Kerala
- Jun- 2017 -15 June
യുവതിയെ കാണാനില്ലെന്ന് പരാതി
വയനാട് മാനന്തവാടി : യുവതിയെ കാണാനില്ലെന്ന് പരാതി. കാട്ടിക്കുളം പാലപ്പീടിക ദേശീയ വായനശാലയ്ക്കു സമീപം മിനിയെ(29) യാണ് കാണാതായത്. ഇത് സംബന്ധിച്ച് ഭര്‍ത്താവ് കുണ്ടത്തില്‍ അനില്‍കുമാര്‍ തിരുനെല്ലി പൊലിസില്‍…
Read More » - 15 June
കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാന്‍ ആപ്ലിക്കേഷനുമെത്തി
തിരുവനന്തപുരം: കൊച്ചി മെട്രോ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്ന സംശയം വേണ്ട. സര്‍ക്കാര്‍ സഹായത്തിനായി ആപ്ലിക്കേഷന്‍ ഇറക്കി. കൊച്ചി മെട്രോയുടെ സമയക്രമങ്ങളും ടിക്കറ്റ് നിരക്കുകളുമെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാകും. കൊച്ചി-1 ആപ്പ്…
Read More » - 15 June
തോടിനു സമമായി റോഡ്
പന്തളം പന്തളം മുട്ടാർ തേവാലപ്പടിയിൽ നിന്ന് മങ്ങാര യു.പി സ്കൂളിലേക്കുള്ള റോഡിൻറെ അവസ്ഥ തോടിനെക്കാളും മോശമെന്ന് നാട്ടുകാർ. മഴയെത്തിയാൽ ഇവിടെ തോണിയിറക്കേണ്ട സ്ഥിതിയാണുള്ളത്. തകർന്ന റോഡിൽ…
Read More » - 15 June
ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിച്ച് നോമ്പ് തുറക്കുന്ന യുവാവ്
പത്തനംതിട്ട. വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്കർ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാർത്ത ശ്രദ്ധേയമാവുന്നു.…
Read More » - 15 June
രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി…
Read More » - 15 June
ഭര്‍ത്താവിനെ തേടി പെരുമ്പാവൂരിലേക്കുള്ള യാത്രയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയും യുവതിക്ക് നഷ്ടപ്പെട്ടു; പിന്നീട് സംഭവിച്ചത്
പെരുമ്പാവൂര്‍: ഭര്‍ത്താവിനെ തേടി അസമിൽ നിന്ന് പെരുമ്പാവൂരില്‍ എത്തിയ യുവതിയ്ക്ക് കൈക്കുഞ്ഞിനെ നഷ്ടമായി. ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവതിക്കു കുഞ്ഞിനെ…
Read More » - 15 June
ഡെങ്കിപ്പനി പടരുന്നു : ജാഗ്രത പാലിക്കണമെന്ന് മെഡക്കല്‍ കോളേജ്
തിരുവനന്തപുരം : ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades)…
Read More » - 15 June
തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം
തിരുവനന്തപുരം ; തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി ഉഷാ ദേവി (52)യാണ് മരിച്ചത്.
Read More » - 15 June
അമിതഭാരം ചുമക്കണ്ട; കുട്ടികളെത്തും മുൻപ് ബാഗ് സ്കൂളിൽ എത്തിക്കാനുള്ള സംവിധാനവുമായി അധികൃതർ
കണ്ണൂർ: സ്കൂളില്‍ കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് കൊണ്ടു പോകാന്‍ പ്രത്യേക വാഹന സംവിധാനവുമായി കാട്ടാമ്പള്ളി ജി.എം യു.പി സ്കൂൾ. സ്കൂള്‍ ബസിൽ വരാൻ സാധിക്കാത്ത…
Read More » - 15 June
ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക് അനുകൂല കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില്‍ കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന്…
Read More » - 15 June
ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു
കൊച്ചി : കടലില്‍ ബോട്ടിലിടിച്ച കപ്പല്‍ ആംബര്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം .മാര്ക്കന്റ്റ്യില് മറൈന്ഡിപാര്ട്ട്മെന്റ് റിപ്പോര്‍ട്ട് നല്കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപകട…
Read More » - 15 June
സൗജന്യമായി നല്‍കാതെ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം നല്‍കേണ്ട സൗജന്യസാധനങ്ങളുടെ പേരില്‍ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്. സൗജന്യമായി നല്‍കേണ്ട പലതും ഇവര്‍ ഉപഭോക്താവിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. 1500 രൂപ…
Read More » - 15 June
കുമ്മനം കാണിച്ചത് അല്‍പ്പത്തരം- മന്ത്രി കടകംപള്ളി
തിരുവനന്തപുരം•മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം…
Read More » - 15 June
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ
കൊച്ചി ; അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കേരളത്തിലെ ഒരുക്കങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയര്‍ സെപ്പി. കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു വിഭാഗം…
Read More » - 15 June
ആഡബര വിവാഹം ; എംഎൽഎയ്ക്ക് താക്കീത്
തൃശൂർ ; ആഡബര വിവാഹം ഗീത ഗോപി എംഎൽഎയ്ക്ക് താക്കീത് തൃശൂർ സിപിഐ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്. കമ്മ്യൂണിസ്റ്റ് ജനനപ്രതിനിധി എന്ന നിലയിൽ ജാഗ്രത…
Read More » - 15 June
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം : നിയമം കൊണ്ടുവരുമെന്ന് കടകംപളളി
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. കെഎസ്ആര്‍ടിസിയ്ക്ക് കണ്ണൂര്‍ സഹകരണബാങ്ക് 100 കോടി വായ്പ നല്‍കിയത് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടല്ലെന്ന് മന്ത്രി കടകംപള്ളി…
Read More » - 15 June
ഹിറ്റ്ലര്‍ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഒ.രാജഗോപാല്‍
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കനല്ല രണ്ടു മുഖമുള്ള വ്യക്തിയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും ഒ.രാജഗോപാല്‍…
Read More » - 15 June
പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് മിഠായി പദ്ധതി
കൊച്ചി: കുട്ടികളില്‍ കാണുന്ന പ്രമേഹ രോഗത്തിനു പുതിയ ചികിത്സ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പ്രമേഹം ബാധിച്ച കുട്ടികള്‍ക്കായി മിഠായി പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ…
Read More » - 15 June
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും ഉണ്ടാകും-കുമ്മനം
കൊച്ചി•മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോ മാന്‍ ഇ.ശ്രീധരനും ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇ.ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്…
Read More » - 15 June
ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം; പ്രതികരണവുമായി നടന് ജോയ് മാത്യൂ
കൊച്ചി•കൊച്ചി മെട്രോ ഉത്ഘാടന വേദിയില്‍ നിന്നും മെട്രോ ശില്പി ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ജോയ് മാത്യൂ രംഗത്ത്. പെട്ടെന്ന് ഒരു ദിവസം ഉത്ഘാടന മാമാങ്കം…
Read More » - 15 June
യുവാവിനെ ആളുമാറി വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം
കാസര്‍കോട്: ഡി വൈ എഫ് ഐ പ്രവർത്തകനെ കൊന്ന കേസിലെ പ്രതിയെ അപായപ്പെടുത്താൻ ശ്രമിച്ചു ആള് മാറി യുവാവിനെ വെട്ടി. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ…
Read More » - 15 June
കേരളത്തിലും ആസിഡ് ആക്രമണം : ആക്രമിച്ചത് ഭർത്താവ്
കൊല്ലം: അന്യസംസ്ഥാനങ്ങളിൽ മാത്രം കേട്ടു കേഴ്വിയുള്ള ആസിഡ് ആക്രമണം കൊല്ലത്തും. പുനലൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പിറവന്തൂര്‍ സ്വദേശിനി ധന്യ കൃഷ്ണനെതിരെ ഭർത്താവ് ബിനുകുമാറാണ്…
Read More » - 15 June
സംസ്ഥാനത്ത് ആറ് സ്വാശ്രയ നഴ്സിംഗ് കോളേജുകളുടെ അംഗീകാരം പിന്‍വലിയ്ക്കും : അംഗീകാരം നഷ്ടപ്പെട്ട കോളേജുകളുടെ ലിസ്റ്റ് ഇങ്ങനെ
തൃശ്ശൂര്‍: സംസ്ഥാനത്തെ ആറ് നഴ്സിംഗ് കോളേജുകളുടെ അംഗീകാരം പിന്‍വലിയ്ക്കാന്‍ തീരുമാനം . നഴ്സിങ് കോളേജുകള്‍ക്കെതിരെ ആരോഗ്യ സര്‍കലാശാലയാണ് കര്‍ശന നടപടിയുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. സര്‍കലാശാല നിഷ്കര്‍ഷിക്കുന്ന…
Read More » - 15 June
ഫസൽ വധം:സുബീഷും ബിജെപിയും കോടതിയിലേക്ക്
എറണാകുളം: ഫസൽ വധക്കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിൽ ബിജെപി കേസ് കൊടുക്കാൻ തീരുമാനിച്ചു.കെ സുരേന്ദ്രനും എം ടി രമേശുമാണ് ഇത്…
Read More » - 15 June
ഫസൽ വധം പുനരന്വേഷണത്തിൽ കോടതി വിധി പറഞ്ഞു
എറണാകുളം: ഫസൽ വധക്കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചു. ഫസൽ വധക്കേസിൽ ആർ എസ എസ പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫസലിന്റെ…
Read More »