Kerala
- Dec- 2017 -7 December
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പിലാക്കും. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ അന്നുമുതല്‍ ശമ്പളം ലഭിക്കൂ.…
Read More » - 6 December
ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി
ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പട്ടം താണുപിളള സ്മാരക ഹോമിയോപ്പതി ആശുപത്രിയില്‍…
Read More » - 6 December
എെപിഎല്ലിനു തിരുവനന്തപുരം വേദിയാകാൻ സാധ്യത
തിരുവനന്തപുരം: ഐപിഎല്‍ ആരവം കേളത്തിലേക്ക് വരാന്‍ സാധ്യത. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് മാറ്റുന്ന കാര്യത്തില്‍ സജീവമായി ചര്‍ച്ച നടക്കുന്നുണ്ട്. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണമാണ്…
Read More » - 6 December
കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം അമരവിളയില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം സ്വര്‍ണം പിടികൂടി. തമിഴ്നാട്ടില്‍നിന്നു കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്…
Read More » - 6 December
സുപ്രധാന സംവിധാനത്തിനായി ഐ.എസ്.ആര്.ഒയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ക്കുന്നു
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു സംവിധാനം ഒരുക്കുന്നതിന് ഐ.എസ്.ആര്.ഒയുമായി ധാരണയായി മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ അറിയിച്ചു. അപകടസമയങ്ങളില്‍…
Read More » - 6 December
മെഡിക്കല്‍ കോളേജ് : 13 പേര് ആശുപത്രി വിട്ടു; 22 പേര് ചികിത്സയില്‍
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 13 പേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ദേശി ദേവൂസ് (31) പൂന്തുറ, എഡ്മണ്ട് (50) പൊഴിയൂര്‍, സൈറസ് (51)…
Read More » - 6 December
വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.…
Read More » - 6 December
മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം :എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫ്ളാഷ് മോബിൽ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത വിദ്യാർത്ഥിനികൾക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ…
Read More » - 6 December
ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ എംബസി ഇടപെടണമെന്ന് ബന്ധുക്കള്‍
കൊല്ലം: മസ്കറ്റിലെ ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിരുവനന്തപുരം സ്വദേശി ഷാജഹാന്, ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവര്‍ 20…
Read More » - 6 December
മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്
തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പെന്ന് പുതിയ റിപ്പോർട്ട്. കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30 ന് ഉച്ചക്ക് മാത്രമെന്ന് തെളിയിക്കുന്ന…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാളാണ് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം…
Read More » - 6 December
അമിത വില: ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തു
പത്തനംതിട്ട: അമിത വില ഈടാക്കിയ പത്തനംതിട്ടയിലെ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.…
Read More » - 6 December
ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് മെഡിക്കല്‍ കോളേജ് ജീവനക്കാരന്
തിരുവനന്തപുരം: 2017-ലെ ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കെ. സത്യന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി…
Read More » - 6 December
മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മെഗാ നാഷണല്‍ അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോടതികളില്‍ ഡിസംബര്‍ ഒന്‍പതിന് മെഗാ അദാലത്ത്…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ് : മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു
ഓഖി ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയന് ധരിപ്പിച്ചു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വന്നത് എന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ട്വിറ്റര്‍…
Read More » - 6 December
നഴ്സുമാര്‍ സമരത്തില്‍
വയനാട്: നഴ്സുമാര്‍ സമരത്തില്‍. വയനാട് കല്‍പ്പറ്റ ലിയോ ആശുപത്രിയിലെ നഴ്സുമാരാണ് സമരം തുടങ്ങിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നു, മാനേജ്മെന്റെ പ്രതികാര നടപടി…
Read More » - 6 December
സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്വേണ്ടി ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. എന്നാല്‍ നിലവിലുള്ള…
Read More » - 6 December
സംസ്ഥാനത്ത് പുതിയ 20 ജലവൈദ്യുത പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2012ലെ ചെറുകിടജലവൈദ്യുതി നയം അനുസരിച്ച്…
Read More » - 6 December
ജിഷ കേസില്‍ അടുത്ത ആഴ്ച്ച വിധി പ്രഖ്യാപിക്കും
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രതിയുടെത് ഹീനമായ കുറ്റമാണെന്നു പ്രോസിക്യൂഷന് അന്തിമവാദത്തില്‍ അഭിപ്രായപ്പെട്ടു. കേസിൽ അമീറുൽ ഇസ്ലാം മാത്രമാണ്…
Read More » - 6 December
മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ച സംഭവം : വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
മലപ്പുറം : മുലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര…
Read More » - 6 December
മെബൈല്‍ ഫോണ്‍ മോഷ്ടാവിനെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി
കാസര്‍കോട്: വിവാഹവീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷണ പോയ സംഭവത്തിലെ പ്രതിയെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി. ചെങ്കള ജുമാമസ്ജീദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന് കൂട്ടച്ചാല്‍…
Read More » - 6 December
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചും പിണറായി വിജയൻ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയുമുണ്ടായി. അടുത്ത…
Read More » - 6 December
ദുരന്തങ്ങളെ നേരിടാൻ വൻ മുന്നൊരുക്കങ്ങളുമായി കേരളം
ഓഖി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരളം. ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത്…
Read More » - 6 December
സര്‍ക്കാരിന്റെ ഉദാസീനത ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി: ഉമ്മന്‍ചാണ്ടി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചു. തന്നെയുമല്ല, മുന്നറിയിപ്പ് കൃത്യമായി നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ…
Read More » - 6 December
ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് : ജീവനൊടുക്കുന്നതിനു കാരണം ഡി വൈ എഫ് ഐ നേതാവെന്ന് ആരോപണം
പാലക്കാട് : ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിയെ തുടർന്ന് താൻ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് പാലക്കാട് പട്ടാമ്പിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .വീഡിയോ സോഷ്യൽ മീഡിയയിലൂടെ…
Read More »