Kerala
- Mar- 2018 -7 March
ത്രിപുര കത്തുകയാണ്, സഖാക്കള്‍ക്ക് നോക്കി നില്‍ക്കാനേ കഴിയൂ: അനില്‍ അക്കര
അഗര്‍ത്തല: ത്രിപുരയില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഐഎം പ്രേതങ്ങളാണെന്ന് അനില്‍ അക്കര തന്റെ ഫേസ്ബുക്ക്…
Read More » - 7 March
ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. ചെങ്ങന്നൂര്‍ മൂര്‍ത്തിക്കാവ് ക്ഷേത്രം പ്രസിഡന്റ് മനേഷ് മധുവിനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്…
Read More » - 7 March
മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില, വീണ്ടും ചെങ്കൊടി ഭീഷണി
കോഴിക്കോട്: കൊടി കുത്തലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ചെങ്കൊടി ഭീഷണി തുടരുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കൊടികുത്തിയ കാരണം കോഴിക്കോട് പുതുപ്പാടിയില്‍ ചെറുകിട വ്യവസായ യൂണിറ്റിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്.…
Read More » - 7 March
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, നാല് ലക്ഷത്തിലധികം കുട്ടികള്‍ എഴുതും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്.…
Read More » - 6 March
കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം ; പൊലിഞ്ഞത് മൂന്ന് ജീവൻ
വളാഞ്ചേരി: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ സി.ഐ ഓഫീസിന് താഴെ വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തില്‍ …
Read More » - 6 March
ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമം
അടിമാലി :ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ തൊഴിലാളിയെ ഹോട്ടലിലെത്തിയ അമ്മയും മകളും ചേര്‍ന്നു കയ്യോടെ പിടികൂടി.അടിമാലിയിലെ ഹോട്ടലില്‍ ഇന്ന്…
Read More » - 6 March
കോഴിക്കോട് വൻ സ്വർണവേട്ട
കോഴിക്കോട്: കോഴിക്കോട് വൻ സ്വർണവേട്ട. രണ്ടിടങ്ങളിൽ നിന്നായി 1.18 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കരിപ്പുർ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ്…
Read More » - 6 March
കേരളത്തില്‍ വെടിക്കെട്ടിന് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം :തൃശൂര്‍ പൂരം വെടിക്കെട്ട് അടക്കം കേരളത്തില്‍ ക്ഷേത്രോല്സവങ്ങളുടെ വെടിക്കെട്ടിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും സന്ംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ്…
Read More » - 6 March
തെരുവ് കയ്യേറ്റത്തിന് പൊതുമരാമത്തു വകുപ്പിന്റെയും നഗരസഭയുടെയും പിന്തുണ; ബി.ജെ.പി
നഗരത്തിൽ നടക്കുന്ന തെരുവ് കയ്യേറ്റങ്ങൾ പൊതുമരാമത്തു വകുപ്പിന്റെയും എൽ.ഡി.എഫ്. – യു.ഡി.എഫ് കൗൺസിലർമാരുടെയും പിന്തുണയോടെയാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. മുല്ലയ്ക്കൽ…
Read More » - 6 March
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കി ഇ. ശ്രീധരൻ
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശ മൂലമാണെന്ന് ഡി.എം.ആര്.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില്‍ നിന്ന്…
Read More » - 6 March
പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം-ഇടമണ്‍ റൂട്ടിൽ സർവീസ് നടത്തുന്ന ആറ് പാസഞ്ചർ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. ബുധനാഴ്ച മുതൽ…
Read More » - 6 March
നാലു പ്രതിമ തകര്‍ത്താല്‍ കമ്യൂണിസ്റ്റുകാര്‍ ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർ എസ്…
Read More » - 6 March
ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സഭ
കൊച്ചി ; എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സീറോ മലബാര്‍ സഭ. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായതെന്നത് ഭാഗികമായി ശരി. കിട്ടിയ പണം അക്കൗണ്ടില്‍ വരവുവയ്ക്കുന്നതില്…
Read More » - 6 March
നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ : വില്ലനായത് മസാലദോശ
ആലപ്പുഴ: മാന്നാര്‍ പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മസാല ദോശശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവര്‍ മാന്നാര്‍ ആരോഗ്യ കേന്ദ്രത്തിലും മറ്റ് ആശുപത്രികളിലുമായി…
Read More » - 6 March
ശ്രീലങ്കൻ കലാപ ചിത്രങ്ങൾ ത്രിപുരയുടേതാക്കി പ്രചരിപ്പിച്ചു : സൈബർ സഖാക്കളെ പരിഹസിച്ച് വി ടി ബൽറാം
കൊച്ചി: ത്രിപുരയിൽ ബിജെപി ജയിച്ച ഉടൻ തന്നെ സിപിഎം പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങൾ എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പല ചിത്രങ്ങളും പ്രചരിക്കുന്നത്. ഇതിനിടെ ക്രിസ്ത്യൻ…
Read More » - 6 March
അറുനൂറ്റിമംഗലം സഹ. ബാങ്ക് തട്ടിപ്പ്: ഉത്തരവുണ്ടായിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മാവേലിക്കര: സിപിഎം നിയന്ത്രണത്തിലുള്ള അറുനൂറ്റിമംഗലം സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ കേസെടുക്കാന്‍ ഉത്തരവ് വന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സാമൂഹ്യപ്രവര്‍ത്തകന്‍ സുരേന്ദ്രര്ദാസ് വെട്ടിയാറിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് സംഭവത്തില്‍…
Read More » - 6 March
മതേതരകക്ഷികൾ യോജിക്കാനുള്ള സാഹചര്യമായെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് വ്യക്തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര കക്ഷികള്‍ കരുതലോടെ നിന്നാല്‍ ബി.ജെ.പിയെ നേരിടാനാകുമെന്നും ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും അദ്ദേഹം…
Read More » - 6 March
പേടിഎമ്മിലേക്ക് മാറ്റിയ പണം ഗിഫ്റ്റ് വൗച്ചറായി മാറി; യുവാവിന് നഷ്ടമായത് അറുപതിനായിരത്തിലേറെ രൂപ
പേടിഎമ്മിലേക്ക് ട്രാൻസ്ഫെർ ചെയ്ത 68,265 രൂപ നഷ്ടപ്പെട്ടു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പേടിഎമ്മിലേക്ക് പണം ആഡ് ചെയ്ത മലപ്പുറം സ്വദേശിയായ ജ്യോതിന് തെക്കിനിയേടത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രോജക്ട്…
Read More » - 6 March
ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം
വളാഞ്ചേരി: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ സി.ഐ ഓഫീസിന് താഴെ വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തില്‍ …
Read More » - 6 March
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഇ. ശ്രീധരന്
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശ മൂലമാണെന്ന് ഡി.എം.ആര്.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില്‍ നിന്ന്…
Read More » - 6 March
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലതാ നമ്പൂതിരിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച്…
Read More » - 6 March
മാർ ആലഞ്ചേരി രാജി വെച്ചേക്കും : അടിയന്തര സിനഡ് ഇന്ന് വൈകിട്ട്
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍…
Read More » - 6 March
വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍
കൊല്ലം ; വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍. കൊല്ലം നിലമേലില്‍ പാര്ഥിപന് എന്നയാളുടെ വര്‍ക്ക്ഷോപ്പിന് മുന്നില്‍ തറ നിരപ്പാക്കാന്‍ മണ്ണിട്ട സ്ഥലത്താണ് കൊടി കുത്തിയത്. എന്നാല്‍ നിലം നികത്താനാണ്…
Read More » - 6 March
സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടി : ആഞ്ഞടിച്ച് മാധ്യമപ്രവര്ത്തകന് വായുജിത്ത്
തിരുവനന്തപുരം: ത്രിപുരയിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടിയാണെന്ന് നിരീക്ഷിക്കുന്നു മാധ്യമപ്രവര്‍ത്തകനായ വായുജിത്ത്.ഒരാളെ വെട്ടിക്കൊന്നതിന് ശേഷം അയാള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത അവഹേളനവും…
Read More » - 6 March
വ്യാപക പരാതി : പ്രമുഖ ഫ്ളാറ്റ് ഗ്രൂപ്പ് ഉടമയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച്…
Read More »