Kerala
- Oct- 2023 -31 October
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുക. നിലവിൽ, ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി…
Read More » - 31 October
ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ…
Read More » - 31 October
യുവതിയുടെ മരണം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് : ഭര്‍ത്താവ് അറസ്റ്റില്‍
തൃശൂര്‍ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. മരിച്ച സബീനയുടെ(25) കുടുംബം നല്കിയ പരാതിയിലാണ് കേസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍…
Read More » - 31 October
എന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്’:കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ‘അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍…
Read More » - 31 October
വീടുകൾക്ക് നേരെ ബോംബേറ്: രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്. പെരുമാതുറ മാടൻവിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. Read Also: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ…
Read More » - 31 October
“അക്ഷര നഗരി” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കോട്ടയം
മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി”…
Read More » - 30 October
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തി ഹാക്കർമാർ
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തി ഹാക്കർമാർ. കഴിഞ്ഞ മാസമായിരുന്നു ഹാക്കർമാരുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസർ…
Read More » - 30 October
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെക്കുറിച്ചറിയാം
മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ…
Read More » - 30 October
കേരളീയം: 100 ചിത്രങ്ങളുമായി ചലച്ചിത്രമേള, ആറു വേദികളിൽ പുഷ്പോത്സവം
തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. 87…
Read More » - 30 October
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ പണിമുടക്കും. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും…
Read More » - 30 October
പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാർ: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാരാണെന്ന്…
Read More » - 30 October
പച്ചമുളകുകള്‍ എരിവിന് മാത്രമല്ല ഉപയോഗിക്കുന്നത് !! നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകള്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണെന്നും പഠനങ്ങള്‍
Read More » - 30 October
എൽഡിഎഫിനും യുഡിഎഫിനും വർഗീയ ശക്തികളോട് മൃദുസമീപനം: വിമർശനവുമായി ജെ പി നദ്ദ
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തിയ…
Read More » - 30 October
തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം: മലനിരകളാൽ അതിരിടുന്ന പത്തനംതിട്ട ജില്ല
കേരള സംസ്ഥാനത്തിലെ ‘തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം’ എന്നാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിനടുത്തായി മലനിരകളാൽ അതിരിടുന്ന പത്തനംതിട്ട ജില്ല, വനങ്ങളും നദികളും ഗ്രാമീണ ഭൂപ്രകൃതികളും നിറഞ്ഞ അതിവിശാലമായ…
Read More » - 30 October
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി നവംബർ നാലിന്
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും. ബീഹാർ സ്വദേശി അസ്ഫാക്…
Read More » - 30 October
കൈവശാവകാശരേഖ നല്‍കുന്നതിന് കൈക്കൂലി: വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീര്‍ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 30 October
കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു…
Read More » - 30 October
പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെ ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി സന്ദീപ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് യുവാവ്…
Read More » - 30 October
കേരളത്തിന്റെ ഊർജ്ജ സമ്പത്ത്; ഇടുക്കിയെന്ന മിടുമിടുക്കി
കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വിസ്തീർണ്ണമുള്ള ജില്ലയാണ് ഇടുക്കി. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇത് തന്നെ. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. അനവധി…
Read More » - 30 October
തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ…
Read More » - 30 October
ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ജില്ല ഏതെന്ന് അറിയാമോ?
കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ആണ് എറണാകുളം. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.…
Read More » - 30 October
മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ലെന്ന് വി ശിവൻകുട്ടി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളുടെ…
Read More » - 30 October
പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി: തെരച്ചിൽ
പത്തനംതിട്ട: എരുമേലി ചാത്തൻതറയ്ക്ക് സമീപം പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവിൽ അരവിന്ദിന്റെ ഭാര്യ ടെസി(29)യെ ആണ് കാണാതായത്. Read Also :…
Read More » - 30 October
യക്ഷനും യക്ഷിയും താമസിച്ചിരുന്ന പാല മരങ്ങൾ നിന്നിരുന്ന കാട് പാലക്കാടായി !
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. പച്ച നിറത്തിലുള്ള പനകളും പാല മരങ്ങളും ഇവിടെ നിരവധിയാണ്. ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി…
Read More » - 30 October
കേരളീയം: സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: കേരളീയം പരിപാടിയിൽ സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 40 വേദികൾ…
Read More »