Kerala
- Mar- 2018 -17 March
ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ല-വിവാദ പരാമര്‍ശവുമായി കോളേജ് അധ്യാപകന്
കോഴിക്കോട്: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച് അധ്യാപകൻ. കോഴിക്കോട് ഫാറൂഖ് കോളേജിന് ഇത് അത്ര നല്ല സമയമല്ല. വിദ്യാർത്ഥികളെ തല്ലി ചതച്ച സംഭവത്തിന്റെ തിര അടങ്ങുന്നതിന്…
Read More » - 17 March
നാല് വയസുകാരന് ശ്വസിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം : പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരന്നു
തിരുവനന്തപുരം :നാലുവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്നു മൂന്നു മാസം മുമ്പ് കുടുങ്ങിയ വിസില്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കോഴിക്കോടു സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തിലായിരുന്നു വിസില്‍ കുടുങ്ങിയത്. ശ്വാസമെടുക്കാന്‍…
Read More » - 17 March
ഗൗരിയമ്മയ്ക്ക് ചികിത്സയ്ക്ക് ചില്ലിക്കാശ് വേണ്ട, മറ്റുള്ളവര്‍ക്കോ?
തിരുവനന്തപുരം: ചികിത്സാ സഹായം കൈപ്പറ്റുന്നതിൽ ഇപ്പോഴത്തെ എം.ൽ.എമാരെ പോലെത്തന്നെ മുൻ എം.ൽ.എമാരും ഒട്ടും പിന്നിലല്ല. ഇന്‍സുലിന്‍ പമ്പ് വാങ്ങാന്‍ വൈക്കം വിശ്വന് നാലുലക്ഷം രൂപ കൈപ്പറ്റിയപ്പോള്‍ സ്ലീപ്പിങ്…
Read More » - 17 March
നിഷ-ഷോണ്‍ ജോര്‍ജ് വിഷയത്തില്‍ ജോസ് കെ മാണിയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം: ട്രെയിനില്‍ വെച്ച് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമര്യാദയായി പെരുമാറി എന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത്…
Read More » - 17 March
മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടാക്കടയിൽ ഹോട്ടലിൽ ടാങ്ക് നിർമിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണ് പുതിവയ്ക്കൽ സ്വദേശി സജീവ് (35) ആണ് മരിച്ചത്.…
Read More » - 17 March
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനൊരുങ്ങുന്ന ഭിന്നശേഷിക്കാര്‍ക്കായി പുതിയ മാർഗനിർദേശങ്ങൾ
ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും. ഭിന്നശേഷിയുള്ളവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍…
Read More » - 17 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതൃത്വം
കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി ബി ജെ പി നേതാക്കള്‍ ചര്‍ച്ച നടത്തി. നാളെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെയാണ് സന്ദര്‍ശനം. ചെങ്ങന്നൂര്‍…
Read More » - 17 March
കോണ്‍ക്രീറ്റ് വീപ്പയിലെ കൊല : കേസ് വഴിമാറുന്നു :ഇടുക്കിക്കാരിയായ യുവതിയെ കാണാനില്ല : അശ്വതിയുടെ മൊഴിയിലും ദുരൂഹത
കൊച്ചി : വീട്ടമ്മയെ കൊലപ്പെടുത്തി കോണ്‍ക്രീറ്റ് വീപ്പയില്‍ നിറച്ച് കായലില്‍ തള്ളിയ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍. ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയ എം.ടി. സജിത്തെന്ന എസ്പിസിഎ ഇന്‍സ്പെക്ടര്‍ക്ക്…
Read More » - 17 March
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ ; സർക്കാരിന് അനക്കമില്ല
നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരായ 170 ഓളം കുട്ടികളുടെ അഭയകേന്ദ്രമായ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂൾ കടബാധ്യത മൂലം അടച്ചു പൂട്ടലിന്റെ വക്കിൽ. ശാരീരിക മനസീക വെല്ലുവികൾ നേരിടുന്ന…
Read More » - 17 March
നിഷയുടെ അപകീർത്തികരമായ പരാമർശത്തിൽ ഷോൺ ജോർജ് നിയമനടപടികളുമായി മുന്നോട്ട്
കോട്ടയം: നിഷ ജോസ് കെ മാണി പുസ്തകത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി ജോര്‍ജിന്റെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് നിയമനടപടികളുമായി…
Read More » - 17 March
മധ്യവയസ്കന് വെട്ടേറ്റ് മരിച്ച നിലയില്‍
അടൂര്‍: കൊടുമണ്ണില്‍ മധ്യവയസ്ക്കന് ബന്ധുവീടിന്റെ ചായ്പില്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കൊടുമണ്‍ ഇടത്തിട്ടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചന്ദനപ്പള്ളി വട്ടമുരുപ്പേല്‍ ശങ്കരന് (50) ആണു വെട്ടേറ്റ് മരിച്ചത്.…
Read More » - 17 March
മാറിടം മറയ്ക്കാതെ വിദ്യാര്‍ത്ഥിനികള്‍; വിവാദ പരാമര്‍ശവുമായി അധ്യാപകന്
കോഴിക്കോട്: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച് അധ്യാപകൻ. കോഴിക്കോട് ഫാറൂഖ് കോളേജിന് ഇത് അത്ര നല്ല സമയമല്ല. വിദ്യാർത്ഥികളെ തല്ലി ചതച്ച സംഭവത്തിന്റെ തിര അടങ്ങുന്നതിന്…
Read More » - 17 March
വീഡിയോ കോളുകള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ പോണ് സൈറ്റില്‍ പ്രത്യക്ഷപ്പെടാം
മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്ല്. നമ്മള് നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്കുന്ന അറിയിപ്പ്. വാട്സ്ആപ്പ്, സ്കൈപ്പ്…
Read More » - 17 March
ചില്ലിക്കാശ് വാങ്ങാതെ ഗൗരിയമ്മ: മറ്റുള്ളവര്‍ എഴുതിയെടുത്ത ഫണ്ടിന്റെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ചികിത്സാ സഹായം കൈപ്പറ്റുന്നതിൽ ഇപ്പോഴത്തെ എം.ൽ.എമാരെ പോലെത്തന്നെ മുൻ എം.ൽ.എമാരും ഒട്ടും പിന്നിലല്ല. ഇന്‍സുലിന്‍ പമ്പ് വാങ്ങാന്‍ വൈക്കം വിശ്വന് നാലുലക്ഷം രൂപ കൈപ്പറ്റിയപ്പോള്‍ സ്ലീപ്പിങ്…
Read More » - 17 March
ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കുറവിലങ്ങാട്: തടി ലോറിയുടെ പിന്നില്‍ മിനി ലോറിയിടിച്ച് രണ്ട് പേര് മരിച്ചു ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു .മിനി ലോറിയില്‍ യാത്ര ചെയ്തിരുന്ന മുത്തയ്യ (50), ദിനേശ്കുമാര്‍(26) എന്നിവരാണ്…
Read More » - 17 March
പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; കര്‍ദ്ദിനാള്‍ വിമത പക്ഷത്തിന് വിജയം
കൊച്ചി: പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ വിമത പക്ഷത്തിന് വിജയം എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടുകാര്‍ക്ക്…
Read More » - 17 March
നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി
ആലപ്പുഴ : നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ ആലപ്പുഴയിൽ അടിയന്തിരമായി നിലത്തിറക്കി.കോക്പിറ്റിൽ അപായ സിഗ്നൽ കണ്ടെന്നു നാവികസേന. മുഹമ്മ കാവുങ്കലിലെ കെ പി മെമ്മോറിയൽ സ്കൂളിന് സമീപത്തെ…
Read More » - 17 March
സ്ത്രീയെ നടുറോഡില്‍ കടന്നു പിടിച്ച് ചുണ്ടുകള്‍ കടിച്ചു മുറിച്ചു
തൃപ്പൂണിത്തുറ: നടുറോഡിൽ മധ്യവയസ്കയെ കടന്നുപിടിച്ച് ചുണ്ട് കടിച്ചു മുറിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു ഇവർ. ഇതിനിടെ ഒരാൾ കടന്നുപിടിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയുമായിരുന്നു. തുടർന്ന്…
Read More » - 17 March
കെ.എസ്.ആര്.ടി.സി ബസില്‍ ആദിവാസി യുവതിയ്ക്ക് പ്രസവം
കല്പറ്റ: കെ.എസ്.ആര്.ടി.സി ബസിൽ യതയ്ക്കിടെ ആദിവാസി യുവതി പ്രസവിച്ചു. അമ്പലവയൽ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിെന്റ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കവിത കല്പറ്റക്ക്…
Read More » - 17 March
രാമക്ഷേത്ര നിര്‍മ്മാണം: നിലപാട് കടുപ്പിച്ച് ഹിന്ദു ഹെല്പ് ലൈന്‍
എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹെല്പ് ലൈന്‍ നാഷണല്‍ ജോ. കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ്. കോടതിയില്‍ കൂടി രാമക്ഷേത്രം നേടിയെടുക്കാനല്ല കോത്താരി സഹോദരന്മാര്…
Read More » - 17 March
ആറു മണിക്കൂര്‍ കൊണ്ട് സുസ്ജമായ താത്കാലിക ആശുപത്രി നിര്‍മ്മിച്ച് റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന് ടീം
തിരുവനന്തപുരം: ആറു മണിക്കൂര്‍ കൊണ്ട് സുസ്ജമായ താത്കാലിക ആശുപത്രി നിര്‍മ്മിച്ച് റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന് ടീം. ശ്രദ്ധേയമായിരിക്കുകയാണ് തിരുവനന്തപുരത്ത് നടക്കുന്ന വ്യോമസേന പ്രദര്‍ശനത്തില്‍ റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്…
Read More » - 17 March
റെയില്‍വേ ട്രാക്കില്‍ കയറിയ ബസ് ബ്രേക്ക്ഡൗണ്‍ ആയി; പിന്നീട് സംഭവിച്ചതിങ്ങനെ
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് റെയില്‍വേ ട്രാക്കില്‍ ന്ടന്ന സംഭവങ്ങള്‍ സത്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതിരിക്കുകയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ ബസ്ലിലെ യാത്രക്കാര്‍. ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ…
Read More » - 17 March
നിഷ ജോസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി പി.സി ജോർജ്
കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ ആരോപണം വിവാദമാകുന്നു. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ ആരോപണമാണ്…
Read More » - 17 March
ഫറൂഖ് കോളേജ് സംഘർഷം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിലാണ് അധ്യാപർക്കെതിരെ പോലീസ് കേസ് എടുത്തത്. നടപടി നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും കലാപത്തിന്…
Read More » - 17 March
ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തം
കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തം. എറണാകുളം അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ചേരുന്നു. കൗൺസിലിൽ ആലഞ്ചേരി പദവിയൊഴിയണമെന്ന…
Read More »