Kerala
- Oct- 2017 -11 October
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് : സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂട്ടുനിന്നു.…
Read More » - 11 October
വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരം : ബന്ധുക്കൾ വരെ കുട്ടികളെ ഇവർക്ക് കൈമാറുന്നു
തലശ്ശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ശീതളപാനിയത്തില്‍ മയക്കുമരുന്നു നല്കി പീഡിപ്പിച്ച സംഭവത്തില്‍ തലശ്ശേരി പോലീസ് കേസ് എടുത്തു. രണ്ടു വർഷമായി നടക്കുന്ന പീഡനം വിദേശത്തു നിന്നെത്തിയ പിതാവിനോട് കുട്ടി…
Read More » - 11 October
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടാനുണ്ടായ കാരണക്കാരനെ ഒടുവില്‍ പൊലീസ് കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി നാടുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച പൊലീസ് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ…
Read More » - 11 October
ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 11 October
അടിമാലിയില്‍ സാമൂഹ്യപ്രവര്‍ത്തകയായ വീട്ടമ്മയെ കൊന്നത് കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പ്രതികാരം
അടിമാലി: അടിമാലിയില്‍ അഭിഭാഷകയും പൊതുപ്രവര്‍ത്തകയുമായ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നല്‍കാത്തതിന്റെ പ്രതികാരം. സെലീനയുടെ ഘാതകനെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് വലയിലാക്കിയത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷ്…
Read More » - 11 October
ബിജെപി പഞ്ചായത്ത് ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍ : കണ്ണൂരിലെ ബിജെപി പഞ്ചായത്ത് ഓഫീസിന് നേരെ ബോബേറ്. കണ്ണൂരിലെ പാട്യം പഞ്ചായത്ത് കാര്യാലയത്തിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍…
Read More » - 11 October
പൊറുതിമുട്ടിച്ചാല്‍ വിമോചന സമരവും : കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്
തിരുവനന്തപുരം : കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്. കേരളത്തിലെ തിന്മകള് നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയും ബി ജെ പി നടത്തുന്ന ജനരക്ഷയാത്രയെ കോടിയേരിയും പാര്‍ട്ടിയും…
Read More » - 11 October
സ്മാര്‍ട്ട് ഫോണിലെ ഗെയിം കളി : യുവതിയുടെ കാഴ്ച പോയി
ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി…
Read More » - 11 October
മനോജ് ഗുരുജിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പരാതിക്കാരൻ കൃഷ്ണകുമാറിനെതിരെ പോലീസും
കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ സ്വദേശിയായ യുവതി നല്കിയ…
Read More » - 11 October
മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നിലെ യഥാർത്ഥ കാരണം ഇത് : കുറ്റപത്രം ഉടന്‍
മലപ്പുറം: മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ അഖ്ലാഖിനെ കൊന്നതിലുള്ള പ്രതിഷേധമെന്നു പോലീസ് റിപ്പോർട്ട്.ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമായിരുന്നു മലപ്പുറം കലക്ടറേറ്റ് സ്ഫോടനം.…
Read More » - 11 October
ഭിക്ഷാടനത്തിനിടയില്‍ 12 വയസ്സുകാരൻ തളര്‍ന്നു വീണു; അമ്മ അറസ്റ്റില്‍
കാസര്‍ഗോഡ്: ഭിക്ഷാടനത്തിനിടയില്‍ 12 വയസ്സുകാരൻ തളര്‍ന്നു വീണതിനെ തുടര്‍ന്ന് മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം…
Read More » - 11 October
ടി പി വധക്കേസിലെ പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം ; രണ്ട് സിപിഎം നേതാക്കൾ ഉൾപ്പെടെ 18 പ്രതികൾ
കോഴിക്കോട്: ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ 4 വർഷത്തിന് ശേഷം പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനും കെ.സി.…
Read More » - 11 October
ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് ആയുധം കണ്ടെത്തിയ സംഭവം: അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആയുധം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2 വടിവാളുകള്‍, 2 കത്തി, അഞ്ചുസ്ക്വയര് പൈപ്പ്, സ്റ്റീല്‍ പൈപ്പ്…
Read More » - 11 October
വേങ്ങരയ്ക്ക് ഇന്ന് വിധിയെഴുത്ത്
മലപ്പുറം: വേങ്ങര ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്.148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്.…
Read More » - 11 October
കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : രാജ്യ വ്യാപകമായ ഏകോപന നികുതി കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.കയറ്റുമതിയില്‍ ഉണ്ടാകുന്ന ഇടിവാണ് കാരണം.നോട്ട് പിന്‍വലിക്കല്‍മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയ്ക്ക്…
Read More » - 11 October
ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ മാറ്റൊരു കേസിൽ പ്രതി
കൊച്ചി : : തൃപ്പൂണിത്തുറ ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയെന്ന് പോലീസ്. ഉന്നത പൊലീസുദ്യോഗസ്ഥൻ യോഗ സെന്ററിൽ…
Read More » - 10 October
യുവതിക്കെതിരെ അശ്ലീല പ്രചരണം: യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം: യുവതിക്കെതിരെ അശ്ലീല പ്രചരണം നടത്തിയ യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍. ഒട്ടുംപുറം സ്വദേശി റിയാസാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കോര്‍മ്മന്‍ കടപ്പുറം സ്വദേശി നല്കിയ പരാതിയുടെ…
Read More » - 10 October
കേരള ബാങ്ക് യഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: കേരള ബാങ്ക് യഥാര്‍ത്ഥ്യമാകുന്നു. ചിങ്ങം ഒന്നിനാണ് ബാങ്ക് രൂപം കൊള്ളുകയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുള്ള അപേക്ഷ ആര് ബി ഐക്ക് സമര്‍പ്പിച്ചു. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ…
Read More » - 10 October
മേയറുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം
കൊച്ചി:മേയറുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. കൊച്ചി മേയർ സൗമിനി ജെയിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ചില്ല് കല്ല് ഉപയോഗിച്ച് ഇടിച്ചുപൊട്ടിക്കുകയായിരന്നു. കഴിഞ്ഞ രണ്ടു ദിവസമായി…
Read More » - 10 October
സ്ത്രീ വെട്ടേറ്റു മരിച്ചു
കൊച്ചി ; സ്ത്രീ വെട്ടേറ്റു മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്കു സമീപം അടിമാലി പതിനാലാം മൈൽ സ്വദേശി സെലീനയെയാണ് അടച്ചിട്ട വീടിന് പിൻവശത്ത് വെട്ടേറ്റ് മരിച്ച നിലയിൽ…
Read More » - 10 October
രാഷ്ട്രീയ നേതാവിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
മക്കളെ ഉപേക്ഷിച്ച് രാഷ്ട്രീയ നേതാവിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പുതുക്കൈ ചേടിറോഡിലെ രാഷ്ട്രിയപാര്ട്ടി നേതാവിന്റെ ഭാര്യയാണ് ഒളിച്ചോടിയത്. സംഭവം നടന്നിട്ട് ദിവസങ്ങളായി. താന്‍ ഇനി തിരികെ വരില്ലെന്ന്…
Read More » - 10 October
സത്യസരണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയില്‍
കൊച്ചി•ലവ് ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രണയത്തിന്റെ മറവില്‍ ഇതുവരെ നടന്നിട്ടുള്ള ആസൂത്രിത മതം മാറ്റങ്ങള്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളെ മതം മാറ്റാന്‍…
Read More » - 10 October
മൂന്നര വയസുകാരൻ വെള്ളത്തിൽ വീണുമരിച്ചു
ആലപ്പുഴ : മൂന്നര വയസുകാരൻ വെള്ളത്തിൽ വീണുമരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞാണ് വെള്ളത്തിൽ വീണുമരിച്ചത്. മാന്നാർ വിഷവർശേരിക്കര കോയിക്കൽ കിഴക്കതിൽ ജയകുമാർ-ജയശ്രീ ദമ്പതിമാരുടെ മകൻ അഭിനവ് (മൂന്നര)…
Read More » - 10 October
താരം സംഘടനയിൽ സംവരണം ആവശ്യപ്പെട്ട് ഡബ്ല്യുസിസി
കൊച്ചി: താരം സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയില്‍ സംവരണം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). 50 ശതമാനം സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. സംവരണം ആവശ്യപ്പെട്ടുള്ള…
Read More » - 10 October
സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആതിര
കൊച്ചി•മലപ്പുറം മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശി വി.കെ ആതിര ഹൈക്കോടതിയെ സമീപിച്ചു. ലവ് ജിഹാദിന് ഇരയായ താന്‍ സത്യസരണിയില്‍ പഠിച്ചിട്ടുണ്ടെന്നും…
Read More »