KeralaLatest NewsNews

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യത : ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം : വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകള്‍ക്ക് സാധ്യത. 48 മണിക്കൂര്‍ സമയപരിധിക്കുള്ളിൽ 3.0 – 4.2 മീറ്റർ ഉയർന്ന വേഗതയില്‍ തിരമാലകൾ ഉണ്ടാകാന്‍ സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ വേഗത 47 – 65 സെന്റീമീറ്ററാണ്. എന്നാല്‍ തിരമാലകളുടെ വേഗത ഇടയ്ക്ക് വ്യത്യാസപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. തീരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button