KeralaLatest NewsNews

എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍, അത് അസാധാരണ സംഭവമല്ല : ജസ്റ്റിസ് കെ.ടി തോമസ്

കോട്ടയം: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയല്ലെന്ന്​ മുന്‍ സുപ്രീം കോടതി ​ചീഫ് ജസ്റ്റീസ് കെ.ടി തോമസ്​. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍. ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നം പരിഹരിക്കണമെന്നും കെ.ടി തോമസ് കോട്ടയത്ത് പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക്​ പോറലേല്‍ക്കാന്‍ പാടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button