Kerala
- Dec- 2017 -12 December
നീലക്കുറിഞ്ഞി വിഷയം; കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ. ചന്ദ്രശേഖരന്
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം.കണ്ണൂർ പെരിങ്ങത്തൂരിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞത്. ബസിന്റെ ക്ലീനറും ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നെന്ന് വിവരമുണ്ട്.
Read More » - 12 December
ചാനല്‍ ചര്‍ച്ചയ്ക്കു ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ.
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്ക് ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ. വിയര്‍ത്ത് കുളിച്ച് വൈകിട്ടത്തെ ചാനല്‍ചര്‍ച്ചയില്‍ മുഖം കാണിക്കാന്‍ വയ്യ, അതുകൊണ്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ…
Read More » - 12 December
ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്: ഹൈക്കോടതി
കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന നിയമവുമായി ഹൈക്കോടതി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പ്രതി ഹാജരാകാത്തതിന്…
Read More » - 12 December
അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ അമ്മ
കൊച്ചി ; അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്നും വിധി എല്ലാവർക്കും പാഠമാകണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍…
Read More » - 12 December
ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍.
കുളത്തൂപ്പുഴ: ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍. തിങ്കള്‍ക്കരിക്കം ചന്ദനക്കാവു നടേശനാ(55)ണു പിടിയിലായത്. ചൂലു വേണമെന്നാവശ്യപ്പെട്ട് നടേശന് വയോധികയെ വീട്ടിലേക്കു വിളിച്ചുകയറ്റി ബലം…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു. കണ്ണൂർ പെരിങ്ങത്തൂരിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞു വീണത്. രണ്ടു ജീവനക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളു. മറ്റു വിവരങ്ങൾ…
Read More » - 12 December
പ്രായപരിധി കൂട്ടിയിട്ടും കുട്ടികുടിയന്മാർ കൂടുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടി കുടിയന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആക്കിയിട്ടും കുട്ടികളിലെ മദ്യപാന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ല.എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ…
Read More » - 12 December
ജിഷാക്കേസില്‍ വിധി ഇന്ന്; ഉറ്റുനോക്കി കേരളം
കൊച്ചി: നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ്വദേശിയായ അമീര്‍ ഉള്…
Read More » - 12 December
ആശുപത്രിയിൽ തീപിടിത്തം ; നിരവധി രോഗികളെ മാറ്റി
തളിപ്പറമ്പ്: ആശുപത്രിയിൽ തീപിടിത്തം നിരവധി രോഗികളെ മാറ്റി. ഇന്ന് പുലർച്ചെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. അറുപതോളം രോഗികളെയാണ് പരിയാരം ലൂർദ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫാർമസിയിൽ നിന്നുണ്ടായ…
Read More » - 11 December
റോഡ് നിര്‍മാണത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവലംബിക്കും: ജി സുധാകരന്
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡുകളും പാലങ്ങളും നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. കാര്യക്ഷമവും പുത്തനുമായ ഇത്തരം സാങ്കേതിക വിദ്യകള്‍ പിന്തുടരാന് കരാറുകാരും എന്‍ജിനീയര്‍മാരും ശ്രമിക്കണമെന്നും മന്ത്രി…
Read More » - 11 December
മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ്മോബ്: കൂടുതല്‍ പേര് പ്രതികളാവും
മലപ്പുറം: എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളാവുമെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും പൊലീസ് സൂചന നല്കി. ആറ് ഫേസ്ബുക്ക് എക്കൗണ്ടുകള്ക്കെതിരെയാണ് മലപ്പുറം പൊലീസ്…
Read More » - 11 December
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നോട്ടീസ്
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്…
Read More » - 11 December
ഓര്‍ക്കാട്ടേരി ഒളിച്ചോട്ടക്കേസില്‍ രക്ഷപ്പെട്ടാലും കാമുകിയുടെയും കാമുകന്റെയും ജീവിതം അഴിക്കുള്ളില്‍ തന്നെ
വടകര: ഓര്‍ക്കാട്ടേരി ഒളിച്ചോട്ടക്കേസില്‍ രക്ഷപ്പെട്ടാലും കാമുകിയുടെയും കാമുകന്റെയും ജീവിതം അഴിക്കുള്ളില്‍ തന്നെ. കമിതാക്കളെ കാത്തിരിക്കുന്നത് കള്ളനോട്ടടിയടക്കം നിരവധി കേസുകളാണ്. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള…
Read More » - 11 December
സമ്മാനം കൊടുത്ത് ബീന കണ്ണന് പുലിവാല് പിടിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനം നല്കിയ പ്രമുഖ വസ്ത്രവ്യാപാരിയായ ബീന കണ്ണന് വന്‍ വിവാദത്തില്‍. മോദിക്കു പട്ടില്‍ തുന്നിയ ഛായാചിത്രമാണ് ബീന കണ്ണന് സമ്മാനിച്ചത്. മോദിയുടെ ഛായാചിത്രത്തിനൊപ്പം…
Read More » - 11 December
റോഡരികിൽ കണ്ട തുണിക്കെട്ടിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം എന്ന് സംശയം; പൊതിക്കെട്ട് തുറന്നപ്പോൾ കണ്ടത്
മലപ്പുറം: റോഡരികിലെ പുല്‍ക്കാടുകളും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയ വെള്ളത്തുണിയില്‍ കാണപ്പെട്ട പൊതിക്കെട്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിനുള്ളില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് എന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രസവാനന്തരമോ ആശുപത്രിയില്‍…
Read More » - 11 December
മോദിക്കു സമ്മാനം നല്കിയ ബീന കണ്ണന് വന്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനം നല്കിയ പ്രമുഖ വസ്ത്രവ്യാപാരിയായ ബീന കണ്ണന് വന്‍ വിവാദത്തില്‍. മോദിക്കു പട്ടില്‍ തുന്നിയ ഛായാചിത്രമാണ് ബീന കണ്ണന് സമ്മാനിച്ചത്. മോദിയുടെ ഛായാചിത്രത്തിനൊപ്പം…
Read More » - 11 December
ഐഎഫ്എഫ്കെ; മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലെ വിവിധ വേദികളില്‍ മദ്യപിച്ച് ബഹളം വച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ബഹളം വച്ചത്. ഇവരെ…
Read More » - 11 December
റോഡരുകിൽ വെള്ളത്തുണികെട്ട്; പിഞ്ചുകുഞ്ഞിന്റെ മൃതദേഹമെന്ന് കരുതി പൊതികെട്ട് തുറന്ന പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച
മലപ്പുറം: റോഡരികിലെ പുല്‍ക്കാടുകളും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയ വെള്ളത്തുണിയില്‍ കാണപ്പെട്ട പൊതിക്കെട്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിനുള്ളില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് എന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രസവാനന്തരമോ ആശുപത്രിയില്‍…
Read More » - 11 December
ഓര്‍ക്കാട്ടേരി ഒളിച്ചോട്ടം: ഒളിച്ചോട്ടക്കേസില്‍ രക്ഷപ്പെടാലും കാമുകിയുടെയും കാമുകന്റെയും ജീവിതം അഴിക്കുള്ളില്‍ തന്നെ: കാത്തിരിക്കുന്നത് കള്ളനോട്ടടിയടക്കം നിരവധി കേസുകള്‍
വടകര: ഓര്‍ക്കാട്ടേരി ഒളിച്ചോട്ടക്കേസില്‍ രക്ഷപ്പെട്ടാലും കാമുകിയുടെയും കാമുകന്റെയും ജീവിതം അഴിക്കുള്ളില്‍ തന്നെ. കമിതാക്കളെ കാത്തിരിക്കുന്നത് കള്ളനോട്ടടിയടക്കം നിരവധി കേസുകളാണ്. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള…
Read More » - 11 December
കുഞ്ചോക്കാ ബോബന് നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
കുഞ്ചോക്കാ ബോബന് നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായ അഭിലാഷ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയലിനുള്ളില്‍ വച്ചായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം.…
Read More » - 11 December
കടകംപള്ളിയിലെ മരണത്തിന് പിന്നിലാര്? ചോദ്യങ്ങളുയര്‍ത്തി കെ.സുരേന്ദ്രന്
തിരുവനന്തപുരം: കടകംപള്ളിയിലെ മരണത്തിന് പിന്നിലാര്? ചോദ്യങ്ങളുയര്‍ത്തി കെ.സുരേന്ദ്രന് രംഗത്ത്. കടകം പള്ളി കോ-ഓപ്പറേറ്റീവ് ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി…
Read More » - 11 December
നികുതി വെട്ടിച്ച സംഭവം : 32 പേര്‍ക്ക് നോട്ടീസ് അയച്ചു
കൊല്ലം: നികുതി വെട്ടിക്കാന്‍ വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 32 പേര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് അയച്ചു. പോണ്ടിച്ചേരിയില്‍ സ്ഥിരമേല്‍വിലാസവും കൊല്ലത്ത്…
Read More » - 11 December
ഓഖി ചുഴലിക്കാറ്റ് : രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന് പൊന്നാനിയിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്തോടെയാണിത്.…
Read More » - 11 December
നാട്ടിലെത്തിയ പ്രവാസി വീട്ടിലെത്തുംമുമ്പേ നിര്യാതനായി
മലപ്പുറം•നാട്ടില്‍ വിമാനമിറങ്ങിയ പ്രവാസി വീട്ടിലെത്തും മുമ്പേ നിര്യാതനായി. തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ റസീന മൻസിലിൽ എം.എൻ. മുഹമ്മദലി ഹാജിയുടെ മകൻ എം.എൻ. ഇഖ്ബാൽ (47) ആണ് മരിച്ചത്.…
Read More »