KeralaLatest NewsNews

പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിവരം ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. വെളിപ്പെടുത്തൽ നടന്നതു മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തെക്കുറിച്ച് പരാമർശിച്ചതിനാൽ ഗൗരവമായി കാണുന്നൂവെന്നും നിയമനടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button