Kerala
- Dec- 2017 -12 December
മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍ 10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു
പാലക്കാട്•പി.എം. മുഹമ്മദ് ഹാജി എന്ന മനുഷ്യസ്നേഹിയുടെ കാരുണ്യ സ്പര്‍ശത്താല്‍ പത്ത് നിര്‍ധനരായ വിധവകള്‍ക്ക് കാരുണ്യ വീട് ഒരുങ്ങുന്നു. റഹീം ഒലവക്കോടിന്റെ നേതൃത്വത്തിലുള്ള ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റാണ്…
Read More » - 12 December
ചത്ത പന്നികളെ ഇറച്ചി വില്പനയ്ക്കായി കൊണ്ടുവന്നത് നാട്ടുകാര്‍ കയ്യോടെ പിടികൂടി
വൈക്കം: ചത്ത പന്നികളെ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി.രാത്രിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ്…
Read More » - 12 December
ഓഖി: ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട്ടെ തീരങ്ങളില്‍ നിന്നാണ് ആറു മൃതദേഹങ്ങളും കണ്ടെത്തിയത്. ഇതില്‍ നാല് മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ച…
Read More » - 12 December
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുവെന്ന വ്യാജ വാർത്ത ; സ്ത്രീകൾ മലചവിട്ടാനെത്തി
ശബരിമല: അയ്യപ്പനെ കാണാൻ നിരവധി സ്ത്രീകൾ പമ്പയിലെത്തിയതായി റിപ്പോർട്ട്.പമ്പയിലെ പരിശോധനയ്ക്കിടെ ഇതുവരെ നൂറുകണക്കിന് സ്ത്രീകളെ പിടികൂടിയതായി പറയുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പമ്പയിലെത്തുന്നത്. പുരുഷ…
Read More » - 12 December
ഓഖി ഇരകളോട് അനീതി; അടിയന്തര സഹായമോ ഭക്ഷണമോ കിട്ടിയിട്ടില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ച അടിയന്തര സഹായം ലഭിച്ചിട്ടില്ലെന്ന പരതിയുമായി തൊഴിലാളികള്‍. രത്നഗിരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് പരാതിയുന്നയിച്ചത്. അടിയന്തര സഹായമോ ഭക്ഷണമോ പോലും കിട്ടിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
Read More » - 12 December
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍
കൊച്ചി: സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വാഹന നികുതി വെട്ടിപ്പ് കേസിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സുരേഷ് ഗോപിയുടെ ആഡംബര…
Read More » - 12 December
ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ ആയില്ല
തൃശൂർ: ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ ആയില്ല. വല്ലൂർകുത്ത് വെള്ളച്ചാട്ടം കാണാൻ പോയ തിരുവത്ര കോട്ടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണിക്യഷ്ണൻ (26), വടക്കേക്കാട് അകലാട്…
Read More » - 12 December
ജിഷ വധക്കേസ്; എ.ഡി.ജി.പി ബി.സന്ധ്യയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് വിധിച്ച കോടതി വിധി തൃപ്തികരമാണെന്നും അന്വേഷണത്തില്‍ കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണ് ഈ വിധിയെന്നും എ.ഡി.ജി.പി ബി.സന്ധ്യ.…
Read More » - 12 December
എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് : കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ഹണി ട്രാപ് കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്തുമസ്…
Read More » - 12 December
കേരളത്തെ ഞെട്ടിച്ച ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിലെ നിര്‍ണായക വിധി : പിന്നിട്ട നാള് വഴികളും
പെരുമ്പാവൂര്‍ : സമീപകാലത്ത് കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ പിടിയിലായത് അന്യസംസ്ഥാനത്തൊഴിലാളിയായ അമീറുള്‍ ഇസ്ലാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ ഏക…
Read More » - 12 December
കുറ്റക്കാരനാണെന്ന വിധി കേട്ട അമീർ ഉൾ ഇസ്ലാമിന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് ജിഷാ കൊലക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാം. തന്നെ പൊലീസ് ബലമായി പീഡിപ്പിച്ചു കൊണ്ടു വന്നതാണെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഃഖിതനായാണ്…
Read More » - 12 December
ഇന്നത്തെ സ്വര്‍ണ്ണ വില എത്രയാണെന്ന് അറിയാം
കൊച്ചി ; ഇന്നലത്തെ വിലയിൽ തന്നെ ഇന്നത്തെ സ്വര്‍ണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നു. പവന് 160 രൂപയാണ് തിങ്കളാഴ്ച് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ…
Read More » - 12 December
ജിഷ വധക്കേസ് ; വിധി പ്രസ്താവനയെ കുറിച്ച് കോടതി പറയുന്നത്
കൊച്ചി; പെരുമ്പാവൂർ ജിഷ വധ കേസിൽ നാളെ കോടതി ശിക്ഷ വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പ്രസ്താവന നടത്തുക. പ്രതി അമീർ ഉൾ ഇസ്ലാമിന്റെ…
Read More » - 12 December
മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന് അന്തരിച്ചു
കാസർഗോഡ് : ബിജെപി ദേശീയസമിതി അംഗം മടിക്കൈ കമ്മാരൻ അന്തരിച്ചു. 80 വയസ്സായിരുന്നു . സംസ്ഥാന വൈസ് പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.അടിയന്തരവാസ്ഥക്കെതിരെ…
Read More » - 12 December
ജിഷ വധ കേസ് ; കോടതിയുടെ കണ്ടെത്തൽ ഇങ്ങനെ
കൊച്ചി; പെരുമ്പാവൂർ ജിഷ വധ കേസിൽ അമീർ ഉൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍…
Read More » - 12 December
സ്വന്തം അലവലാതി മക്കളെപ്പോലെ സുഖിക്കാനും പണമുണ്ടാക്കാനുമല്ല രാഹുൽ അധ്യക്ഷനായത് : കോടിയേരിക്ക് മറുപടിയുമായി വി ടി ബൽറാം
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിയെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് മറുപടിയുമായി കോൺഗ്രസ് യുവ നേതാവ് വി ടി ബൽറാം. സ്വന്തം അലവലാതി…
Read More » - 12 December
ജിഷ കേസ് ; വിധി അൽപസമയത്തിനകം
കൊച്ചി ; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ വധ കേസിൽ വിധി അൽപസമയത്തിനകം. എറുണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീർ ഉൾ…
Read More » - 12 December
കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്; ആളിയാര്‍ ഫീഡര്‍ കനാലില്‍നിന്ന് വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്. പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്നാട് വീണ്ടും എട്ട് മീറ്റര്‍ നീളത്തില്‍ സേത്തുമട കനാല്‍ വീതി കൂട്ടി നിര്‍മിച്ച ശേഷം…
Read More » - 12 December
കളിയാക്കൽ എന്ന പേരിൽ കൂട്ടുകാരുടെ തോന്ന്യവാസം: വിവാഹരാത്രി വരനെയും കൂട്ടി രാത്രി മുഴുവന്‍ കറക്കം : പോലീസ് താക്കീത്
കുമ്പള: വിവാഹ രാത്രി വരനെയും കൂട്ടി ആഘോഷമെന്ന പേരിൽ കറങ്ങിയ കൂട്ടുകാരുടെ റാഗിംഗിനെ പോലീസ് താക്കീത് ചെയ്തു. വരന് വിവാഹ ദിനം വൈകിട്ടു മൊഗ്രാലിലെ വധുവിന്റെ വീട്ടിലേയ്ക്കു…
Read More » - 12 December
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്നമാകുന്നുവെന്ന് ഹൈദരലി തങ്ങള്‍
പാണക്കാട്: ദിവസവും നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും,…
Read More » - 12 December
ഓഖി ദുരന്തം ; മൃതദേഹങ്ങൾ കണ്ടെത്തി
കോഴിക്കോട് ; ഓഖി ദുരന്തം രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » - 12 December
ഫോൺ കെണി കേസ് :ശശീന്ദ്രന് ഇന്ന് നിർണായക വിധി
കൊച്ചി : മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ സ്വകാര്യ അന്യായം…
Read More » - 12 December
അപമാന ഭാരം താങ്ങാനാകാതെ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി
കൊണ്ടോട്ടി: വിമാനത്താവളത്തില്‍ എവിയേഷന്‍ കോഴ്സ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യത്ത് കൈലാസില്‍ ദീപാ മണികണ്ഠനെ…
Read More » - 12 December
നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസ് അന്യം നിന്നു പോകും : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്ന് പോകുമെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി.…
Read More » - 12 December
നീലക്കുറിഞ്ഞി വിഷയം; കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ. ചന്ദ്രശേഖരന്
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും…
Read More »