
തിരുവനന്തപുരം•മരം വീണ് പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചറിയാതെ വിഴിഞ്ഞത്ത് നിന്നും ഗുരുതരമായ പരിക്കുകളോടെ കൊണ്ടുവന്നയാള്‍ സര്‍ജറി ഐ.സി.യു.വില്‍ തീവ്രപരിചരണത്തിലാണ്. ശ്രീകണ്‌ഠേശ്വരത്ത് നിന്നും ആട്ടോയില്‍ മരം വീണ് പരിക്കേറ്റ സനലും (30) കൊല്ലം ആര്യങ്കാവ് നിന്നും മരം വീണ് പരിക്കേറ്റ രാജീവും (40) ചികിത്സയിലാണ്.
Post Your Comments