Latest NewsKerala

പോ​ലീ​സി​നെ ഭയന്ന് യുവാക്കൾ പുഴയിൽ ചാടി; ഒരാളെ കാണാതായി

മലപ്പുറം : പോ​ലീ​സി​നെ ഭയന്ന് പുഴയിൽ ചാടിയ യുവാവിനെ കാണാതായി. മലപ്പുറം തിരൂരിലാണ് സംഭവം. ഇന്ന് രാവിലെ മണലുമായി പോയ വാഹനം തി​രൂ​ര്‍ എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തടഞ്ഞിരുന്നു. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​ക്ക​ള്‍ ച​മ്ര​വ​ട്ട​ത്തെ പു​ഴ​യി​ലേക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

Read also:പോ​ലീ​സി​നെ ഭയന്ന് യുവാക്കൾ പുഴയിൽ ചാടി; ഒരാളെ കാണാതായി

പുഴയിൽ ചാടിയ രണ്ടുപേരിൽ ഒരാൾ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി പു​ഴ. പുഴയിൽ ചാടിയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button