Kerala
- Apr- 2018 -24 April
കേരള ചരിത്രത്തിലാദ്യമായി വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്ക്കുന്ന പുരുഷന്മാരുടെ സംഗമം
കാസര്‍കോട്: വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്ക്കുന്ന പുരുഷന്മാരുടെ സംഗമം. സംഗമത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു കൂട്ടം വനിതകളും. നീലേശ്വരം മടിക്കൈയിലാണ് അപൂര്‍വ്വ സംഗമം സംഘടിപ്പിച്ചത്. മടിക്കൈ കുടുംബശ്രീയാണ്…
Read More » - 23 April
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം
തൃശൂര്‍ : തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം. വെടിമരുന്നു തെറിച്ചുവീണു നാലു പേര്‍ക്കു പൊള്ളലേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. പരിക്കേറ്റവരെ തൃശൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 23 April
ദുബായില്‍ 9 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി കാഷ്യര്‍ അറസ്റ്റില്‍
ദുബായ്: ഒന്പതുകാരിയ്ക്കു നേരെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ലൈംഗികാതിക്രമം. വിഷയത്തില്‍ കാഷ്യറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ 39കാരനെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. സുഡാനി സ്വദേശിനിയായ…
Read More » - 23 April
വാട്സ് ആപ്പ് ഹര്‍ത്താല്‍ : ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം : കത്വയില്‍ കൊല്ലപ്പെട്ട ബാലികയുടെ പേരില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ ആക്രമണങ്ങളടക്കം അരങ്ങേറിയ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം മാധ്യമപ്രവര്‍ത്തകരിലേക്കും നീങ്ങുന്നു. കേരളത്തിലെ മുഖ്യധാരാ…
Read More » - 23 April
‘സേഫ് കേരള പദ്ധതി’ ഉടന്‍; എ കെ ശശീന്ദ്രന്
കൊച്ചി : ‘സേഫ് കേരള പദ്ധതി’ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. 2020 ഓടെ റോഡ് അപകടവും അപകട മരണ…
Read More » - 23 April
നഴ്സുമാരുടെ മിനിമം വേതനം: ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി
തിരുവനന്തപുരം•സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. 20,000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിനം വേതനം 20,000…
Read More » - 23 April
മദ്യപിച്ച് നാല് കുട്ടികള്‍ ആശുപത്രിയില്‍
കോട്ടയം•മദ്യം ഉള്ളില്‍ച്ചെന്ന നിലയില്‍ നാല് കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലത്ത് ആണ് സംഭവം. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ തീവ്രപരിചരണ…
Read More » - 23 April
കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയെന്ന് ടോമിന് ജെ തച്ചങ്കരി
കൊച്ചി :കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയെന്ന് സി.എം.ഡി ടോമിന് ജെ തച്ചങ്കരി. തൊഴിലാളികുടെ പിതാവാണ് താനെന്നും അവരുടെ മാതാവ് കെ.എസ്.ആര്.ടി.സി ആണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അനര്‍ഹമായ…
Read More » - 23 April
ബാല ബീഡകരുടെ മാനസിക നില പരിശോധിക്കണമെന്ന് ശാരദക്കുട്ടി
കോട്ടയം: ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കാണുകയും ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ…
Read More » - 23 April
കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനച്ചു: ഇനി കനത്ത പരിശോധന
കുവൈറ്റ് സിറ്റി: നിയമാസുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പൊതുമാപ്പ് സമയം അവസാനിച്ചു. കഴിഞ്ഞ ജനുവരി 29നാണ് ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം…
Read More » - 23 April
നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സർക്കാരിന്റെ തിരക്കിട്ട നീക്കം
തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം. നാളെ തുടങ്ങാനിരിക്കുന്ന സമരം ഒഴിവാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ശമ്പള പരിഷ്കരണ അന്തിമ വിജ്ഞാപനം ഇന്നിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 20000…
Read More » - 23 April
ദമ്പതികളെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തി
ആലപ്പുഴ: പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ബിജു, കല എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് കൊലപ്പെടുത്തിയത്. മാവേലിക്കര പോലീസ് സുധീഷിനെ കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 23 April
ഇംപീച്മെന്റ്; ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. യാതൊരു അന്വേഷണവും കൂടാതെ ഇംപീച്മെന്റ്…
Read More » - 23 April
സീറോ വെയ്സ്റ്റ്’നഗരമായി മാറാനൊരുങ്ങി ഈ നഗരസഭ
കല്‍പ്പറ്റ: സീറോ വെയ്സ്റ്റ്’നഗരമായി മാറാന്‍ കല്‍പ്പറ്റ നഗരസഭ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം. ആദ്യഘട്ടത്തില്‍ ആറുമാസത്തിനുള്ളില്‍ നഗരസഭയിലെ 12 വാര്‍ഡുകളില്‍ സീറോ…
Read More » - 23 April
“തൃശ്ശൂര്‍ പൂരത്തിന് അകലെ നിന്ന് മാത്രം വെടിക്കെട്ട് കണ്ടാല്‍ മതി” : ഡിജിപി
തൃശ്ശൂര്‍: അകലെ നിന്നു മാത്രമേ തൃശൂര്‍ പൂരത്തിനിടെയുള്ള വെടിക്കെട്ട് കാണാവു എന്ന ഉത്തരവിറക്കി ഡിജിപി ലോക്നാഥ് ബെഹ്റ. രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെയുള്ള ഭാഗത്തു വച്ചാണ്…
Read More » - 23 April
ലിഗയുടെ മരണം : മെഡിക്കല്‍ ബോര്‍ഡ് രൂപീകരിയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ…
Read More » - 23 April
അച്ചൻകോവിലാറ്റിൽ നിന്ന് 28 വര്‍ഷം മുന്‍പ് പുനരുദ്ധാരണ സമയത്ത് നിമജ്ജനംചെയ്ത വിഗ്രഹം വീണ്ടെടുത്തു
പന്തളം: കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പ ഗുരുക്ഷേത്രത്തില്നിന്ന് 28 വര്‍ഷം മുന്‍പ് പുനരുദ്ധാരണ സമയത്ത് നിമജ്ജനംചെയ്ത വിഗ്രഹം വീണ്ടെടുത്തു. അച്ചന്‍കോവിലാറ്റില്‍ കൈപ്പുഴ ചക്കനാട്ട് കയത്തിലാണ് അയ്യപ്പഗുരുവിന്റെ വിഗ്രഹം…
Read More » - 23 April
വിദേശ വനിതയുടെ കൊലപാതകം: സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തി ചെന്നിത്തല:
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. ലിഗയെ കാണില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന…
Read More » - 23 April
‘വിദേശ വനിത’യുടെ മരണം: അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ബെഹ്റ
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ലിത്വേനിയന്‍ വനിത ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും മുന്നോട്ട്…
Read More » - 23 April
എസ്.പി. എ.വി ജോര്‍ജിന്റെ സ്ഥലം മാറ്റത്തിനെതിരെ മന്യഷ്യാവകാശ കമ്മീഷൻ
കൊച്ചി: എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജോർജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷൻ ആക്ടിംഗ്…
Read More » - 23 April
18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തിരുവനന്തപുരം: അമരവിളയില്‍നിന്നും 18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക് മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇന്ന് എക്സൈസ് പിടികൂടിയത്. സംഭവവുമായി…
Read More » - 23 April
ഹർത്താൽ അക്രമത്തിന് ഐ എസ് ബന്ധം- എം ടി രമേശ്
തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിനും തുടർന്ന് നടന്ന അക്രമത്തിനും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ആധിൽ എഎക്സ്…
Read More » - 23 April
റൂറൽ എസ് പിയുടെ സ്ഥലം മാറ്റത്തെ വിമർശിച്ച് കമ്മീഷൻ
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തിൽ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആലുവ റൂറൽ എസ്.പി ആയിരുന്ന എ.വി ജോർജിനെ…
Read More » - 23 April
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. ഒരു പുരുഷനും നാല് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ തുടങ്ങിയവ വീട്ടില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുകയും…
Read More » - 23 April
കടലാക്രമണം: ദുരന്ത ബാധിതരായവര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ദുരന്ത ബാധിതരായവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് അറിയിച്ചു. ഫിഷറീസ്…
Read More »