ
കാസര്‍കോട്: വീണ്ടും എ.ടി.എം തട്ടിപ്പ്. ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ. താങ്കളുടെ എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡും കാലാവധി കഴിഞ്ഞുവെന്നും പുതുക്കുന്നതിന്റെ ഭാഗമായി…
Read More » - 5 August
മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ രൂപത
തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ രൂപത സ്ഥാപിച്ചു. പാറശാല കേന്ദ്രമായിട്ടാണ് പുതിയ രൂപത നിലവില്‍ വന്നത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്…
Read More » - 5 August
ആക്ഷന്‍ ഹീറോ അച്ഛന്; പൊലീസുകാരനായ അച്ഛനെ കുറിച്ച് മകൻ പറയുന്നത്
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടരിക്കുന്നത് ഒരു മകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ”ആക്ഷന്‍ ഹീറോ അച്ഛനെ” കുറിച്ചുള്ള പോസ്റ്റ്. പോലീസുക്കാരനായിരുന്ന ഒരു അച്ഛനെ കുറിച്ച് മനസ്സിൽ തൊടുന്ന…
Read More » - 5 August
അഭിഭാഷകര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു
ആലുവ: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു. അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ ജൂനിയേഴ്സാണ് ദിലീപുമായി…
Read More » - 5 August
കൈവെട്ട് കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ
കൊച്ചി: കൈവെട്ട് കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. 2010 ജൂലൈ 4 നാണ് കേസിനാസ്പദമായ സംഭവം. പ്രവാചക നിന്ദയുള്ള ചോദ്യപേപ്പർ ഇട്ടെന്ന് ആരോപിച്ച് പോപ്പുലർ…
Read More » - 5 August
പുതിയ മൂന്നാര്‍ സബ് കളക്ടറും പുലി തന്നെ: തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
മൂന്നാര്‍: മൂന്നാര്‍ കൈയേറ്റം സംബന്ധിച്ചു തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു സ്പെഷ്യല്‍ തഹസീല്‍ദാര്‍ക്കു സസ്പെഷന്. കെ.എസ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറാണ് നടപടി സ്വീകരിച്ചത്. സ്പെഷ്യല്‍…
Read More » - 5 August
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് കെ.എസ്.ആര്.ടി.സി വര്‍ധിപ്പിച്ചു. 10 രൂപയില്‍ നിന്ന് 100 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. മുമ്പ് രണ്ട് രൂപയായിരുന്നു കണ്സെഷന് കാര്‍ഡിനു പിന്നീട്…
Read More » - 5 August
ബംഗാളിയ്ക്കൊപ്പം കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയെക്കുറിച്ച് നാട്ടുകാരനായ ജയചന്ദ്രന് മൊകേരി: ഒപ്പം മാറുന്ന കേരളത്തെക്കുറിച്ചും
കോഴിക്കോട്•വീടുപണിയ്ക്ക് വന്ന ബംഗാളിയോടൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം നടുക്കത്തോടെയാണ് കേട്ടത്. മൊകേരി സ്വദേശിനിയായ ഗിരിജയാണ് മാതാവിനും ബംഗാള്‍ സ്വദേശിയായ പരിമള്‍ കുമാറിനും…
Read More » - 5 August
കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് ഈ ജില്ലയിൽ
വൈദ്യുതി കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് തിരുവനന്തപുരത്തു വൈദ്യുതി വകുപ്പ് ആസ്ഥാനത്ത് സ്ഥാപിക്കും. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലും കോഴിക്കോടും വൈകാതെതന്നെ…
Read More » - 5 August
മോഹന്‍ ഭാഗവത് കേരളത്തിലേക്ക്
തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളം സന്ദർശിക്കും. ആര്.എസ്.എസ് സംഘത്തിന്റെ ശുദ്ധീകരണവും കേരളത്തില്‍ നിലവിലിരിക്കുന്ന സംഘര്‍ഷങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ ലക്ഷ്യമിട്ടാണ് കേരള സന്ദർശനം.…
Read More » - 5 August
ബസ് ജീപ്പിലും കാറിലും ഇടിച്ച് ആറു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട് ; ബസ് ജീപ്പിലും കാറിലും ഇടിച്ച് ആറു പേർക്ക് ദാരുണാന്ത്യം. വയനാട് ചുരത്തിന്റെ അടിവാരത്ത് കൈതപ്പൊയിലിൽ ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം. ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ…
Read More » - 5 August
ബിജെപി നേതാവിന് സസ്പെൻഷൻ
കൊല്ലം ; ബിജെപി നേതാവിന് സസ്പെൻഷൻ. വ്യാപാരിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. കൊല്ലം ചവറയിൽ കുടിവെള്ളം…
Read More » - 5 August
ജുനൈദിന്റെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം•ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ സംഭാവന നല്കാന് പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജുനൈദിന്റെ…
Read More » - 5 August
ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കോഴിക്കോട്: താമരശേരിയിൽ വാഹനാപകടത്തിൽ മൂന്നു മരണം. ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അടിവാരത്താണ് അപകടം നടന്നത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ…
Read More » - 5 August
ആനയെ മാമോദീസ മുക്കിയ സംഭവം വിവാദമാകുന്നു
ഈരാറ്റുപേട്ട അരുവിത്തറു പള്ളിയില്‍ ആനയെ മാമോദീസ മുക്കിയ സംഭവം വന്‍ വിവാദമാകുന്നു. കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ മാമോദീസ മുക്കിയത്. സഭാ ചട്ടങ്ങള്‍ക്കും വേദ പുസ്തകത്തിനും വിരുദ്ധമായ…
Read More »