Latest NewsKeralaNews

മന്ത്രി കെ.കെ ശൈലജയെ കടത്തിവെട്ടി കണ്ണടയുടെ വിലയുമായി ഇ.പി ജയരാജന്‍

തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയെ കടത്തിവെട്ടി ഇ.പി ജയരാജന്‍.കെ കെ ശൈലജ തന്റെ കണ്ണടയുടെ വില 28000 രൂപ വകയിരുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇ.പി ജയരാജന്റെ കണ്ണടയുടെ വില 33,200 രൂപ ആണെന്ന് പുതിയ വാർത്ത ജനം ടി വി റിപ്പോർട്ട് ചെയ്യുന്നു.

ഇ പി ജയരാജൻ മന്ത്രിയായിരിക്കെ ഈ തുക ജയരാജന്‍ വകമാറ്റിയതിന് തെളിവുകള്‍ ലഭിച്ചതായി ജനം റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി ശൈലജയുടെ അനധികൃത ചിലവുകളും പുറത്തു കൊണ്ടുവന്നത് ജനം ടി വി ആയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button