Kerala
- Jul- 2018 -13 July
അഭിമന്യു വധം : ഇരുപതോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ കരുതല്‍ തടങ്കലില്‍
ആലുവ: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ റൂറല്‍ പൊലീസ് പരിധിയില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം എസ്ഡിപിഐ…
Read More » - 13 July
തിരുവനന്തപുരത്ത് ബസിടിച്ച് അദ്ധ്യാപിക മരിച്ചു
തിരുവനന്തപുരം : ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുമലയില്‍ സെവന്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബറാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷീബറാണിയെ ആശുപത്രിയില്‍…
Read More » - 13 July
വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണനെതിരെ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടി; വിമര്‍ശനവുമായി കമാല്‍ പാഷ
കോട്ടയം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.…
Read More » - 13 July
പാളയം ഇമാം ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു
തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇമാമിന്റെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്…
Read More » - 13 July
മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങ് : ബി.ജെ.പി
ആലപ്പുഴ : “പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സർവ്വതിലും അഴിമതിയാണെന്ന്” ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. ബി.ജെ.പി മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » - 13 July
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം; പ്രശ്നപരിഹാരത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കാൻ നിർദേശം
എറണാകുളം: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന പ്രശ്നപരിഹാര സംവിധാനം ഫലപ്രദമാക്കുന്നതിന് പ്രാദേശിക സമിതികള്‍ രൂപീകരിക്കണമെന്ന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പ്പശാല. അസംഘടിത തൊഴില്‍ മേഖലയിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള…
Read More » - 13 July
പ്രണയം നടിച്ച് ബലമായി പീഡിപ്പിച്ചു: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
മലപ്പുറം: പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെ തുടര്‍ന്ന് പെരുമ്പട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. മാറഞ്ചേരി സ്വദേശിയായ ഇസഹാഖാണ് അറസ്റ്റിലായത്. ഇസഹാഖ് പെണ്‍കുട്ടിയുമായി…
Read More » - 13 July
ഇന്ന് അറസ്റ്റിലായ വൈദികന് കുറ്റം സമ്മതിച്ചു: സംഭവങ്ങൾ ഇങ്ങനെ
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് ഒരു വൈദികന് കൂടി അറസ്റ്റിലായിരുന്നു . മൂന്നാംപ്രതി ജോണ്സണ് വി മാത്യുവാണ് അറസ്റ്റിലായത്. ഈ വൈദികന്…
Read More » - 13 July
അബുദാബിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറി; ലഭിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം
വയനാട്: അബുദാബിയിൽ വെച്ച് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അമ്പലവയൽ തായ്കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന് നിഥിന്റെ…
Read More » - 13 July
ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമം തന്നെ: തരൂരിനെ ശരിവച്ച് വി.ഡി സതീശന്
വിവാദമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പ്രസ്താവനയെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി വി ഡി സതീശൻ. താൻ ഇതിനെ പൂർണ്ണമായി പിന്തുണക്കുന്നതായും, ഇന്ത്യ പോലെ ഉള്ള ഒരു മതേതര…
Read More » - 13 July
പിണറായി വിജയനെ താൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി കമൽഹാസൻ
കൊച്ചി: പിണറായി വിജയന് അഭിനേതാവല്ലെന്നും അതിനാലാണ് താൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും നടന് കമല്‍ ഹാസന്. അദ്ദേഹവുമായുള്ള അടുപ്പത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. നിങ്ങള്‍ ലെഫ്റ്റാണോ എന്ന് പലരും…
Read More » - 13 July
ദിലീപ് വിഷയത്തില്‍ ഡബ്ലിയുസിസിയ്ക്ക് പിന്തുണയുമായി കമല്ഹാസന്
കൊച്ചി : ദിലീപ് വിഷയത്തില്‍ നടന് കമല്‍ഹാസന്റെ പിന്തുണ ഡബ്ലിയുസിസി സംഘടനയ്ക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമല്‍ഹാസനും രംഗത്തെത്തി. ചര്‍ച്ച…
Read More » - 13 July
കുമ്പസാര പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ
തിരുവല്ല: ഓര്‍ത്തഡോക്സ് സഭാ പീഡനക്കേസില്‍ ഒരു വൈദികനും കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ.ജോണ്സണ്.വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.…
Read More » - 13 July
എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം: സര്‍വ്വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി : റാങ്ക് പട്ടിക മറികടന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയോട് വിശദീകരണം…
Read More » - 13 July
മോഷണ മുതല്‍ തിരികെ നല്കിയ കള്ളന്റെ കഥയിങ്ങനെ
അമ്പലപ്പുഴ : മോഷണ മുതല്‍ തിരികെ നല്കിയ കള്ളൻ മാതൃകയാകുന്നു. ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ…
Read More » - 13 July
അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
മലപ്പുറം: അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന് എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വാഴക്കാട് പോലീസും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് റെയ്ഡിന്…
Read More » - 13 July
കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുവാന്…
Read More » - 13 July
1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടിച്ചെടുത്തു
മലപ്പുറം: 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി. നിലമ്പൂരിലെ ഒരു സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ് പിടിച്ചെടുത്തത്. വിപണിയില്‍…
Read More » - 13 July
കുമ്പസാര പീഡനം; വൈദികനെ വെട്ടിലാക്കി പുതിയ സാക്ഷിമൊഴി
തിരുവല്ല: പീഡന കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് സഭാ വൈദികനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതി വൈദികന് ഫാ. ജോബ് മാത്യൂവിന്റെ ആശ്രമത്തില്‍ എത്തിയിരുന്നതായി സാക്ഷിമൊഴി നല്കി.…
Read More » - 13 July
ബൈക്ക് അപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് മരിച്ചു
ചെറുവത്തൂര്‍: ബൈക്ക് അപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് മരിച്ചു. ഡിവൈഎഫ്ഐ ചെറുവത്തൂര്‍ മേഖല കമ്മിറ്റിയംഗവും മയ്യിച്ച യൂണിറ്റ് സെക്രട്ടറിയുമായ എ. സജിത്ത് (28) ആണ് മരിച്ചത്. ദേശീയപാതയില്‍ മട്ടലായിയില്‍…
Read More » - 13 July
ഇന്ധനവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്കിങ്ങനെ
കൊച്ചി: ഇന്ധനവിലയില്‍ ഇന്നും മാറ്റം. പെട്രോളിന് ഇന്ന് വില വര്‍ദ്ധിച്ചു. പെട്രോളിന് 78.85 രൂപയും ഡീസലിന് 72.30 രൂപയുമാണ് കണ്ണൂരില്‍ ഇന്നത്തെ ഇന്ധനവില. ഇന്നലെയും വില വര്‍ദ്ധനവ്…
Read More » - 13 July
അഭിമന്യുവിന്റെ കൊലപാതകം; 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസില്‍ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്.…
Read More » - 13 July
പ്രീത ഷാജിയുടെ വീട് ജപ്തിക്കെതിരായി സമരം ചെയ്തവർ കസ്റ്റഡിയിൽ
ഇടപ്പള്ളി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ സമരം ചെയ്ത മൂന്ന് പേര് പോലീസ് കസ്റ്റഡിയില്‍. പി.ജെ. മാനുവല്‍, വി.സി. ജെന്നി,…
Read More » - 13 July
അഭിമന്യു വധം: അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ എല്ലാ പ്രതികളും ഉടന്‍ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരന്. അന്വേഷണം ശരിയായ ദിശയിൽ ആണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ…
Read More » - 13 July
തലസ്ഥാനത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു. പെരുമാന്തുറ മുതലപ്പൊഴിയിലാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചത്. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വര്‍ഗീസ്…
Read More »