Kerala
- Sep- 2023 -20 September
ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല, അവിടെ ജാതീയത ഇല്ല, മന്ത്രിയുടെ സംശയം തെറ്റിദ്ധാരണ- തന്ത്രി സമാജം
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം…
Read More » - 20 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെന്നും തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത…
Read More » - 20 September
അരിക്കൊമ്പൻ തമിഴ്നാട്ടിലെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു: ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള…
Read More » - 20 September
ലോട്ടറി അടിച്ചാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും: അറിയാം ചെയ്യേണ്ടത്
ഈ വർഷത്തെ തിരുവോണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ആ…
Read More » - 20 September
അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ല, എഴുതി ചേർത്തതാണ് ഈ രണ്ടും: വാചസ്പതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’,…
Read More » - 20 September
മകളെ വില്‍പ്പനയ്ക്കെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്: അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പോലീസ്
തൊടുപുഴ: തൊടുപുഴയില്‍ പതിനൊന്നു വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ…
Read More » - 20 September
സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു: കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കുരിശുംമൂട് കരികിണ്ണം ചിറയിൽ അബ്ബാസിന് വെട്ടേറ്റ സംഭവത്തിൽ ഭാര്യ…
Read More » - 20 September
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി, 25 മണിക്കൂറിന് 80 ലക്ഷം വാടക നൽകണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. ചിപ്സൺ ഏവിയേഷനിൽനിന്നുള്ളതാണ് പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്റർ. ഈ വാടകയ്ക്ക് 25 മണിക്കൂർ നേരം…
Read More » - 20 September
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും: സമയക്രമം ആയി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തിരുവനന്തപുരം-…
Read More » - 20 September
ബന്ധത്തിൽ നിന്ന് പിന്മാറി, 4 മക്കളുടെ പിതാവായ ജൗഹർ കരീം കാമുകിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു
കോതമംഗലം: യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിക്കുകയും എയർ പിസ്റ്റളിനു വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ…
Read More » - 20 September
വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: ഭർത്താവ് പൊലീസിൽ കീഴടങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വെണ്ണിയോട് കുളവയലിലെ അനീഷ (35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങിയതായാണ് വിവരം. ഇന്നലെ…
Read More » - 20 September
വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു
വയനാട്: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു…
Read More » - 20 September
ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈബ്രാഞ്ച് സിഐ: അന്വേഷിക്കാൻ വൈക്കം എഎസ്പി
കോട്ടയം: ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന ആരോപിച്ച് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍. സംഭവത്തില്‍ പരാതിയുമായി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. നടുറോഡില്‍ അക്രമി സംഘത്തില്‍…
Read More » - 20 September
പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ആദ്യമായല്ല: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യംചെയ്ത യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന…
Read More » - 20 September
ആരാകും കോടിപതി! ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കും. പതിവിലും വ്യത്യസ്ഥമായി…
Read More » - 20 September
സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ 1 മുതല്‍. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നില്ക്കും.കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്കാരിക തനിമയും ലോകത്തിന്…
Read More » - 19 September
സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: വിഎൻ വാസവൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളതെന്നും സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ…
Read More » - 19 September
വായ്നാറ്റമാണോ നിങ്ങളുടെ പ്രശ്നം? അഞ്ച് മിനിട്ടുകൊണ്ട് പ്രശ്നം മാറാൻ ഇങ്ങനെ ചെയ്യൂ
വായ്നാറ്റമാണോ നിങ്ങളുടെ പ്രശ്നം? അഞ്ച് മിനിട്ടുകൊണ്ട് പ്രശ്നം മാറാൻ ഇങ്ങനെ ചെയ്യൂ
Read More » - 19 September
മദ്യപാന സഭകളിലേക്ക് തന്നെ വിളിച്ചു വരുത്തി അച്ഛൻ അപമാനിക്കുമായിരുന്നു: ധ്യാന്‍ ശ്രീനിവാസൻ
ഇങ്ങനെയൊരു വെല്‍കമിങ് എന്റെ കല്യാണത്തിന് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷച്ചിരുന്നില്ല
Read More » - 19 September
നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് കേന്ദ്രീകരിച്ച് വരുന്നു, പഠനം നടത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ മാത്രം തുടര്‍ച്ചയായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തന്നെ വൈറസ്…
Read More » - 19 September
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സിഐയ്ക്ക് സസ്പെന്ഷന്
തൃശൂര്‍: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സിഐയ്ക്ക് സസ്പെന്ഷന്. നെടുപുഴ സിഐ ടി.ജി ദിലീപ് കുമാറിനെതിരെയാണ് നടപടി. എഡിജിപി എം.ആര് അജിത് കുമാര്‍…
Read More » - 19 September
ജാതി വിവേചനം നേരിട്ടതായുള്ള മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്, നടപടി സ്വീകരിക്കും: പിണറായി
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടതായുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ സമൂഹത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്ന്…
Read More » - 19 September
ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല: മാധ്യമങ്ങളെ കാണാതിരുന്നതിന് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല മാധ്യമങ്ങളെ കാണാതിരുന്നതെന്നും അതിന് കാരണമുണ്ടായിരുന്നെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി…
Read More » - 19 September
പല്ലിലെ കറ കളയാൻ നാരങ്ങ!! ഉപയോഗിക്കേണ്ട രീതി അറിഞ്ഞില്ലെങ്കിൽ അപകടം
ചെറുനാരങ്ങാനീരില് ഉപ്പു കലര്‍ത്തി ബ്രഷ് ചെയ്യുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ കഴിയും
Read More » - 19 September
വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല, നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നുണ്ടെന്നും മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ…
Read More »