Kerala
- Apr- 2018 -23 April
ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീച്ച് കാണാനെത്തിയപ്പോഴാണ് അശ്വതി തിരയില്‍ അകപ്പെട്ടത്. കൂടെ രണ്ടു സ്ത്രീകള്‍ കൂടി ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍…
Read More » - 23 April
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങിയതാവാം എന്ന് പോലീസുകാർ- ആന്‍ഡ്രൂസിന്റെ പരാതിയില്‍ തലതാഴ്ത്തി കേരളം
തിരുവനന്തപുരം: പൊലീസ് ലിഗയുടെ കേസില്‍ വലിയ പാളീച്ചകളാണ് വരുത്തിയത്. വിദേശവനിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും പങ്കാളി ആന്‍ഡ്രൂസും…
Read More » - 23 April
കളിക്കളത്തിലെ മിന്നും സ്റ്റോപ്പറിന്റെ വിയോഗം: കണ്ണീർ തോരാതെ പാലക്കാട്
പാലക്കാട്: അജ്മലിന്റെ വിയോഗം ഉൾക്കൊള്ളാൻ പാക്കാടിന് ഇപ്പോഴും കഴിയുന്നില്ല. പാലാക്കാട് പ്രാദേശിക ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു അജ്മൽ. സെവന്‍സ്…
Read More » - 23 April
മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ: വ്യാജ വൈദ്യന്മാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ. ഇതേ പോലെ ഒരുപാട് വ്യാജന്മാരെ പോലീസ് പിടിച്ചിട്ടും ഉണ്ട് സോഷ്യല്‍ മീഡിയകളിലൂടെ ചതികള്‍ എന്നും വിവരിയ്ക്കാറും ഉണ്ട്. തീര്‍ച്ചയായും ഇനിയെങ്കിലും നിങ്ങള്‍…
Read More » - 23 April
പെട്രോൾ വില റെക്കോർഡ് നിരക്കിൽ
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33 രൂപയായി മാറി.…
Read More » - 23 April
വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സംസ്ഥാനസർക്കാരിന്റെ അടിയന്തിര സഹായം. സർക്കാർ അഞ്ചു ലക്ഷം രൂപ ലിഗയുടെ സഹോദരിക്ക് കൈമാറും. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള…
Read More » - 23 April
പൂന്തുറ കലാപം ഉണ്ടായപ്പോൾ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകിയത് ആർ എസ് എസ് :ഹിന്ദുക്കൾ സഹിഷ്ണുത ഉള്ളവരാണ് : അലി അക്ബർ
തിരുവനന്തപുരം : കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ജീവിക്കാൻ ഭയം ഉണ്ടെന്നു സംവിധായകൻ അലി അക്ബർ. ഏപ്രിൽ 16ന് ഹർത്താലിന്റെ മറവിൽ താനൂരിൽ നടന്ന അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ…
Read More » - 23 April
വ്യജ ഹർത്താൽ; കുടുങ്ങിയവരിൽ കൂടുതൽ പ്രവാസികളും പ്രതിശ്രുത വരന്മാരും
മലപ്പുറം : വ്യജ ഹർത്താലിന്റെ പേരിൽ വ്യാപകമായി അറസ്റ്റ് നടക്കുമ്പോൾ കുടുക്കിലായവരിൽ കൂടുതലും അവധിക്കെത്തിയ പ്രവാസികളും കല്യാണത്തീയതി നിശ്ചയിച്ച യുവാക്കളും. പ്രവാസികളിൽ പലരും ഇരുചെവിയറിയാതെ മുങ്ങിയപ്പോൾ, യുവാക്കൾ…
Read More » - 23 April
ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? പോലീസ് കണ്ടെത്തൽ ഇങ്ങനെ
ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മരണകാരണം വിഷം…
Read More » - 23 April
വാട്സ് ആപ്പ് ഹര്‍ത്താലിന് ശേഷവും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം: ശബ്ദസന്ദേശങ്ങള്‍ പുറത്ത്
മലപ്പുറം: വാട്സ് ആപ്പ് ഹര്‍ത്താലിന് ശേഷം അടുത്ത ദിവസങ്ങളിലും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനംചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. പിടിയിലായ മുഖ്യ സൂത്രധാരന്മാരില് ഒരാളായ അഖിലാണ് ഗ്രൂപ്പില്‍ ഈ…
Read More » - 23 April
അഴീക്കോട് ശക്തമായ കടലേറ്റം: യുവതിയെ കാണാതായി
കൊടുങ്ങല്ലൂര്‍: അഴീക്കോട് ശക്തമായ കടലേറ്റം. ബന്ധുക്കളോടൊപ്പം അഴീക്കോട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിനെത്തിയ യുവതിയെ കടലില്‍ വീണ് കാണാതായി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയെയാണ്…
Read More » - 23 April
സൗദിയിൽ കൂടുതൽ പരിഷ്കരണങ്ങൾ ഇനിയും ഉണ്ടാകും; ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍
റിയാദ് : ഇനിയും പരിഷ്കരണങ്ങൾ സൗദിയിൽ നടത്താനുണ്ടെന്നു ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി പീച്ച്. വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതിയും കായിക സ്റ്റേജിലേക്കുള്ള പ്രവേശനവും സിനിമാ…
Read More » - 23 April
കോട്ടയം കളക്ട്രേറ്റിന് സമീപം വന്‍ തീപിടുത്തം
കോട്ടയം: കോട്ടയം കളക്ട്രേറ്റിന് സമീപം വന്‍ തീപിടുത്തം. കളക്ട്രേറ്റിന് സമീപം ഉണ്ടായിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…
Read More » - 23 April
കേരളത്തില്‍ ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍
പത്തനംതിട്ട: കേരളത്തില്‍ ഇന്ന് വീണ്ടും ഒറു ഹര്‍ത്താല്‍. വനവാസിയായ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ റാന്നി നിയോജകമണ്ഡലത്തിലാണ് ഹര്‍ത്താല്‍.…
Read More » - 23 April
കേരള തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍, അതീവ ജാഗ്രതാ നിര്‍ദേശം നല്കി
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം. ഇത് ഇന്ന് രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. തീരത്ത് 2.5-3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍…
Read More » - 23 April
യുവാവിനെ മര്‍ദ്ദിച്ച് കൊന്നു, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം, ഇന്ന് ഹര്‍ത്താല്‍
പത്തനംതിട്ട: വനവാസിയായ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. റാന്നി അടിച്ചിപുഴ കോളനി നിവാസിയായ ബാലുവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മൃതദേഹം ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ്…
Read More » - 22 April
നാളെ മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശന്പളപരിഷ്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ…
Read More » - 22 April
നിയന്ത്രണംവിട്ട കാറിടിച്ച് ബാലികയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ് ; നിയന്ത്രണംവിട്ട കാറിടിച്ച് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലികയ്ക്ക് ദാരുണാന്ത്യം. ആലക്കോട് തടിക്കടവിലെ കുന്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദന്പതികളുടെ മകളും അന്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്കൂളിലെ…
Read More » - 22 April
ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഐറിഷ് യുവതി ലിഗയുടെ(33) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ…
Read More » - 22 April
തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂറ്റൻ തിരമാലകൾ…
Read More » - 22 April
കുഞ്ഞുങ്ങള്‍ക്ക് നേരെ ഇനി ഉയരരുത് “കാമത്തിന്റെ കൈകള്‍” !
തോമസ് ചെറിയാന് കെ കുരുന്നുകള്‍ക്ക് നേരെയുളള ലൈംഗിക അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് ദിനം പ്രതി നാം കാണുന്നത്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലും ഇത്തരത്തിലുള്ള ചൂഷണത്തിന് ഇരയാക്കിയ…
Read More » - 22 April
കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട് ; കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്കുവന്ന സിറ്റി ബസ് തൊണ്ടയാട്…
Read More » - 22 April
ഓടിക്കൊണ്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു : കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: പോങ്ങുംമുട് മെയിന്‍ റോഡില്‍ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഓട്ടത്തിനിടയില്‍ തീപിടിച്ചു നിശേഷം കത്തി നശിച്ചു. ഫയര്‍ ഫോഴസും, നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ കെടുത്തി. ത്യശൂരില്‍…
Read More » - 22 April
ഇടിമിന്നലേറ്റ് ഹോട്ടല്‍ കത്തി
വൈത്തിരി: ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലി,ലാണ് ഹോട്ടൽ കത്തി നശിച്ചത്. വയനാട് ജില്ലയിലെ ലക്കിടിയില്‍ ഇന്ന് വൈകീട്ടായിരുന്നു സംഭവം നടന്നത്. കത്തിനശിച്ചത് താസ…
Read More » - 22 April
നാളെ ഹര്‍ത്താല്‍
പത്തനംതിട്ട : റാന്നി അടിച്ചിപുഴ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ റാന്നി നിയോജക മണ്ഡലത്തിലാണ് ബിജെപി…
Read More »