KeralaLatest NewsNews

കൈവെട്ട് കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊച്ചി: കൈവെട്ട് കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. 2010 ജൂലൈ 4 നാണ് കേസിനാസ്പദമായ സംഭവം. പ്രവാചക നിന്ദയുള്ള ചോദ്യപേപ്പർ ഇട്ടെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് മതമൗലിക വാദികൾ തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായ ടിജെ ജോസഫിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു.

അദ്ധ്യാപകന്റെ കൈ തുന്നിച്ചേർത്തെങ്കിലും സംഭവത്തെ തുടർന്ന് വിഷാദ രോഗിയായ ഭാര്യ ആത്മഹത്യ ചെയ്‌തിരുന്നു. കേസിൽ പത്ത് പ്രതികൾക്ക് 8 വർഷം തടവും 5 പേർക്ക് 2 വർഷം തടവും ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി നാസർ മൂന്നാം പ്രതി സജിൽ എന്നിവരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button