ThrissurLatest NewsKeralaNattuvarthaNews

ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്

തൃശൂർ: വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്.

Read Also : ശബരിമലഭക്തർക്ക് സന്തോഷ വാർത്ത: വന്ദേഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും, റെയിൽവേ മന്ത്രിക്ക് നന്ദിയറിയിച്ച് വി മുരളീധരൻ

ഷോളയാർ ചുങ്കത്ത് ആണ് സംഭവം. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്.

Read Also : വിദ്യാരംഭം ചടങ്ങില്‍ കുറിയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button